മണ്ണിലെയും വിണ്ണിലെയും സകല സ്നേഹത്തെയും അതിശയിക്കുന്ന സ്നേഹമാണ് ദിവ്യകാരുണ്യ സ്നേഹം.…………………………………………..വി. ബർണാർദ്ഏശയ്യാ പ്രവാചകനെ ശുദ്ധീകരിച്ച തീക്കട്ടയേ, ഞങ്ങളെയും വിശുദ്ധീകരിക്കണമേ. With us, it is finally impossible; but with God, all things—including the making of saints—are possible.Bishop Barron🌹🔥❤️ Good Morning…. Have a gloriousday….
ആഗസ്റ്റ് 19 – വിശുദ്ധ ജോൺ യൂഡ്സ് | Saint John Eudes “യേശുവിന്റെ തിരുഹൃദയത്തോടും മാതാവിന്റെ വിമലഹൃദയത്തോടുമുള്ള ഭക്തിയാചരണത്തിന്റെ പിതാവ്” എന്നറിയപ്പെടുന്ന വിശുദ്ധ ജോൺ യൂഡ്സിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
♦️♦️♦️ August 1️⃣9️⃣♦️♦️♦️വിശുദ്ധ ജോണ്‍ യൂഡ്സ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഫ്രഞ്ച് പുരോഹിതനും രണ്ട് സന്യാസ സഭകളുടെ സ്ഥാപകനുമായിരുന്ന വിശുദ്ധ ജോണ്‍ യൂഡ്സ് ഫ്രാന്‍സിന്റെ വടക്ക് ഭാഗത്തുള്ള ‘റി’ എന്ന സ്ഥലത്താണ് ജനിച്ചത്. അക്കാലത്ത് നിലനിന്നിരുന്ന ജാന്‍സനിസമെന്ന മതവിരുദ്ധവാദത്തിന്റെ കാര്‍ക്കശ്യത്തിനിടയിലും ജോണ്‍ ബാല്യത്തില്‍ തന്നെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി. ഒരു തികഞ്ഞ പ്രേഷിതനായിരുന്ന വിശുദ്ധന് യേശുവിന്റെ തിരുഹൃദയത്തോടും, പരിശുദ്ധ മറിയത്തിന്റെ അമലോല്‍ഭവ ഹൃദയത്തോടുമുള്ള ഭക്തിയുടെ ഒരു വലിയ പ്രചാരകനായിരുന്നു. പാരീസില്‍ വിദ്യാഭ്യാസം സ്വീകരിച്ച ജോണ്‍ ‘ഒറെറ്റോറിയന്‍സ്’ എന്ന സന്യാസ സഭയില്‍ […]
Hannah Is Special | കാഴ്ച ഇല്ലാതെ 2കോടി കരസ്ഥമാക്കിയ പന്ത്രണ്ടാം ക്ലാസുകാരി | Shalom TV കാഴ്ച ഇല്ലാതെ 2കോടി കരസ്ഥമാക്കിയ പന്ത്രണ്ടാം ക്ലാസുകാരി HannahIsSpecial #shalomtv This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested […]

🌹 🔥 🌹 🔥 🌹 🔥 🌹 19 Aug 2022 Friday of week 20 in Ordinary Time or Saint John Eudes, Priest Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങയെ സ്നേഹിക്കുന്നവര്ക്ക്അദൃശ്യമായി എല്ലാ നന്മകളും അങ്ങ് ഒരുക്കിയിരിക്കുന്നുവല്ലോ.ഞങ്ങളുടെ ഹൃദയങ്ങളിലേക്ക്അങ്ങേ സ്നേഹവായ്പ് ചൊരിയണമേ.അങ്ങനെ, അങ്ങയെ എല്ലാറ്റിലും,എല്ലാറ്റിനുമുപരിയും സ്നേഹിച്ചുകൊണ്ട്,എല്ലാ ആഗ്രഹങ്ങളെയും അതിശയിപ്പിക്കുന്നഅങ്ങേ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ പ്രാപിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. […]

ബിഷപ്പ് ഫുൾട്ടൻ ജെ ഷീനിന്റെ Peace of Soul എന്ന പുസ്തകത്തിലെ ‘Is God Hard to Find? ‘എന്ന അധ്യായം വിവർത്തനം ചെയ്തതിന്റെ ബാക്കി. കുറെയേറെ ആത്മാക്കൾ ദൈവത്തെ കണ്ടെത്തുന്നതിൽ പരാജയപ്പെടാൻ കാരണം – അവർക്ക് സമൂഹത്തെ പുനർനിർമ്മിക്കണം എന്നാൽ തങ്ങളെത്തന്നെ പുനർനിർമ്മിക്കുന്ന ,നവീകരിക്കുന്ന, മതം അവർ ഇഷ്ടപ്പെടുന്നില്ല…കാരണം അവർക്ക് മുൾക്കിരീടവും കുരിശുമില്ലാത്ത രക്ഷകനെ മതി…കാരണം അവർക്ക് അവരുടെ തന്നെ ബ്ലൂപ്രിന്റ് മതി ദൈവത്തിന്റെ വേണ്ട .. ഇനി, ദൈവത്തോട് പോസിറ്റിവ് ആയി പ്രത്യുത്തരിക്കുന്ന ആത്മാക്കൾക്ക് […]
Thank you so much for promoting this story of mine. Always treasure your support.
LikeLiked by 1 person