
St John Berchmans ആഗസ്റ്റ് 13 അൾത്താരബാലന്മാരുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വിശുദ്ധ ജോൺ ബർക്കുമൻസിന്റെ തിരുനാൾ (My digital art St John Berchmans)

St. Philomena HD ആഗസ്റ്റ് 11 ധീര രക്തസാക്ഷിണിയായ വിശുദ്ധ ഫിലോമിനയുടെ തിരുനാൾ ആശംസകൾ

ദിവൃകാരുണ്യത്തിന്റെ പങ്കാളിപാറയ്ക്കലച്ചൻ നിറഞ്ഞ നിശബ്ദതയിൽഅറിഞ്ഞ ക്രിസ്തുവിനായ്അലഞ്ഞു നടന്നു നീ.വെയിലറിയാതെമഴയറിയാതെമിഷനറിയായിഅറിഞ്ഞ ഇടങ്ങളിൽഅനുഗ്രഹമായി …ക്രിസ്തുവിനായിഅർപ്പിച്ച ജീവിതംഅർപ്പിച്ചു തീർന്നിതാ ഇവിടെ …. ദൈവമേ എൻ സർവ്വസ്വമേ,എനിക്കായ് നീ – തന്നതെല്ലാംഎന്നിൽ നീ കണ്ടതെല്ലാംതിരികെ നൽകുന്നിതാ…. നീ പകർന്നതെല്ലാംപ്രാണനിലേറ്റി ഞാൻപ്രയാണം തുടങ്ങിഉയിരേ നിനക്കായ്രാവിനെ പകലാക്കിഓടി നടന്നു ഞാൻ!ഒരുമിച്ചു നമ്മൾ ഒഴുകിതളർച്ചയിൽ എന്നെ തഴുകിആഴമായ്ആർദ്രമായ്കുർബാനയായ് ഞാൻ തീരാൻ! ദൈവമേ എൻ സർവ്വസ്വമേ,എനിക്കായ് നീ – തന്നതെല്ലാംഎന്നിൽ നീ കണ്ടതെല്ലാംതിരികെ നൽകുന്നിതാ…. ഓ പുരോഹിതാ,ക്രിസ്തുവിൻ സമർപ്പിതാ,നിന്റെ വാക്കുകൾനിന്റെ ചെയ്തികൾഅഴകായ് എന്നുംഓർമയിൽ നിറയുംനിൻ സന്യാസ ജീവിതംനിന്റെ പൗരോഹിത്യം.ഞങ്ങളുടെ […]
ആത്മീയജീവിതത്തിൻ്റെ മുഴുവൻ പരകോടിയാണ് ദിവ്യകാരുണ്യം.…………………………………………..വി.തോമസ് അക്വീനാസ് ഞങ്ങളെ നിരന്തരം വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Men do not fear a powerful hostile army as the powers of hell fear the name and protection of Mary.St. Bonaventure❤️🔥🌹 Good Morning…. Have a fruitful day… Festal greetings of St. Clare of Assisi
Fr Joy Parackal MCBS, Status Video
ഞാൻ ചൂളിപ്പോയി ! എന്നോട് അവൻ ചോദിച്ചതു കൊണ്ട് അടി കൊണ്ടില്ല – Mar Raphael Thattil ഞാൻ ചൂളിപ്പോയി !എന്നോട് അവൻ ചോദിച്ചതു കൊണ്ട് അടി കൊണ്ടില്ല, വേറെ വല്ല പിതാക്കന്മാരായിരുന്നെങ്കിൽ അപ്പോ അവനെ ശരിപ്പെടുത്തിയേനെ…Directed and Produced By Bethlehem TVVisit For More Videos http://www.bethlehemtv.orgSubscribe Our Youtube Channelhttps://youtube.com/c/BethlehemTVindia bethlehemtv
ആഗസ്റ്റ് 11 – വിശുദ്ധ ക്ലാര | Saint Clare of Assisi ക്രിസ്തീയ ദാരിദ്ര്യത്തിന്റെ അപ്പസ്തോലനായിരുന്ന വിശുദ്ധ ഫ്രാൻസിസിന്റെ ആദ്ധ്യാത്മിക മലർവാടിയിൽ വിരിഞ്ഞ സുന്ദരകുസുമം, അസ്സീസിയിലെ വിശുദ്ധ ക്ലാരയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

♦️♦️♦️ August 1️⃣1️⃣♦️♦️♦️വിശുദ്ധ ക്ലാര♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ പ്രബോധനമനുസരിച്ച് പരിപൂര്‍ണ്ണ ദാരിദ്ര്യത്തിന്റേതായ ജീവിതം നയിച്ച ആദ്യത്തെ സന്യസ്ഥയായിരുന്നു വിശുദ്ധ ക്ലാര. 1194 ജൂലൈ 16-ന് ഇറ്റലിയിലെ അസീസ്സിയിലാണ് വിശുദ്ധ ജനിച്ചത്. സാന്‍ ഡാമിനോയിലെ ഒരു ചെറിയ കോണ്‍വെന്റിലെ സന്യാസിനീ സമൂഹത്തിന്റെ ആശ്രമാധിപയായി വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി ക്ലാരയെ നിയമിച്ചു. അനുദിന പ്രാര്‍ത്ഥനാ ഗ്രന്ഥത്തില്‍ വിശുദ്ധയെക്കുറിച്ച് ഇപ്രകാരം പറഞ്ഞിരിക്കുന്നു, “വിശുദ്ധ ഫ്രാന്‍സിസിന്റെ മാതൃകയെ അനുകരിച്ചു കൊണ്ട്, അവള് തന്റെ സമ്പാദ്യമെല്ലാം പാവങ്ങള്‍ക്ക് വീതിച്ചു കൊടുത്തു. ഈ ലോകത്തിന്റെ […]

Rev. Fr Joy Parackal MCBS
Thank you for the reblog, Nelsapy!
LikeLiked by 1 person
Welcome 😎😎
LikeLiked by 1 person