“പന്ത്രണ്ട്” എന്ന പേരിട്ട് ഒരു സിനിമ ഇരുപത്തി നാലാം തിയതി സിനിമാശാലകളിൽ പ്രദർശനത്തിനെത്തുകയാണ്. തിന്മയ്ക്കു മേൽ നന്മ വിജയം കൈവരിക്കുകയും തിന്മയുടെ വഴിയിൽ നടന്നിരുന്ന കുറെ മനുഷ്യരുടെയും മാനസാന്തരത്തിന്റെ കഥയാണ് “പന്ത്രണ്ട്”.
ലിയോ തദേവൂസ് (സംവിധായകൻ), അൽഫോൺസ് ജോസഫ് (സംഗീതം), ജോസഫ് നെല്ലിക്കൽ (നിർമ്മാണ ആസൂത്രണവും കലയും) എന്നിവരൊക്കെ നമുക്ക് പരിചിതരാണ്. ജീസസ്സ് യൂത്ത് എന്ന പ്രസ്ഥാനത്തിലെ മുന്നണി പ്രവർത്തകരെന്ന നിലയിൽ ….
വാണിജ്യ ഘടകങ്ങൾ ഒഴിവാക്കിയല്ല, മനോഹരമാം വിധം അവ സന്നിവേശിപ്പിച്ചാണ് “പന്ത്രണ്ട് ” മുന്നോട്ട് പോകുന്നത് …..
അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ! തിയ്യേറ്ററിൽ പോയി സിനിമ കാണണം …. പിന്തുണക്കണം …..
(Joseph Jude)

Advertisements
Nice post 😄
LikeLiked by 1 person