ബില്ലി ഗ്രഹാം: എവിടേക്കാണ് പോകുന്നേ സുഹൃത്തേ?

Nelson MCBS

ബില്ലി ഗ്രഹാമിനെ മറന്നിട്ടില്ലല്ലോ അല്ലെ ? പാർക്കിൻസൻസ് രോഗമുണ്ടായിരുന്ന അദ്ദേഹത്തിന്റെ 93-ആം ജന്മദിനത്തിന് ഒരു മാസം ശേഷിച്ചിരിക്കെ , നോർത്ത് കരോളൈനയിലെ ഷാർലട്ടിലുള്ള നേതാക്കൾ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു.

തൻറെ രോഗത്തിന്റെ പ്രത്യേകതകൾ കൊണ്ട് ക്ഷണം സ്വീകരിക്കാൻ ബില്ലി ഗ്രഹാം ഒന്ന് മടിച്ചു. പക്ഷെ , ‘നീണ്ട പ്രസംഗമൊന്നും വേണ്ട , വെറുതെ ഒന്ന് വന്ന് ഞങ്ങളുടെ ആദരം സ്വീകരിച്ചു വേഗം പോകാമെന്നു’ ക്ഷണിച്ചവർ പറഞ്ഞപ്പോൾ അവസാനം അദ്ദേഹം സമ്മതിച്ചു.

പരിപാടിയിൽ ബില്ലി ഗ്രഹാമിനെ പ്രശംസിച്ച് ഏറെപ്പേർ പ്രസംഗിച്ചു. അവസാനം ഡോ. ഗ്രഹാം പ്രസംഗിക്കാനായി എണീറ്റു, ജനക്കൂട്ടത്തെ ആകമാനം ഒന്ന് നോക്കി , എന്നിട്ട് പറഞ്ഞു:

“ഈ നൂറ്റാണ്ടിന്റെ മനുഷ്യനായി ടൈം മാഗസിൻ ഈ മാസം ആദരിച്ച മഹാനായ ഭൗതികശാസ്ത്രജ്ഞൻ ആൽബെർട്ട് ഐൻസ്റ്റീനെ ഞാനിപ്പോൾ ഓർത്തുപോവുകയാണ് . അദ്ദേഹം പ്രിൻസ്റ്റണിൽ നിന്ന് ഒരു ദിവസം ട്രെയിനിൽ പോവുകയായിരുന്നു. എല്ലാവരുടെയും ടിക്കറ്റ് പഞ്ച് ചെയ്യാനായി കണ്ടക്ടർ വന്നു . ഐൻസ്റ്റീന്റെ അടുത്ത് വന്നപ്പോൾ അദ്ദേഹം തൻറെ പോക്കറ്റിൽ ടിക്കറ്റ് തപ്പി. ശേഷം എല്ലായിടത്തും തപ്പലോട് തപ്പൽ. ബ്രീഫ്‌കേസിലും നോക്കി. ടിക്കറ്റ് കാണാനില്ല.നഷ്ടപ്പെട്ടിരിക്കുന്നു.

കണ്ടക്ടർ പറഞ്ഞു , “Dr . ഐൻസ്റ്റീൻ, എനിക്ക് താങ്കളെ അറിയാം. ഞങ്ങളെല്ലാവർക്കുമറിയാം. നിങ്ങൾ ടിക്കറ്റെടുത്തിരിക്കുമെന്ന് എനിക്കുറപ്പാണ് . അതുകൊണ്ട് സാരമില്ല”.

ഐൻസ്റ്റീൻ നന്ദി പറയുംപോലെ ഒന്ന് മൂളി. കണ്ടക്ടർ ബാക്കിയുള്ളവരുടെ ടിക്കറ്റ് നോക്കിക്കഴിഞ്ഞ് അവിടെ നിന്ന് പോകാൻ നേരം തിരിഞ്ഞുനോക്കിയപ്പോൾ ഐൻസ്റ്റീൻ അപ്പോഴും മുട്ടുകുത്തികൊണ്ട് സീറ്റിനടിയിൽ കൈകൊണ്ട് തപ്പിക്കൊണ്ടിരിക്കാണ് . കണ്ടക്ടർ…

View original post 160 more words

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s