മഴയോർമ്മകൾ | After a Rain | #shorts

https://youtube.com/shorts/MXOpf638Wvc?feature=share

SUNDAY SERMON MT 9, 27-38

ശ്ളീഹാക്കാലം ആറാം ഞായർ ലേവ്യർ 8, 1-13 ഏശയ്യാ 6, 1-8 1 കോറി 1, 26-31 മത്താ 9, 27-38 ശ്ളീഹാക്കാലത്തിന്റെ ആറാം ഞായറാഴ്ച്ചത്തെ സുവിശേഷഭാഗം ക്രിസ്തുവിന്റെയും, ക്രിസ്തു ശിഷ്യരുടേയും സ്വഭാവവും ദൗത്യവുമെന്തെന്ന് വളരെ വ്യക്തമായി അവതരിപ്പിക്കുകയാണ്. ക്രിസ്തുവിന്റെയും, ക്രിസ്തു ശിഷ്യരുടേയും സ്വഭാവമാണ് കരുണ. ക്രിസ്തുവിനെപ്പറ്റി സുവിശേഷം പറയുന്നത് “ജനക്കൂട്ടങ്ങളെ കണ്ടപ്പോൾ യേശുവിന് അവരുടെമേൽ അനുകമ്പ തോന്നി.” വിശുദ്ധ മത്തായിയുടെ സുവിശേഷം അദ്ധ്യായം 20, 34 ൽ ജെറീക്കോയിലെ അന്ധരെ സുഖപ്പെടുത്തുന്നത് വിവരിക്കുമ്പോൾ സുവിശേഷകൻ പറയുന്നത്, […]

SUNDAY SERMON MT 9, 27-38