ആത്മവിശ്വാസം തകർക്കാൻ അനുവദിക്കരുത്

ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ ഒരു കൂട്ടം വിദ്യാർത്ഥികളുമായി സംവദിച്ചുകൊണ്ടിരുന്നപ്പോൾ താഴെ കാണുന്ന ഗുണനപ്പട്ടിക ബോർഡിൽ എഴുതി.
9 x 1 = 09
9 x 2 = 18
9 x 3 = 27
9 x 4 = 36
9 x 5 = 45
9 x 6 = 54
9 x 7 = 63
9 x 8 = 72
9 x 9 = 81
9 x 10 = 91
അവസാനത്തെ വരി വായിച്ച വിദ്യാർത്ഥികൾ പരിഹാസത്തോടെ അദ്ദേഹത്തെ നോക്കി ചിരിച്ച് ബഹളം വച്ചു. പ്രൈമറി ക്ലാസ്സിലെ കുട്ടികൾക്കുവരെ
9 × 10 ന്റെ ഉത്തരം 90 ആണെന്ന് അറിയാമെന്നിരിക്കെ പ്രതിഭാശാലിയായ ഐൻസ്റ്റൈൻ ഈ നിസ്സാരമായ ഗുണനക്രീയ തെറ്റിച്ചിരിക്കുന്നു.

ബഹളം അടങ്ങാൻ ഐൻസ്റ്റൈൻ ക്ഷമയോടെ കാത്തുനിന്നു.

എന്നിട്ട് അവരോട് പറഞ്ഞു.

തന്നിട്ടുള്ള പത്ത് ചോദ്യങ്ങളിൽ ഒമ്പതെണ്ണത്തിന്റെയും, അതായത് ഭൂരിഭാഗത്തിൻെറയും ഉത്തരം ഞാനെഴുതിയത് ശരിയായിരുന്നുവെങ്കിലും ആരും അതിനെന്നെ അനുമോദിച്ചില്ല.
എന്നാൽ ഒരു ചെറിയ തെറ്റ് വരുത്തിയപ്പോൾ നിങ്ങളെല്ലാവരും ആർത്തു ചിരിച്ചു.
ഇതിനൊരു വലിയ അർത്ഥമുണ്ട്.
ഒരാൾ തൊടുന്നതെല്ലാം പൊന്നാക്കിയാലും എപ്പോഴെങ്കിലും ഒരു ചെറിയ തെറ്റു വരുത്തിയാൽ ആളുകൾ അത് മാത്രമേ മനസ്സിൽ പതിപ്പിച്ചു വയ്ക്കൂ. എന്നിട്ട് മറ്റു നേട്ടങ്ങളെയെല്ലാം മറന്ന്
ഈ ചെറിയ തെറ്റിനെ നോക്കി പരിഹസിച്ചുകൊണ്ടേയിരിക്കും.
നമ്മുടെ തെറ്റുകൾ മാത്രം ഓർത്തു വയ്ക്കുന്നവരാണ് മിക്ക മനുഷ്യരും…

അതുകൊണ്ട് ഇത്തരം വിമർശനങ്ങൾ നിങ്ങളുടെ ആത്മവിശ്വാസം തകർക്കാൻ അനുവദിക്കരുത്!!

Author: Unknown | Source: WhatsApp

Advertisements
Advertisements

ഒരു തമിഴ്‌നാടൻ വീര ഗാഥ

98% ത്തെ കഷ്ടതയിലാഴ്ത്തി
2% ത്തിൻ്റെ സുഖിപ്പിക്കൽ നിർത്തിയ
ഒരു തമിഴ്‌നാടൻ വീര ഗാഥ

!!!!!!!!!!!!!!!!!!!!!!!!❗️!!!!!!!!!!!!!!!!!!!!!!! അയൽ സംസ്ഥാനമായ തമിഴ് നാട്ടിൽ 2002 ൽ ജയലളിത അധികാരത്തിൽ വന്നപ്പോൾ ഏറെക്കുറെ ഇപ്പോഴത്തെ കേരളത്തിൻ്റെ സ്ഥിതി തന്നയായിരുന്നു അവിടെയും. കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് കരകയറണമെങ്കിൽ ഭരണ സംവിധാനങ്ങളിൽ അടിമുടി മാറ്റം വരുത്തണമെന്നും വികസനപ്രവർത്തനങ്ങൾക്ക് വൻതോതിലുള്ള മുതൽമുടക്ക് സ്വകാര്യ സംരംഭകരെ വഴി ഇറക്കണമെന്നും അവർ തീരുമാനമെടുത്തു . ഇതിനായി സർക്കാർ സംവിധാനങ്ങൾ മെച്ചപ്പെടുത്തുവാൻ പരിഷ്കാരങ്ങൾക്കുത്തരവായി. ഇത് സർക്കാർ ട്രേഡ്‌യൂണിയനുകളെ പ്രകോപിപ്പിച്ചു. മാറ്റങ്ങളെ എതിർത്തും, ശമ്പള പരിഷ്ക്കരണം എത്രയും പെട്ടെന്ന് നടത്തണമെന്നും തുടങ്ങി മറ്റനേകം വിഷയങ്ങളുമായി അനിശ്ചിതകാല സമരം അദ്ധ്യാപകരും ഉദ്യോഗസ്ഥരും പൊടുന്നനെ ആരംഭിച്ചു . ജോലി വേണ്ടാത്തവർക്കു രാജിവെയ്ക്കാമെന്നു ജയലളിത പറഞ്ഞെങ്കിലും, സർക്കാർ ജോലി പോലുള്ള ഒരു സൗകര്യമോ മറ്റേതെങ്കിലും ജോലിയോ ഇനി ഒരിക്കലും ലഭിക്കാനിടയില്ല എന്നു തിരിച്ചറിഞ്ഞ ഇവരിൽ ഒരാൾ പോലും രാജിവെച്ചില്ല. രണ്ടാഴ്ച സമരം നീണ്ടിട്ടും ഒരു ചർച്ചയ്ക്കും തയ്യാറാകാത്തത് ജയലളിത സമരക്കാരെ പ്രകോപിച്ചു. സംസ്ഥാനത്തുടനീളം സർക്കാരിൻ്റ സ്ഥാപനങ്ങളും സ്വത്തുക്കളും അവർ ആക്രമിച്ചു .

അവശ്യ സർവീസുകൾ നിലനിർത്താനുള്ള എസ്മ (ESMA ACT) ഓർഡിനൻസ് വഴി ഭേദഗതി ചെയ്ത് TESMA (തമിഴ് നാട് അവശ്യ സർവിസ്സ് മെയ്ന്റെനൻസ് ആക്ട്) കൊണ്ടുവന്നു. ഈ ആക്ട് ഒരു ചെറിയ സാമ്പത്തിക എമർജൻസിയുടെ രൂപത്തിൽ തന്നെ ആണ് തയ്യാറാക്കിയതും നടപ്പിലാക്കിയതും. ആക്ട് പ്രകാരം സമര നേതാക്കളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളായി ഒരുമിച്ചു നടത്തിയ റെയ്ഡുകളിൽ പിടിച്ചു ജയിലറയ്ക്കുള്ളിലാക്കി. ഒരു ലക്ഷത്തി എഴുപതിനായിരം പേരെ സർവീസിൽ നിന്നും എന്നെന്നേക്കും പുറത്താക്കിയതായി നോട്ടീസ് നൽകി. പകരം ജീവനക്കാരെ ഉടനടി നിയമിക്കുവാൻ, തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ട് പരസ്യങ്ങൾ നൽകി. ലക്ഷക്കണക്കിന് യുവാക്കൾ ജില്ലാ കേന്ദ്രങ്ങളിലേക്കൊഴുകിയെത്തി. ഇതുകണ്ട് വിറച്ച സെക്രട്ടേറിയറ്റ് ജീവനക്കാർ 70 ശതമാനത്തോളം അന്നുതന്നെ സമരം പിൻവലിച്ഛ് ജോലിക്ക് ഹാജരായി. പിറ്റേന്ന് പിരിച്ചുവിടാത്ത ഉദ്യോഗസ്ഥരും ഹാജരാവാൻ എത്തി. പിരിച്ചുവിടപ്പെട്ടവർ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസുകൾ നടത്തി. അണികൾ മിക്കവാറും എല്ലാവരുംതന്നെ തങ്ങളുടെ സംഘടനാ നേതാക്കൾക്ക് എതിരെ തിരിഞ്ഞു. നേതാക്കൾ ഒളിവിലായി. തുടക്കത്തിൽ ചില കോടതിവിധികൾ എതിരായെങ്കിലും എറ്റവും പ്രമുഖരായ വക്കീലന്മരെകൊണ്ട് കേസുനടത്തി സുപ്രീംകോടതിയിൽ തങ്ങൾക്കു പൂർണമായും അനുകൂലമായ വിധി സർക്കാർ നേടിയെടുത്തു. ജീവനക്കാർക്ക് സമരം ചെയ്യുവാൻ ഒരു അവകാശവുമില്ല എന്ന സുപ്രധാനമായ ഒരു നിരീക്ഷണം സുപ്രീം കോടതി നടത്തി.

ഇതേത്തുടർന്ന് എങ്ങനെയെങ്കിലും തിരിച്ചെടുക്കണമെന്ന് യാചിച്ച് ആയിരങ്ങൾ ഓഫീസുകൾ കയറിയിറങ്ങി. ഒരിക്കലും സമരം ചെയ്യില്ല എന്നും തസ്തിക കുറവടക്കം, നിരവധി ഉപദ്രവകരമായ വ്യവസ്ഥകൾ ഒപ്പിട്ടുകൊടുത്ത ശേഷമാണ് ബാക്കിയുള്ളവരിൽ കുറച്ച് ആളുകളെയെങ്കിലും തിരിച്ചെടുത്തത്.
ഇതിനുശേഷം തമിഴ്നാട്ടിൽ വലിയ രീതിയിൽഉള്ള സംരംഭകഇളവുകളും സ്വകാര്യ പ്രൊജക്ടുകൾക്ക് പ്രോത്സാഹനവും കൊടുത്തു. ഇക്കാലയളവിൽ തമിഴ്നാട്ടിൽ മുമ്പെവിടെയും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അഭൂതപൂർവമായ വികസന പരമ്പരയാണ് പിന്നീടങ്ങോട്ടേയ്ക്കുണ്ടായത്. തമിഴ്നാടിന്റെ വളർച്ച നമ്മളെല്ലാം അത്ഭുതത്തോടെ കണ്ടതാണ്. പുതിയ സാമ്പത്തികനയം നടപ്പിൽവരുത്തിയ വെറും രണ്ടുവർഷം കൊണ്ടുതന്നെ, ഏറ്റവും ദരിദ്രന്റെ ദിവസക്കൂലി നാലിരട്ടിയോളമായി കൂടി, കേരളത്തിൽ കൂലിവേലക്കാരായിരുന്ന തമിഴർ മിക്കവവറും എല്ലാവരും തിരിച്ചു പോയി. അന്താരഷ്ട്ര കോർപ്പറേറ്റ് കമ്പനികളെ എല്ലാംതന്നെ നേരിട്ടു സർക്കാർ വിളിച്ചുവരുത്തി ചർച്ചകൾ നടത്തി. ഒരു ചുവപ്പുനാടയും കോഴകൊടുക്കലും കൂടാതെ സംരഭങ്ങൾ ആരംഭിക്കുവാൻ കരാർ ചെയ്തു. ലക്ഷക്കണക്കിന് യുവാക്കൾക്ക് തൊഴിൽ നൽകുന്ന ആയിരക്കണക്കിന് എക്കർ വിസ്‌തൃതിയുള്ള ഫാക്ടറിസമുച്ഛയങ്ങൾ തമിഴ്നാട്ടിൽ ഉടനീളം ഉയർന്നു. കേരളത്തിൽ ആയിരുന്നു ആദ്യത്തെ ഐടി പാർക്ക് എങ്കിലും, ഉദ്യോഗസ്ഥ കെടുകാര്യസ്ഥ കാരണം പിന്നീടുവന്ന ലക്ഷക്കണക്കിന് തൊഴിൽ നൽകുന്ന ഐടി പാർക്കുകൾ ചെന്നൈക്ക് ചുറ്റുമാണ് ഉയർന്നത്. സർക്കാർ എറ്റവും വലിയ തൊഴിൽ ദാതാവായിരുന്നത് മാറി. ഇപ്പോൾ സർക്കാരിന്റെ തൊഴിലാളികളുടെ അനേകം ഇരട്ടി തൊഴിലാളികൾ അന്താരാഷ്ട്ര തൊഴിലിടങ്ങളിൽ തമിഴ്നാട്ടിൽ തൊഴിൽ ചെയ്യുന്നു.

ഇതെല്ലം ജയലളിതയുടെ ജനകീയ പിന്തുണ വാനോളം ഉയർത്തുകയാണുണ്ടായത്, മറ്റൊരു നേതാവും തന്നെ ഇന്ത്യയിൽ ചെയ്യാത്ത ഒരു കാര്യമാണ് അവർ സാധിച്ചെടുത്ത്. സമരത്തിനെ ആദ്യ കാലത്തിൽ അവർ ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് “The government employees form only 2 per cent of the state’s population. I can’t cater to all the demands of this minority ignoring the interests of the other 98 per cent” എന്നാണ് (സംസ്ഥാനത്തിന്റെ ജനസംഖ്യയുടെ വെറും രണ്ടു ശതമാനം വരുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുക്കുവാൻ ബാക്കിനിൽക്കുന്ന 98 ശതമാനം വരുന്ന ജനതയെ തഴഞ്ഞുകൊണ്ടു എനിക്ക് ചെയ്യുവാൻ കഴിയില്ല എന്നായിരുന്നു.)
👊👊👊👊
പാഠങ്ങൾ പഠിക്കാനും
പകർത്താനും ഉള്ളതാണ്

Author: Unknown | Source: WhatsApp

Advertisements

An Ode To Rain

Sara Flower Kjeldsen Writes

Rain isn’t so bad when you love the sun yet it has been plentiful

If every day were sunny, it would become mundane and boring

The rivers and lakes would dry up and the planet would burn without rain

Storms give life to the forests, fields, and rivers so you can enjoy the sun when it comes

For certain if you have plans to be outside for hours, rain can be a nuisance

Many beach days and picnics have been cancelled due to the rain

But when you love the rain, it’s more than just a grey day – it’s magic

Rainy days transform the landscape into a wonderland of fog and earthy perfumes

You can think clearer as the music of raindrops pours all around you

If you’re adventurous, it’ll draw you outside for a dark adventure

There’s nothing quite like being in a forest where mists wrap around…

View original post 24 more words

8 Things Indie Authors Love

Sara Flower Kjeldsen Writes

Here’s some things that really make an indie author smile! 🙂

New readers: Nothing pleases an indie author’s heart more than knowing that someone new is reading their book. When you purchase or finish reading someone’s book, be sure to let them know! It’ll make their day.

Book reviews: Book reviews are proof that someone has read our work! A great review can make our day. The more reviews you have, the more likely Amazon will take notice of your book and start promoting it. Reviews are like free marketing and this is super important to an indie author especially!

Hot Beverages: You write, edit, format, AND publish your own book?! You’re going to want some caffeine for that.

Guest Author Interviews: Being hosted on a book reviewer’s blog helps spread the word about your story and can gain us a few more readers. Plus, they’re fun! Who…

View original post 185 more words

Why I’m Not On Booktok

Sara Flower Kjeldsen Writes

What Is Booktok?

Booktok is a part of Tiktok where readers and authors post about books. Much like Bookstagram on Instagram, it’s a sphere where one can market their books and potentially connect with an audience. It’s generally geared more to readers, much like the other platforms, but it’s certainly helpful for an author to have a presence there if they so choose. Booktok is quite popular and the hashtag #Booktok has been used millions of times. I follow a few authors on there though I’m not on Tiktok for that purpose.

Why Don’t I Use Booktok?

To put it simply, I have other interests besides book marketing and writing. I’ve enjoyed nature and fashion well before I became a writer, so Tik tok is a place where I post my lifestyle content and enjoy watching similar posts for inspiration. I never really thought to create an author account on…

View original post 219 more words

Boost your Immune System With These Foods

Francochuks' Blog

Aunty Patricia once visited her doctor, complaining of frequent weakness with body pain, coupled with unnecessary sleep. Her doctor looked steadily on her and ask her these questions:

  • WHEN LAST DID YOU TAKE CITRUS FRUITS?
  • HOW MANY LITRES OF WATER DO YOU DRINK DAILY?
  • WHEN LAST DID YOU DO YOUR EXERCISE?

We often neglect some crucial and important things we ought to do or eat for our fitness, thereby unknowingly weakening our immune system.

Immune System is a group of cells in the body “usually White blood cells”, responsible for fighting or defending the body against infections. They are also referred to as SOLDIERS OF THE BODY.

Apart from water, majority of the foods that boost the immune system must be either rich with vitamin, potassium, magnesium, folate and mineral. Healthy diet is also a required immune builder.

Foods That Boost The Immune System:

  1. Citrus fruits such as Grape, Orange…

View original post 71 more words

25 Blog Ideas For Summer

Sara Flower Kjeldsen Writes

#1 10 Staycation Ideas

#2 10 Things To Do In Your City During The Summer

#3 10 Free/Affordable Date Night Ideas

#4 How To Plan The Perfect Picnic

#5 My Top 5 Summer Reads

#6 30-Day Summer Photography Challenge

#7 10 Things I Love About Summer

#8 What Does Your Favourite Icecream Flavour Mean? (You could do a quiz)

#9 My Favourite Things About June/July/August (Post one in each month)

#10 Summer Giveaway (Could be a book, summer beauty finds, gift card, etc.)

#11 Do A Summer Book/Beauty/Outfit Haul

#12 8 Ways To Enjoy The Summer On A Budget

#13 Low Spend Summer Challenge

#14 Thrift Shopping Challenge

#15 5 Ways To Save Money This Summer

#16 5 Cute Summer Outfit Ideas

#17 Top 10 Favourite Summer Movies

#18 Post A Favourite Cold Drink Recipe

#19 Talk About Your Summer Plans/Goals

#20 Do A Summer Reading Challenge

#21 Summer Playlist/Favourite…

View original post 39 more words

How You Can Grow Your Hair With Honey

Francochuks' Blog

We use honey as natural substitute for sugar, as honey is very healthy and nutritious choice in comparison to sugar. Honey is very effective in evening out skin tone and treating acne. Likewise honey can do wonders in conditioning and softening your hair. But not many people know that honey can be used for boosting hair growth and curbing hair loss. Let us learn how honey is beneficial in hair growth and loss.

Scalp is the part of the head where the hair grows from, or used to grow from. That is the to of the head.

Honey contains Carbohydrate, vitamins, mineral, proteins, enzymes and antioxidants for scalp and the hair health. Honey is also anti-inflammatory, anti-bacteria and has moisturizing properties. Apart from preventing infections such as psoriasis and eczema, applying honey on the scalp can also help in hair growth.

Bee honey can also fight dandruff, prevent hair loss…

View original post 118 more words

Mother And Child (#Nature #SundayMorning)

Phil G's Blog/Website

Phil Gennuso Arts

This is a photograph taken Sunday morning on my way home after my walk along the Hudson River by Cornwall Landing NY. An amazing event! The shot isn’t that good, I used a small phone and it is through the windshield, which didn’t help. I really did not want to interrupt. I just pulled my car to the side of the road and watched, and took a few photographs, just to remember and record this morning!

Have a beautiful week!

View original post