അന്ധകാരവിനാഴികയിലും ഞാൻ കാണുന്ന പ്രകാശത്തിൻ്റെ നീരുറവയാണ് ദിവ്യകാരുണ്യ അപ്പം.…………………………………………..വി.യോഹന്നാൻ ക്രൂസ് നിരാശയിലേക്കു പോയ ശിഷ്യരെ, ശക്തിപ്പെടുത്തിയ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Becoming like Jesus is as much as about having a relaxed and joyful heart as it is about believing and doing the right thing, as much about proper energy as about proper truth.”~ Ronald Rolheiser 🌹🔥❤️ Good Morning… Have […]
Farewell Fr Joy Parackal MCBS, Heavenly Journey | Funeral Service
Assumption of Blessed Virgin Mary│August 15│Homily│മാതാവിന്റെ സ്വർഗ്ഗാരോപണം │Salt│Bro. Rijo MCBS / Rijo Cherupuzhpam MCBS
ഒരു ക്രൈസ്തവൻ്റെ മുഖമുദ്ര അപ്പത്തിൽ പുൽക്കൂട്ടിൽ പിറന്ന ദിവ്യശിശുവിനെ കണ്ടെത്താനുള്ള അഭിലാഷമാണ്.…………………………………………..ഫുൾട്ടൻ ജെ ഷീൻ സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Silence promotes the presence of God, prevents many harsh and proud words, and suppresses many dangers in the way of ridiculing or harshly judging our neighbors … If you are faithful in keeping silence when it is not […]
സ്ത്രീ പുരുഷ മനഃശാസ്ത്രം മനസ്സിലാക്കിയാൽ ദാമ്പത്യ ജീവിതം ആസ്വാദ്ധ്യകരമാക്കാം സ്ത്രീ പുരുഷ മനഃശാസ്ത്രം മനസ്സിലാക്കിയാൽ ദാമ്പത്യ ജീവിതം ആസ്വാദ്ധ്യകരമാക്കാംDirected and Produced By Bethlehem TVVisit For More Videos http://www.bethlehemtv.orgSubscribe Our Youtube Channelhttps://youtube.com/c/BethlehemTVindia bethlehemtv
ആഗസ്റ്റ് 12 – വിശുദ്ധ ജെയ്ൻ ഫ്രാൻസിസ് ദെ ഷന്താൾ | Saint Jane Frances de Chantal ഭാര്യയും അമ്മയും സന്യാസിനിയും വിസിറ്റേഷൻ സന്യാസിനീസമൂഹത്തിന്റെ സ്ഥാപകയുമായിരുന്ന വിശുദ്ധ ജെയ്ൻ ഫ്രാൻസിസ് ദെ ഷന്താളിന്റെ ഓർമ്മതിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
♦️♦️♦️ August 1️⃣2️⃣♦️♦️♦️വിശുദ്ധ പൊര്‍ക്കാരിയൂസും സഹ വിശുദ്ധരും♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ അഞ്ചാം നൂറ്റാണ്ടില്‍ ഇന്നത്തെ തെക്കന്‍ ഫ്രാന്‍സിലെ പ്രൊവെന്‍സിന്റെ തീരപ്രദേശത്ത് ഒരു വലിയ സന്യാസാശ്രമം നിര്‍മ്മിക്കപ്പെട്ടിരുന്നു. ലെരിന്‍സ് ആശ്രമമെന്നാണ് അത് അറിയപ്പെട്ടിരുന്നത്. അവിടുത്തെ ആശ്രമാധിപനായിരുന്നു പൊര്‍ക്കാരിയൂസ്. എട്ടാം നൂറ്റാണ്ടായപ്പോഴേക്കും ലെരിന്‍സിലെ സന്യാസ സമൂഹത്തില്‍ സന്യാസിമാരും, സന്യാസാര്‍ത്ഥികളും, കൂടാതെ സന്യാസിമാരാകുവാന്‍ ആഗ്രഹിക്കുന്ന യുവാക്കളും ഉള്‍പ്പെടെ ഏതാണ്ട് അഞ്ഞൂറോളം ആളുകള്‍ ആ ആശ്രമത്തില്‍ ഉണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു. ഏതാണ്ട് 732-ല്‍ അവിടുത്തെ ആശ്രമാധിപനായിരുന്ന പൊര്‍ക്കാരിയൂസിന് ഒരു ദര്‍ശനമുണ്ടായി. ക്രൂരന്മാരായ അപരിഷ്കൃതര്‍ ആ ആശ്രമം ആക്രമിക്കുവാനുള്ള […]