
♦️♦️♦️ August 0️⃣9️⃣♦️♦️♦️കുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്ടാ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1891-ല്‍ ഇപ്പോള്‍ റോക്ക്ലാ എന്നറിയപ്പെടുന്ന പോളണ്ടിലെ ബ്രെസാലുവിലെ ഒരു ഉന്നത യഹൂദ കുടുംബത്തിലായിരുന്നു വിശുദ്ധ തെരേസ ബെനഡിക്ടാ ജനിച്ചത്. എഡിത്ത് സ്റ്റെയിന് എന്നായിരിന്നു അവളുടെ ആദ്യകാല പേര്. പ്രമുഖ ജര്‍മ്മന്‍ സര്‍വ്വകലാശാലകളിലുള്ള പഠനങ്ങള്‍ വഴി നേടിയ അഗാധമായ പാണ്ഡിത്യം മൂലം അറിയപ്പെടുന്ന ഒരു തത്വചിന്തകയായി വിശുദ്ധ മാറി. തന്റെ കൗമാരത്തില്‍ തന്നെ യഹൂദ മതത്തിലുള്ള വിശ്വാസം ഉപേക്ഷിച്ച എഡിത്ത്, ഗോട്ടിന്‍ജെന്‍ സര്‍വ്വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥിയായിരിക്കെ വ്യക്തിപരമായ അനുഭവങ്ങളേയും, ചേതനകളേയും […]
സ്വർഗ്ഗപ്രാപ്തിക്കുള്ള ഉറപ്പുള്ളതും എളുപ്പമുള്ളതും ഹ്രസ്വവുമായ മാർഗം ദിവ്യകാരുണ്യമാണ്.…………………………………………..പത്താം പീയൂസ് പാപ്പാ യേശുവിൻ്റെ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു “The mystery of God hugs you in its all-encompassing arms.”~ Hildegard of Bingen🌹🔥❤️ Good Morning… Have a gloriousday…

സ്വയം വെളിപ്പെടുത്തുന്ന ദൈവവും പ്രാർത്ഥനയുടെ ദിശയും ഫാ. ജോസഫ് കളത്തിൽ,താമരശ്ശേരി രൂപത. വെളിപാടിന്റെ മതം എന്നാണല്ലോ ക്രിസ്തുമതം അറിയപ്പെടുന്നത്. സ്വയം വെളിപ്പെടുത്തുന്ന ദൈവത്തെയാണ് ഇവിടെ നാം കാണുന്നത്. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഉദ്ബോധിപ്പിക്കുന്നതനുസരിച്ച് മനുഷ്യന്റെ ധിഷണാശക്തിക്ക് അപ്രാപ്യമായ ദൈവിക വെളിപാടിന്റെ തലത്തിൽ വിശ്വസിക്കുന്നവരാണ് ക്രൈസ്തവർ. ഈശോയെയും പരിശുദ്ധാത്മാവിനെയും നമ്മുടെ പക്കലേക്ക് അയച്ചുകൊണ്ട് ദൈവം തന്റെ പദ്ധതി പൂർണമായി വെളിപ്പെടുത്തി(ccc, 50).ദൈവശാസ്ത്രപരമായ ഈ വിശ്വാസവും മറ്റു മതങ്ങളിൽ കാണുന്ന വിശ്വാസവും തമ്മിലുള്ള വ്യത്യാസം ഉറപ്പിച്ചു പറയണമെന്ന് വിശ്വാസതിരുസംഘം […]
ആഗസ്റ്റ് 9 – കുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്റ്റ | Saint Teresa Benedicta of the Cross ഹിറ്റ്ലറുടെ കിരാതപീഡനത്തിൽ നാസി തടങ്കൽപാളയത്തിൽ രക്തസാക്ഷിത്വം വരിച്ച കന്യാസ്ത്രീ, ഈഡിത്ത് സ്റ്റെയിൻ എന്ന കുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്റ്റയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional […]
https://youtube.com/shorts/Rmqlwvt_mWc?feature=share