Kaithakkalam 5th Sunday Homily

Nelson MCBS

കൈത്താക്കാലം അഞ്ചാം ഞായർ

Bro. Gijo Vellakkizhangil MSJ

മിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്ന വികാരിയച്ചാ, സിസ്റ്റേഴ്‌സ്, ടീച്ചേഴ്‌സ്, പ്രിയ മാതാപിതാക്കളെ, സഹോദരങ്ങളെ,

സഭയുടെ വളര്‍ച്ചയെ ധ്യാനിക്കുന്ന കൈത്താക്കാലത്തിന്റെ ഈ 5-ാം ആഴ്ചയില്‍ ഹൃദയം ഒരുക്കി ഈശോയെ സ്വീകരിക്കണം എന്ന ആഹ്വാനവുമായി തിരുസഭാമാതാവ് വിചിന്തനത്തിനായി നമുക്ക് നല്‍കിയിരിക്കുന്നത് വി. ലൂക്കായുടെ സുവിശേഷം 11-ാം ആദ്ധ്യായം 14 മുതലുള്ള വാക്യങ്ങളാണ്. ഇന്നത്തെ വചനഭാഗം വളരെ ലളിതമാണ്. ഊമനായിരുന്ന ഒരുവനെ ഈശോ സുഖപ്പെടുത്തുന്ന. ഇതേ തുടര്‍ന്നള്ള ജനത്തിന്റെ പ്രതികരണവും ഈശോയുടെ ഉപമയിലൂടെയുള്ള മറുപടിയുമാണ് നാമിന്ന വായിച്ചുകേ’ത്. അവന്‍ പിശാചുക്കളുടെ തലവനായ ബേല്‍സേബൂലിനെക്കൊണ്ടാണ് പിശാചുക്കളെ പുറത്താക്കുത് എന്ന പറയു ജനത്തിന്റെ ഹൃദയത്തിന്റെ ദുഷ്ടത മനസ്സിലാക്കി, നമ്മുടെ മനസ്സിന്റെയും ആത്മാവിന്റെയും ശുദ്ധിവരുത്തി എങ്ങനെ ദൈവത്തിന് വസിക്കാന്‍ സജ്ജമാക്കണമെ് ഈശോ ഒരു ചെറിയ ഉപമയിലൂടെ നമ്മോട് പറയുകയാണ് ഇവിടെ. വി. ലൂക്കായുടെ സുവിശേഷം 11-ാം അദ്ധ്യായം 24 മുതലുള്ള വാക്യങ്ങളില്‍ നാം ഇപ്രകാരം കാണുന്ന: അശുദ്ധാത്മാവ് ഒരുവനില്‍നിന്ന് ഇറങ്ങിപ്പോാല്‍ അത് വരണ്ട സ്ഥലത്തുകൂടെ നടന്ന് അവസാനം ചിന്തിക്കുു- ഇറങ്ങിപ്പോ ഭവനത്തിലേക്ക് തന്ന്ഞാന്‍ തിരിച്ചുചെല്ലും. തിരിച്ചുവരുമ്പോള്‍ ആ ഭവനം അടിച്ചു വൃത്തിയാക്കി സജ്ജീകരിക്കപ്പെ’ും കാണുന്നു. തുടര്‍്, തേക്കാള്‍ ദുഷ്ടരായ 7 അശുദ്ധാത്മാക്കളെകൂടെ കൂ’ി അവിടെ വാസമുറപ്പിക്കുന്നു. അങ്ങനെ അവന്റെ അവസ്ഥ ആദ്യത്തെതിനേക്കാള്‍ മോശമാകുന്നു.
അടിച്ചു വൃത്തിയാക്കപ്പെ’ ഭവനം അതിന്റെ പൂര്‍ണ്ണതയിലെത്തുന്നത് ദൈവത്തെ നാം നമ്മുടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചുകഴിയുമ്പോഴാണ് എ് ഈശോ ഇതിലൂടെ വ്യക്തമാക്കുന്നു. നിങ്ങളോടും എാേടും ഇ് ഈശോ ചോദിക്കുതും ഇതുതെയാണ്: നിന്റെയുള്ളില്‍…

View original post 424 more words

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s