Month: October 2022

കേരളപ്പിറവി പാട്ട് | Kerala Piravi Song with Lyrics Malayalam

#keralapiravi #songmalayalam #keralasong കേരളപ്പിറവി പാട്ട് | Kerala Piravi Song with Lyrics Malayalam എൻ്റെ നാട് എൻ്റെ നാട് എൻ്റെ നാട്  കേരളമാണെൻറെ നാട്  എൻ്റെ നാട് എൻ്റെ നാട് എൻ്റെ നാട്  കേരളമാണെൻറെ നാട്  കേരളമാണെൻറെ നാട് എല്ലാരെയും ഒന്നായ് തലോടുന്ന നാട്  കേരളമാണെൻറെ നാട് എല്ലാരെയും ഒന്നായ് തലോടുന്ന നാട്  മഴയുള്ള വെയിലുള്ള  മഞ്ഞുള്ള നാട്  പാടും കിളിയുള്ള നാട് മഴയുള്ള വെയിലുള്ള  മഞ്ഞുള്ള നാട്  പാടും കിളിയുള്ള നാട്  ഒരുമയോടൊരുമിച്ചു … Continue reading കേരളപ്പിറവി പാട്ട് | Kerala Piravi Song with Lyrics Malayalam

കേരളപ്പിറവി ചരിത്രം

നവംബര്‍ ഒന്ന് കേരളപ്പിറവി. ഭാതതത്തിന്‍റെ തെക്കേ അറ്റത്ത് ഒരു കൊച്ചു സംസ്ഥാനം പിറവികൊണ്ടു. നാട്ടുരാജ്യങ്ങളെയും രാജവാഴ്ചയെയും സ്മൃതിയുടെ ചെപ്പിലേക്ക് മാറ്റി 1956 നവംബര്‍ ഒന്നിന് മലയാള നാട് ജനിച്ചു. പെണ്‍കൊടികള്‍ മുണ്ടും നേര്യതും സെറ്റു സാരിയുമെല്ലാം അണിഞ്ഞ് മലയാളിമങ്കമാരാകുമ്പോള്‍ കോടിമുണ്ടണിഞ്ഞ് കേരളപ്പിറവി ആഘോഷിക്കാന്‍ പുരുഷകേസരികളും തയ്യാറെടുക്കും. മാനുഷരെല്ലാവരും ഒന്നു പോലെ വാണ മഹാബലിയുടെ ഭരണകാലത്തെക്കുറിച്ചുള്ള കഥയും പരശുരാമന്‍ മഴുവെറിഞ്ഞ് കേരളമുണ്ടാക്കിയെന്ന കഥയും കേരളപ്പിറവി ദിനാഘോഷങ്ങളില്‍ മുറതെറ്റാതെ മുഴങ്ങും. ഓഫീസുകളിലും വാഹനങ്ങളിലും പാതയോരങ്ങളിലുമെന്നു വേണ്ട, കേരളത്തിന്റെ മുക്കിലും മൂലയിലുമെല്ലാം … Continue reading കേരളപ്പിറവി ചരിത്രം

കേരളപ്പിറവി ദിന സന്ദേശം | Kerala Piravi Day Message

#keralapiravi #keralapiravimessage #keralamessage കേരളപ്പിറവി ദിന സന്ദേശം | Kerala Piravi Day Message In Malayalam നവംബർ 1 കേരളപ്പിറവി ദിനം  ഭാഷ അടിസ്ഥാനത്തിൽ വിഭജിക്കപെട്ടതിനെ തുടർന്ന് കേരളം ഒരു സംസ്ഥാനമെന്ന നിലയിൽ രൂപീകരിക്കപ്പെട്ട ദിനം മാമല നാടിൻറെ ജന്മദിനം .1947 ൽ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച് ശേഷവും വിവിധ രാജ കുടുംബങ്ങളുടെ കീഴിലമർന്ന കേരള ജനതയ്ക്ക് കേരളം ഒരു സംസ്ഥാനമെന്ന നിലയിൽ രൂപീകരിക്കപ്പെടാൻ വർഷങ്ങൾ പിന്നെയും കാത്തിരിക്കേണ്ടതായി  വന്നു. ആ കാത്തിരിപ്പിന്റെ സഫലതയാണ് […]കേരളപ്പിറവി … Continue reading കേരളപ്പിറവി ദിന സന്ദേശം | Kerala Piravi Day Message

കേരളപ്പിറവി ദിന ക്വിസ് | Kerala Piravi Day Quiz

#keralapiravi #quizmalayalam #keralaquiz കേരളപ്പിറവി ക്വിസ് | Kerala Piravi Dinam Quiz in Malayalam Questions and Answers ✍    കേരള സംസ്ഥാനം നിലവിൽ വന്നത് എന്നാണ്? ✅    1956 നവംബർ 1 ന് ✍    1956 -ൽ കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു? ✅    5 ✍    കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആരായിരുന്നു? ✅    ഇഎംഎസ് നമ്പൂതിരിപ്പാട് ✍    ഒന്നാം കേരള മന്ത്രിസഭ നിലവിൽ വന്ന വർഷം ഏത് ✅    1957 ഏപ്രിൽ … Continue reading കേരളപ്പിറവി ദിന ക്വിസ് | Kerala Piravi Day Quiz