My Denmark Chronicles – Part 2. (ഒരു സൈക്കിൾ സവാരി ! )

It's Scribble Time !

Cycling എന്നത് Denmark ൽ ഒരു life style ആണ്. ഒരു അഭിമാനവും, ജീവിതചര്യയും, ആരോഗ്യ പരിരക്ഷയും! അതിനാൽ തന്നെ ഇവിടുത്തെ ഒട്ടുമിക്ക ആളുകളും സൈക്കിൾ ചവിട്ടുന്നു. മഴയെന്നോ, മഞ്ഞെന്നോ, വെയിലെന്നോ ഒരു വ്യത്യാസമില്ലാതെ! Actually 63% of all members of the danish parliament, cycle to work daily! ഇതിനാലൊക്കെയാണ് ‘The cycling country’ എന്ന ഓമനപ്പേരിൽ Denmark അറിയപ്പെടുന്നതും! എവിടെ തിരിഞ്ഞു നോക്കിയാലും കാണും ഒരു സൈക്കിൾ! ഒട്ടുമിക്ക റോഡിൻ്റേയും ഇരുവശത്തും cycling നായി പ്രത്യേക side road കളും. കൊമ്പത്തെ ‘സൈക്ലൻമാർ’ മുന്നിലോട്ട് വളഞ്ഞിരുന്ന് ‘jet’ പോലെ പായുന്നത് ഇവിടെ ഒരു സാധാരണ കാഴ്ച മാത്രം. ‘If you are not careful, you could even get killed by a cycle in Denmark’ എന്ന് ഇവിടെ വരുന്ന tourists പറയുന്നതിൽ അതിശയോക്തിയില്ല. Cycling ൻ്റെ ഈ ഒരു ഹരം കൊണ്ടു തന്നെ, ഇവിടുത്തെ സൈക്കിളിൻ്റെ ‘വില’യും നല്ല തലയെടുപ്പോടെ തന്നെ നിൽക്കുന്നു. പൊതുവേ കള്ളവും ചതിയുമെല്ലാം വളരെ കുറഞ്ഞു നിൽക്കുന്ന ഈ രാജ്യത്തെ ഏറ്റവും വലിയ ഒരു കളവുമുതലും സൈക്കിൾ തന്നെ!

‘When in Rome, be a Roman’ എന്നല്ലേ? Denmark ൽ വന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ, ഒത്തു കിട്ടിയ ഏറ്റവും നല്ല ഒരു ശുഭമുഹൂർത്തത്തിൽ ഞങ്ങളും വാങ്ങി രണ്ട് കിടിലൻ സൈക്കിൾ; ഒന്ന് അപ്പയ്ക്കും, മറ്റൊന്ന്…

View original post 563 more words

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s