ഉണ്ണീശോയേ… ക്രിസ്മസ് കരോൾ ഗാനം.. Christmas Carol Song

Nelson MCBS

ഉണ്ണീശോയേ… ക്രിസ്മസ് കരോൾ ഗാനം.. Christmas Carol Song

For the Karaoke of this song please click on :https://youtu.be/VHxU46Zk1xI

Song : ഉണ്ണീശോയേ… ക്രിസ്മസ് കരോൾ ഗാനം Unneeshoye…
Type : Christmas Song
Lyrics & Music : Fr.Xavier Kunnumpuram mcbs
Orchestration : Pradeep Tom
Singers :Jince George / Leo Sunny / Jobin Jose |
Kevin Jince / Kesia Jince / Kishan Jince / Alona Sabu / Ansa Sabu
Visual Editing | Fr. Xavier Kunnumpuram mcbs

For the Karaoke of this song please click on :https://youtu.be/VHxU46Zk1xI

Lyrics

ഉണ്ണീശോയേ… ആരാധിച്ചീടാം
നമുക്കാരാധിച്ചീടാം
പുൽക്കൂട്ടിൽ ജനിച്ചവനെ പാടിപ്പുകഴ്ത്താം
ഒന്നായ് പാടിപ്പുകഴ്ത്താം
ആകാശത്തിൽ നക്ഷത്രങ്ങൾ മിന്നിതെളിയുമ്പോൾ
മാലാഖാമാർ കൂട്ടമായിട്ടാടിപ്പാടുമ്പോൾ
ഹാല്ലേലൂയ്യ പാടിപ്പാടി നൃത്തം ചെയ്‌തീടാം
മഹത്വത്തിൻ ഗ്ലോറിയ ഗീതം പാടീടാം

മാലാഖാമാർ പാടുമ്പോൾ
ആട്ടിടയന്മാർ ഉണർന്നല്ലോ
രക്ഷകനെ ഒന്നുകാണാൻ
ഉള്ളം കൊതിച്ചു നിന്നല്ലോ

പുൽക്കൂടെത്തി ആട്ടിടയർ
ഉണ്ണിയേക്കണ്ടാരാധിച്ചല്ലോ
ഉള്ളം നിറഞ്ഞവരന്ന്
ഉല്ലാസത്തോടെ പോയല്ലോ

വഴികാട്ടാൻ ഉദിച്ചല്ലോ
വാനിലൊരു പൊൻതാരകം
ജ്ഞാനികളാം രാജാക്കന്മാർ
രക്ഷകനെത്തേടി വന്നല്ലോ

പോന്നു മീറ കുന്തിരിക്കം
കാഴ്ചകളന്നേകിയല്ലോ
രാജാക്കന്മാർ കുമ്പിട്ടുവല്ലോ
രക്ഷകനെ ആരാധിച്ചല്ലോ

View original post

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s