Karineela kannulla pennu- joseph movie song

മെയ്‌കണിന്ദ പീലിയുമായിൽമേൽതോനും മേനിയുംതെയ് തെയ് പിടിത്ത തണ്ടും കയ്യും മെയ്യുംഎന്നന്നേക്കും വാഴ്‌കവേതെയ് തെയ്… വാഴ്‌ക വാഴ്‌ക നമ്മുടെപരീക്ഷയെല്ലാം ഭൂമിമേൽതെയ് തെയ്…തെയ് തെയ്…കരിനീല കണ്ണുള്ള പെണ്ണ്മഴവില്ലിൻ ചിറകുള്ള പെണ്ണ്കവിളിലോ കാക്കപ്പൂവിൻമറുകുമായ് വന്നോള്കരിമുകിൽ ചേലായ് മിന്നുംമുടി മെടഞ്ഞിട്ടോള്കണ്ണിനാൽ നെഞ്ചിനകത്തായ-  ന്നൊരിക്കലമ്പ് നെയ്തതെന്താണ്കണ്ണിനാൽ നെഞ്ചിനകത്തായ-  ന്നൊരിക്കലമ്പ് നെയ്തതെന്താണ്മെയ്‌കണിന്ദ പീലിയുമായിൽമേൽതോനും മേനിയുംനിലാവിൻ നാളം പോലെകെടാതെ ആളുന്നു നീമനസ്സിൻ ചില്ലിൽ ഓരോ നേരം മായാതെതുടിക്കും ജീവൻ നീയേപിടക്കും ശ്വാസം നീയേഞെരമ്പിൽ തീയായ് മാറി നീയെന്നുള്ളാകെമഞ്ഞുകണമായി എന്റെ ഹൃദയം…നിന്നിലലിയാൻ ഒന്ന് പൊഴിയാംനീർപൊയ്കയാം മിഴിയാഴങ്ങളിൽപരൽ മീനുപോലെ ഞാൻ…കിനാവിൻ പീലി കൊണ്ടുതഴുകീടുമെന്നുമൊരുസുഖലയമിതു പ്രണയം…കരിനീല കണ്ണുള്ള പെണ്ണ്മഴവില്ലിൻ ചിറകുള്ള പെണ്ണ്കവിളിലോ കാക്കപ്പൂവിൻ മറുകുമായ് വന്നോള്കരിമുകിൽ ചേലായ് മിന്നും മുടി മെടഞ്ഞിട്ടോള്കണ്ണിനാൽ നെഞ്ചിനകത്തായ-  ന്നൊരിക്കലമ്പ് നെയ്തതെന്താണ്…കണ്ണിനാൽ നെഞ്ചിനകത്തായ്  അന്നൊരിക്കൽ അമ്പ് നെയ്തതെന്താണ്…
https://www.youtube.com/embed/3y4OWH92Ic4?feature=player_embedded
https://googleads.g.doubleclick.net/pagead/ads?client=ca-pub-5589065778629445&output=html&h=250&adk=1730541301&adf=382992856&pi=t.aa~a.348954575~rp.4&w=320&fwrn=7&fwrnh=100&lmt=1641547256&rafmt=1&to=qs&pwprc=8701492494&psa=1&format=320×250&url=https%3A%2F%2Fwww.lyricsious.com%2F2020%2F11%2Fkarineela-kannulla-lyrics-joseph.html%3Fm%3D1&flash=0&host=ca-host-pub-1556223355139109&fwr=0&pra=3&rpe=1&resp_fmts=3&sfro=1&wgl=1&fa=40&adsid=ChAIgInljgYQwICmhNDdif8REjkAP_dNtsuvGBStQVgwmm2n03gqaLrfnrwI8muwaFYrbBPuntj4eY6MNpT60LU503MWfcEr-J3Tui0&dt=1641648061202&bpp=11&bdt=2972&idt=12&shv=r20220104&mjsv=m202112060101&ptt=9&saldr=aa&abxe=1&cookie=ID%3Dc97ef5b97c7c4922-227e2e22c1cf003f%3AT%3D1641647695%3ART%3D1641647695%3AS%3DALNI_Mbd3nAIxVKLqh9gtCBlW051zUW26g&prev_fmts=0x0%2C360x300%2C360x300&nras=3&correlator=1842508386458&frm=20&pv=1&ga_vid=872805931.1641647695&ga_sid=1641648060&ga_hid=908502471&ga_fc=1&u_tz=330&u_his=21&u_h=760&u_w=360&u_ah=760&u_aw=360&u_cd=24&u_sd=2&dmc=4&adx=20&ady=2258&biw=360&bih=629&scr_x=0&scr_y=542&eid=31063858%2C31063946%2C44756896%2C31060475&oid=2&pvsid=1540567913640744&pem=391&tmod=643&ref=https%3A%2F%2Fwww.google.com%2F&eae=0&fc=1920&brdim=0%2C0%2C0%2C0%2C360%2C0%2C360%2C629%2C360%2C629&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&jar=2022-01-08-13&ifi=4&uci=a!4&btvi=2&fsb=1&xpc=ApiXUuQlV7&p=https%3A//www.lyricsious.com&dtd=87TagsMalayalamMovie Song

POST A COMMENT

0 Comments

Drop a comment for corrections and the lyrics you need!!https://www.blogger.com/comment-iframe.g?blogID=1932796379899459077&postID=6162666044981512498&skin=contempo&blogspotRpcToken=1559625https://www.instagram.com/p/COnxYpbgRYv/embed/?cr=1&v=13&wp=652&rd=https%3A%2F%2Fwww.lyricsious.com&rp=%2F2020%2F11%2Fkarineela-kannulla-lyrics-joseph.html%3Fm%3D1#%7B%22ci%22%3A0%2C%22os%22%3A2033.6999999999534%2C%22ls%22%3A1139.6999999997206%2C%22le%22%3A1158.5999999988417%7D

FEATURED LISTS

MOST POPULAR

Darshana Lyrics (ദർശനാ) | Hridayam

Darshana Lyrics (ദർശനാ) | Hridayam

 Tharaka Pennale Lyrics (താരക പെണ്ണാളേ) | Nadan Pattu

Tharaka Pennale Lyrics (താരക പെണ്ണാളേ) | Nadan Pattu

Akashamayavale Lyrics (ആകാശമായവളേ) | Vellam

Akashamayavale Lyrics (ആകാശമായവളേ) | Vellam

വരമഞ്ഞളാടിയ | Varamanjaladiya | Malayalam Song Lyrics

വരമഞ്ഞളാടിയ | Varamanjaladiya | Malayalam Song Lyrics

 Pandu Paadavarambathiloode Lyrics (പണ്ടു പാട...) | Joseph

Pandu Paadavarambathiloode Lyrics (പണ്ടു പാട…) | Joseph

https://googleads.g.doubleclick.net/pagead/ads?client=ca-pub-5589065778629445&output=html&h=300&slotname=2703049100&adk=3541490925&adf=2782075366&pi=t.ma~as.2703049100&w=360&lmt=1641547256&rafmt=1&psa=1&format=360×300&url=https%3A%2F%2Fwww.lyricsious.com%2F2020%2F11%2Fkarineela-kannulla-lyrics-joseph.html%3Fm%3D1&flash=0&host=ca-host-pub-1556223355139109&fwr=1&fwrattr=true&rpe=1&resp_fmts=3&sfro=1&wgl=1&dt=1641648058773&bpp=22&bdt=543&idt=997&shv=r20220104&mjsv=m202112060101&ptt=9&saldr=aa&abxe=1&cookie=ID%3Dc97ef5b97c7c4922-227e2e22c1cf003f%3AT%3D1641647695%3ART%3D1641647695%3AS%3DALNI_Mbd3nAIxVKLqh9gtCBlW051zUW26g&prev_fmts=0x0&nras=1&correlator=1842508386458&frm=20&pv=1&ga_vid=872805931.1641647695&ga_sid=1641648060&ga_hid=908502471&ga_fc=1&u_tz=330&u_his=21&u_h=760&u_w=360&u_ah=760&u_aw=360&u_cd=24&u_sd=2&dmc=4&adx=0&ady=3518&biw=360&bih=629&scr_x=0&scr_y=29&eid=31063858%2C31063946%2C44756896%2C31060475&oid=2&pvsid=1540567913640744&pem=391&tmod=643&ref=https%3A%2F%2Fwww.google.com%2F&eae=0&fc=1920&brdim=0%2C0%2C0%2C0%2C360%2C0%2C360%2C629%2C360%2C629&vis=1&rsz=%7C%7CoeEbr%7C&abl=CS&pfx=0&fu=128&bc=31&ifi=2&uci=a!2&btvi=1&fsb=1&xpc=ZQlfTpXrQJ&p=https%3A//www.lyricsious.com&dtd=1041

Crafted with  by TemplatesYard | Distributed by Blogger Template

Nasrethin nattile song lyrics

നസ്രേത്തിൻ നാട്ടിലെ പാവനേ 
മേരിമാതേ
യേശയ്യാവിൻ മൊഴി ഭൂമിയിൽ 
മാരിപ്പൂവായ്
വെണ്മാലാഖാ…നിൻ നാമം വാഴ്ത്തീ
കന്യാവനശാഖിയിൽകാലമൊരു-
ണ്ണിപ്പൂവായ്
മന്നാകെയും കാക്കുവാൻ 
ഓമനപ്പൈതൽ വന്നേ
മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ..ഓ..
പീഢാനൊമ്പരം താണ്ടുന്നോളേ 
മറിയേ…
ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ..ഓ..
ഓരോ വാഴ്വിനും വേരായോളേ 
മറിയേ…

നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ
സീയോണിൻ നാഥനു പാതയായ്
മാറുന്നോളേ
വെണ്മാലാഖാ നിൻ നാമം വാഴ്ത്തീ
പുൽക്കൂട്ടിലെ താരകക്കണ്ണിലെ
വാത്സല്യമേ
ഉൾത്താരിലെ നോവല നീക്കിടും
കാരുണ്യമേ
മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ..ഓ..
പീഢാനൊമ്പരം താണ്ടുന്നോളേ 
മറിയേ…
ഓർത്തേ നിൻ പുകൾ പാടുന്നേ 
ഞങ്ങൾ..ഓ..
ഓരോ വാഴ്വിനും വേരായോളേ 
മറിയേ…

നീ യെറുശലേം നടയിൽ തൂമയിൽ പൂവിടും
മാരിതൻ ഉണ്മപ്പൂവേ
പരിമളം സകലമാനവമാനസമാകെയും
തൂകുന്നോളേ കന്യേ…
മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ..ഓ..
പീഢാനൊമ്പരം താണ്ടുന്നോളേ 
മറിയേ…
ഓർത്തേ നിൻ പുകൾ പാടുന്നേ
ഞങ്ങൾ..ഓ..
ഓരോ വാഴ്വിനും വേരായോളേ 
മറിയേ…

Kannil ente song lyrics- marakkar movie song- കണ്ണിൽ എന്റെ

യാ റഹീം..
യാ കരീം..
യാ ബസ്വീർ..
യാ ഹബീബ്..
യാ നബി..

അഹ്മദീ യാ നബി 
ഹാഷ്മി ആഷിഖി
ആപ്സെ മിലാ യെ രഹമ് സാരെ
യാ മുബീൻ യാ നസീർ
യാ നജി മുഹമ്മദീ
ആഘ ഹേ ഖുദായ തും ഹമാരെ ഹേ..

യാ ബസ്‌വീർ യാ ലത്തീഫ്
യാ കബീർ യാ ഹബീബ്
യാ കരീം യാ ഇലാഹ യാ മത്വീൻ

യാ ബസ്‌വീർ യാ ലത്തീഫ്
യാ കബീർ യാ ഹബീബ്

കണ്ണിലെൻ്റെ കണ്ണെറിഞ്ഞു കാണണം
കണ്ടമാനം ഖൽബുകൊണ്ടു മിണ്ടണം
കുന്നിലേറി പോവണം പുള്ളുപോലെ പാടണം
കൊഞ്ചിയീ കടത്തുതോണിയ്ക്കുളളിലേറി നീന്തണം

കണ്ണിലെൻ്റെ കണ്ണെറിഞ്ഞു കാണണം
കണ്ടമാനം ഖൽബുകൊണ്ടു മിണ്ടണം
കുന്നിലേറി പോവണം പുള്ളുപോലെ പാടണം
കൊഞ്ചിയീ കടത്തുതോണിയ്ക്കുളളിലേറി നീന്തണം

കണ്ണിലെൻ്റെ കണ്ണെറിഞ്ഞു കാണണം ഓ..

കാട്ടുചെമ്പകം പൂത്ത കാവിലെത്തണം
കാറ്റുപോലും കണ്ടിടാതെ ചേർന്നിരിക്കണം
മാതളപ്പഴം പങ്കുചേർന്നു തിന്നണം
ചെംചുകപ്പു ചുണ്ടിലെൻ്റെ ചുണ്ടുമുത്തണം
പട്ടുടുപ്പിനെ പൊതിഞ്ഞൊരത്തറെന്ന പോൽ
ഒന്നു തമ്മിലായി വിടാതെയൊട്ടി നിൽക്കണം
വിണ്ണിലെ പന്തലിൽ ഒപ്പനക്കു ചോടുവെച്ചു
കൂടുമോ വെണ്ണിലാ ചന്ദ്രികേ

ഹായ്.. കണ്ണിലെൻ്റെ കണ്ണെറിഞ്ഞു കാണണം

ഓത്തുപള്ളിയിൽ കേട്ട കെസ്സുപാട്ടിലെ
ഒന്നുചേർന്ന രണ്ടു കുഞ്ഞു ജിന്നുപോലെ നാം
ഓർമ നെയ്തൊരാ ഞാറ്റുപൂവരമ്പിലെ
ഓടിയോടിയന്തിവാനിനുമ്മറം വരെ
നുള്ളിനോക്കി ഞാൻ കിനാവുകണ്ടതാകുമോ
ഹാ.. ഉള്ളിനുള്ളിലായ് പെരുത്തൊരാശയാകുമോ
നെഞ്ചിലോ ചിഞ്ചിലം ദഫെടുത്ത് കൊട്ടിടുന്നു
പൊരുമോ നീയുമെൻ കൺമണി

കണ്ണിലെൻ്റെ കണ്ണെറിഞ്ഞു കാണണം
കണ്ടമാനം ഖൽബുകൊണ്ടു മിണ്ടണം
കുന്നിലേറി പോവണം പുള്ളുപോലെ പാടണം
കൊഞ്ചിയീ കടത്തുതോണിയ്ക്കുളളിലേറി നീന്തണം

ലാ ല ലാ ല ലാ ല ലാ ല ലാ ല ലാ

യാ ബസ്വീർ യാ ലത്തീഫ്
യാ കബീർ യാ ഹബീബ്

യാ ബസ്വീർ യാ ലത്തീഫ്
യാ കബീർ യാ ഹബീബ്
യാ കരീം യാ ഇലാഹ യാ മത്വീൻ

യാ ബസ്വീർ..
യാ കരീം..
യാ കരീം..

Eeran mukil song lyrics- cold case movie song lyrics- ഈറൻ മുകിൽ

Eeran mukil mashiyaale nee
Ezhuthum mizhiyil..
Thoraatha nin mizhineerinaal
Marayum chiriyil..

Neelea… nilaavoornnu veezhunna theerangalil
Aarea… nizhalariyathe thirayunnathaare

Kanal veena vazhiyakhi nee
Thaane pokunnuvo..
Kadaleezhumoru thoniyil
Thaane thuzhayunnuvo..

Eeran mukil mashiyaale nee
Ezhuthum mizhiyil..
Ezhuthum mizhiyil..
Thoraatha nin mizhineerinaal Marayum…

Theerame lyrics malayalam- തീരമേ -malik movie song lyrics

ശന്തിരപ്പുതുനാരിയിന്മനം 
കൊള്ളെ ജോറില് വാ മാരനെ 
ശോഭിയിൽ ശുടർ വന്തെരിന്തും 
തെളിവൊടെ മാരാ
രസമൊടെ വാ..

തീരമേ.. തീരമേ.. നീറുമലകടലാഴമേ
ദൂരമേ ഹൃദയദ്വീപിലുദിച്ച ശോണ രൂപനെൻ സൂര്യനേ..
തീക്ഷ്ണമായ് പുൽക കിരണകരങ്ങളാൽ
ഇവളെ നീ.. ആകാശമേ..
കഥയിലെ ഹൂറിയോ ഞാൻ? 
കടൽനടുക്കോ നിൻറെ മരതകഗൃഹം?
കരുതിവെച്ചോ നീയെനിക്കായ് ഈ അപരിചിതപുരം?
ഇവിടമോ ശരണാലയം? നീ തരും കരുണാകരം?
നമ്മളെത്തിയ പവിഴദ്വീപഹൃദം? 
തേടിയ തീരം ദൂരം?

ശന്തിരപ്പുതുനാരിയിന്മനം 
കൊള്ളെ ജോറില് വാ മാരനെ 
ശോഭിയിൽ ശുടർ വന്തെരിന്തും 
തെളിവൊടെ മാരാ
രസമൊടെ വാ..

രാവിവൾ പകലിനെ സ്നേഹാന്ധമാം
ജ്വലൽസൂര്യനാൽ മീളിടുമ്പൊഴെൻ
പ്രാണനിൽ പകരുമിരമ്പക്കടൽ
ചിരം നീ, പെരുങ്കടലനുരാഗമേ..
ഒരേ രാഗതാളങ്ങളാൽ നീർന്നിതാ
മിനിക്കോയ് തീരങ്ങൾ താരാട്ടായ്
പുലർകാറ്റായി നീ
അരികിൽ ഞാനറിയാതാലോലമായ്

കഥയിലെ ഹൂറിയെന്നെ കാത്തിരുന്നു നിൻറെ മരതകഗൃഹം
കരുതിവെച്ചൂ നീയെനിക്കായ് സ്വപ്ന മധുരിതപുരം
ഇവിടെ നിൻ പ്രണയാലയം എൻറെ പ്രാർത്ഥനയായിടം
നമ്മളെത്തിയ പവിഴദ്വീപഹൃദം
തേടിയ തീരം ദൂരം

തീരമേ.. തീരമേ.. നീറുമലകടലാഴമേ
ദൂരമേ ഹൃദയദ്വീപിലുദിച്ച ശോണ രൂപനെൻ സൂര്യനേ..
തീക്ഷ്ണമായി പുൽക കിരണകരങ്ങളാൽ
ഇവളെ നീ..