
♦️♦️♦️ August 1️⃣5️⃣♦️♦️♦️മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1950 നവംബര്‍ 1-ന് പിയൂസ് പന്ത്രണ്ടാമന് പാപ്പായാണ് ‘മാതാവിന്റെ സ്വര്‍ഗ്ഗാരോപണം’ കത്തോലിക്കാ സഭയുടെ വിശ്വാസ സിദ്ധാന്തമായി പ്രഖ്യാപിച്ചത്. പരിശുദ്ധ കന്യകാമാതാവ് ഭൂമിയിലെ തന്റെ ജീവിതത്തിന്റെ അവസാനത്തില്‍ ഉടലോടെ സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്കെടുക്കപ്പെട്ടു എന്ന വിശ്വാസത്തെ പ്രഖ്യാപിക്കുകയാണ് പാപ്പാ ഇതിലൂടെ ചെയ്തത്. തീര്‍ച്ചയായും അപ്പസ്തോലന്മാരില് നിന്നും നമുക്ക് ലഭിച്ചിട്ടുള്ള വിശ്വാസ-നിക്ഷേപത്തിന്റെ ഒരു ഭാഗം തന്നെയാണ് ഈ വിശ്വാസവും. പരിശുദ്ധ മറിയത്തിന്റെ ശരീരവും, ആത്മാവും സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു എന്ന വസ്തുതയായിരുന്നു പാപ്പായുടെ വിശദീകരണത്തിന്റെ […]
നീ ദിവ്യകാരുണ്യമാണ്.ഞങ്ങളുടെ ഭക്ഷണവുംവസ്ത്രവും നീയാണ്.സമ്പത്തും സങ്കേതവും നീയാണ്.ഞങ്ങളുടെ രോഗത്തിന് ഔഷധവും സാത്താനെ തുരത്തുന്നപടവാളും നീയാണ്.ഞങ്ങളുടെ എല്ലാമെല്ലാം.…………………………………………..വി.പീറ്റർ ജൂലിയൻ അയ്മർഡ് ദൈവീക സ്നേഹം ഞങ്ങളിലേക്ക് പകർന്നു നൽക്കുന്ന ദിവ്യകാരുണ്യമേ ,ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Because God has made us for Himself, our hearts are restless until they rest in Him.”St Augustine🌹🔥❤️ Good Morning….Have a wonderful Independence Day…. and Happy Feast of the Assumption of our mother […]
ആഗസ്റ്റ് 15 – മാതാവിന്റെ സ്വർഗ്ഗാരോപണതിരുനാൾ | Assumption of the Blessed Virgin Mary പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണത്തിരുനാളിന്റെ ചരിത്രം കേൾക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.