Judgement against Abortion in America

Judgement against Abortion in America

Advertisements

കാട്ടാനയെ അടുത്ത് കാണണമോ ആനക്കുളത്തേക്കു പോര്… | Aanakkulam | Deepika News

കാട്ടാനക്കൂട്ടം പതിവായി വെളളം കുടിക്കാനെത്തുന്ന ആനക്കുളമാണ് മാങ്കുളത്തിന്റെ ഏറ്റവും ആകർഷീയമായ കേന്ദ്രം. ഈ അപൂർവ സുന്ദര കാഴ്ച കാണാൻ ദിവസവും ഒട്ടേറെ സഞ്ചാരികൾ ആനക്കുളത്തെത്താറുണ്ട്. ആനക്കുളത്ത് വനത്തിനോട് ചേർന്നു കിടക്കുന്ന പുഴയിലാണ് ഗജവീരന്മാറരുടെ നീരാട്ട.വേനൽക്കാലമാകുന്നതോടെ ഉൾവനങ്ങളിൽ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടും. ഈ സമയത്ത് കുടിക്കാനും കുളിക്കാനുമുളള വെളളം തേടിയാണ് കാട്ടാനക്കൂട്ടം ആനക്കുളത്തെത്താറുളളത്. പുഴയിലെ ഒരു പാറയുടെ കീഴിൽ നിന്നുയരുന്ന കുമിളകൾക്ക് ഉപ്പ് രസം ഉണ്ടെന്നും ഓര് എന്ന് പ്രദേശവാസികൾ വിളിക്കുന്ന ഈ ഓര് വെളളം ആനകൾക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ഇത് കുടിക്കുവാനായാണ് ദിവസേന നിരവധിയായ ആനകൾ ഇവിടേക്ക് എത്തുന്നതെന്നും പറയപ്പെടുന്നു. മുപ്പത് ആനകൾ വരെ കൂട്ടമായി എത്തിയ ദിവസങ്ങൾ ഉണ്ടെന്നു പ്രദേശവാസികൾ പറഞ്ഞു. ഈ കാട്ടാന കൂട്ടത്തിന്റെ സാമീപ്യം മൂന്ന് നാല് മാസത്തോളം ഇവിടെയുണ്ടാകും. മഴക്കാലം ആരംഭിക്കുമ്പോൾ മാത്രമാണ് ഇവ തിരികെ ഉൾവനങ്ങളിലേക്ക് പോകാറുളളത്രേ. കുട്ടിയാനകൾ മുതൽ കൊലകൊമ്പന്മാാർ വരെ പുഴയിൽ കളിച്ച് തിമിർക്കുമ്പോൾ പുഴയോട് ചേർന്നുളള വലിയ മൈതാനത്ത് കുട്ടികൾ കാൽപ്പന്ത് കളിക്കുന്നത് ഏറെ കൗതുകത്തോടെ മാത്രമേ കാണാൻ കഴിയൂ. വെളളം കുടിക്കാൻ എത്തുന്ന ആനകൾ പുഴ കടന്ന് ജനവാസ മേഖലയിലേക്ക് വരികയോ ആളുകളെ ഉപദ്രവിക്കുകയോ ചെയ്യാറില്ല എന്നും ഇവിടുത്തുകാർ പറഞ്ഞു.

Subscribe Now ► https://goo.gl/SbZuMy
Official Website ► http://www.deepika.com

For advertising & business enquiries
Email ► deepikasm@deepika.com
WhatsApp ► http://wa.me/917034330390

Connect With Us
Daily Motion ► https://www.dailymotion.com/deepikanews
Facebook ► http://www.fb.com/DeepikaNewspaper
Twitter ► https://twitter.com/Deepika_News
Instagram ► https://instagram.com/deepikanewslive
Google+ ► http://bit.ly/DeepikaNews-GPlus

Quick Overview
Deepika, the first Malayalam news daily, serves as the trusted source of news and views for Malayalees around the globe. From the humble beginnings in 1887, it has recorded exponential growth in the last 132 years of existence. Today, it adorns the forefront of journalism in Kerala. Deepika’s online division covers news, entertainment, viral stuff, videos and more. So, come and hang out with us at http://www.deepika.com

Tags: #DeepikaNews #DeepikaNewspaper #DeepikaOnline#anakkulam#anakkulamelephant#touristplaceanakkulam

Advertisements

പഴയ കാർ അർജുന് ആക്രിയല്ല! | Deepika News

പഴയ കാറുകൾ മുഖം മിനുക്കി പുതുമയുടെ തലപ്പാവണിയിച്ച് മറ്റുള്ളവരെ അന്പരപ്പിക്കുന്ന വ്യക്തിയാണ് അർജുൻ. നിരവധി കാറുകളാണ് അർജുന്‍റെ പക്കലുള്ളത്. കല്യാണ അലങ്കാര ആവശ്യങ്ങൾക്കും ഇന്‍റീരിയർ വർക്കുകൾക്കും അർജുന്‍റെ ക്രിയേറ്റിവിറ്റി പറഞ്ഞറിയിക്കാൻ വയ്യ. വീഡിയോ കാണുക.

Subscribe Now ► https://goo.gl/SbZuMy
Official Website ► http://www.deepika.com

For advertising & business enquiries
Email ► deepikasm@deepika.com
WhatsApp ► http://wa.me/917034330390

Connect With Us
Daily Motion ► https://www.dailymotion.com/deepikanews
Facebook ► http://www.fb.com/DeepikaNewspaper
Twitter ► https://twitter.com/Deepika_News
Instagram ► https://instagram.com/deepikanewslive
Google+ ► http://bit.ly/DeepikaNews-GPlus

Quick Overview
Deepika, the first Malayalam news daily, serves as the trusted source of news and views for Malayalees around the globe. From the humble beginnings in 1887, it has recorded exponential growth in the last 132 years of existence. Today, it adorns the forefront of journalism in Kerala. Deepika’s online division covers news, entertainment, viral stuff, videos and more. So, come and hang out with us at http://www.deepika.com

Tags: #DeepikaNews #DeepikaNewspaper #DeepikaOnline#vintagecar#car#arjuncar

Advertisements

പുലി കോഴിപിടിക്കുന്ന സി.സി.ടിവി ദൃശ്യം | Deepika News

പുലി കോഴിപിടിക്കുന്ന സി.സിടിവി ദൃശ്യം | Deepika News

Advertisements
Advertisements

പാലക്കാട് ധോണിയിലെ വെട്ടംതടത്തിൽ ടിജി മാണിയുടെ വീട്ടിൽ ഇന്നു പുലർച്ചെ രണ്ടേമുക്കാലോടെ വീണ്ടും എത്തിയ പുലി കോഴിയെ പിടിക്കുന്ന സി.സി ക്യാമറ ദൃശ്യം .ഇതിനു മുമ്പു് മാർച്ച് പത്തിന് രാത്രി 12.30 ഓടെ ഇതേ വീട്ടിൽ പുലി എത്തി കോഴിപിടിച്ചു കൊണ്ടുപോയിരുന്നു. നിരവധി വീടുകളുള്ള ഈ ഭാഗത്ത് ദിവസങ്ങളായി പുലി കറങ്ങുന്നുണ്ടെന്നും ഇതിനു ഉദ്യോഗസ്ഥർ വേണ്ട നടപടികൾ എടുക്കണമെന്നും നാട്ടുകാർ .

Report: അനിൽ കെ.പുത്തൂർ

Subscribe Now ► https://goo.gl/SbZuMy
Official Website ► http://www.deepika.com

For advertising & business enquiries
Email ► deepikasm@deepika.com
WhatsApp ► http://wa.me/917034330390

Connect With Us
Daily Motion ► https://www.dailymotion.com/deepikanews
Facebook ► http://www.fb.com/DeepikaNewspaper
Twitter ► https://twitter.com/Deepika_News
Instagram ► https://instagram.com/deepikanewslive
Google+ ► http://bit.ly/DeepikaNews-GPlus

Quick Overview
Deepika, the first Malayalam news daily, serves as the trusted source of news and views for Malayalees around the globe. From the humble beginnings in 1887, it has recorded exponential growth in the last 132 years of existence. Today, it adorns the forefront of journalism in Kerala. Deepika’s online division covers news, entertainment, viral stuff, videos and more. So, come and hang out with us at http://www.deepika.com

Tags: #DeepikaNews #DeepikaNewspaper #DeepikaOnline#palakkadpuli#palakkadutiger#tigerathome#tiger#puli

Advertisements

ഒരു കാൽക്കുലേറ്റർ ചെയ്യേണ്ടതെല്ലാം വിവേക് ചെയ്യും | Maths Genius | Deepika News

ദേശിയ റെക്കോർഡ് ഇന്ത്യ ബുക്ക്‌ of റെക്കോർഡ്സിൽ ഏറ്റവും വേഗതയേറിയ തുടർച്ചയായുള്ള 2 അക്ക സംഘ്യങ്ങളുടെ കൂട്ടലിൽ.
ഏറ്റവും വേഗതയേറിയ മനകണക്കിലൂടെ അറേബ്യൻ ബുക്ക്‌ of റെക്കോർഡ്സിൽ എന്നീ അംഗീകാരങ്ങൾ വിവേക് ലഭിച്ചിട്ടുണ്ട്.

Subscribe Now ► https://goo.gl/SbZuMy
Official Website ► http://www.deepika.com

For advertising & business enquiries
Email ► deepikasm@deepika.com
WhatsApp ► http://wa.me/917034330390

Connect With Us
Daily Motion ► https://www.dailymotion.com/deepikanews
Facebook ► http://www.fb.com/DeepikaNewspaper
Twitter ► https://twitter.com/Deepika_News
Instagram ► https://instagram.com/deepikanewslive
Google+ ► http://bit.ly/DeepikaNews-GPlus

Quick Overview
Deepika, the first Malayalam news daily, serves as the trusted source of news and views for Malayalees around the globe. From the humble beginnings in 1887, it has recorded exponential growth in the last 132 years of existence. Today, it adorns the forefront of journalism in Kerala. Deepika’s online division covers news, entertainment, viral stuff, videos and more. So, come and hang out with us at http://www.deepika.com

Tags: #DeepikaNews #DeepikaNewspaper #DeepikaOnline#ginnusrecordvivek#ginnusworldrecord#ginnus#vivekginnus#mathsgenius#mathsking#mathematics

Advertisements

എന്‍റെ മകനെപ്പോലെയാണ് വാവ അവൻ ആശുപത്രി വിട്ട് എത്തിയാൽ ഞാൻ അവന് സ്വീകരണം നൽകും | Vava Suresh Snake

വാവ സുരേഷിനു പാന്പു കടിയേറ്റ അന്നു തന്നെ വീണ്ടും ആ പ്രദേശത്ത് വിഷ പാന്പുകളെ കണ്ടതായി നാട്ടുകാർ പറയുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ വന്ന് തലങ്ങും വിലങ്ങും പരിശോദിച്ചിട്ടും പാന്പുകളെ കണ്ടെത്താൻ സാധിച്ചില്ല.

Subscribe Now ► https://goo.gl/SbZuMy
Official Website ► http://www.deepika.com

For advertising & business enquiries
Email ► deepikasm@deepika.com
WhatsApp ► http://wa.me/917034330390

Connect With Us
Daily Motion ► https://www.dailymotion.com/deepikanews
Facebook ► http://www.fb.com/DeepikaNewspaper
Twitter ► https://twitter.com/Deepika_News
Instagram ► https://instagram.com/deepikanewslive
Google+ ► http://bit.ly/DeepikaNews-GPlus

Quick Overview
Deepika, the first Malayalam news daily, serves as the trusted source of news and views for Malayalees around the globe. From the humble beginnings in 1887, it has recorded exponential growth in the last 132 years of existence. Today, it adorns the forefront of journalism in Kerala. Deepika’s online division covers news, entertainment, viral stuff, videos and more. So, come and hang out with us at http://www.deepika.com

Tags: #DeepikaNews #DeepikaNewspaper #DeepikaOnline#vavasuresh# vavsureshhospital#vavasureshsnakebite#vavasnake

Advertisements

ഇതാ കേരളത്തിലെ ഏറ്റവും വലിയ പോത്ത് കമാന്റോ | Commando Bull | Largest buffalo in Kerala

പൊറോട്ടയുടെ പൈസ മാത്രം കൊടുത്താൽ മതി, ബീഫ് കറി, ചിക്കൻ കറി, മീൻ കറി സൗജന്യം | Deepika News

അഞ്ചുരൂപയുടെ പൊറോട്ട പൊറോട്ടയും ബീഫും 50രൂപ എന്നിങ്ങനെയുള്ള പല കോംബോകളും നാം കേട്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഇവിടെ ഒരു പാസ്റ്റർ പൊറോട്ടയുടെ കൂടെ ബീഫ് കറി, ചിക്കൻ കറി, മീൻ കറി എന്നിവ സൗജന്യമായി നൽകുന്നു. വലിയ ഫൈസ്റ്റാർ ഹോട്ടൽ ഒന്നുമല്ലെങ്കിലും ഇതൊരു ചെറിയ വലിയ തട്ടുകട തന്നെയാണ്. വീഡിയോ കാണാം.

Subscribe Now ► https://goo.gl/SbZuMy
Official Website ► http://www.deepika.com

For advertising & business enquiries
Email ► deepikasm@deepika.com
WhatsApp ► http://wa.me/917034330390

**Connect With Us**
Daily Motion ► https://www.dailymotion.com/deepikanews
Facebook ► http://www.fb.com/DeepikaNewspaper
Twitter ► https://twitter.com/Deepika_News
Instagram ► https://instagram.com/deepikanewslive
Google+ ► http://bit.ly/DeepikaNews-GPlus

**Quick Overview**
Deepika, the first Malayalam news daily, serves as the trusted source of news and views for Malayalees around the globe. From the humble beginnings in 1887, it has recorded exponential growth in the last 132 years of existence. Today, it adorns the forefront of journalism in Kerala. Deepika’s online division covers news, entertainment, viral stuff, videos and more. So, come and hang out with us at http://www.deepika.com

Tags: #DeepikaNews #DeepikaNewspaper #DeepikaOnline#porottabeefcurryfree#beefcurryfree#cheeramchiraporottabeeffree

Advertisements

ബിഎഡ് പഠനം മതിയാവുമോ ഇനി അധ്യാപനത്തിന് | Sarvakalashala Samshayagal | Deepika News

കൈകൾ വിലങ്ങണിഞ്ഞ് നീന്തി വിസ്മയം തീർത്തു അനന്ത ദർശൻ | Deepika News

കുറുപ്പ് ക്ലാസിക്കോ മാസോ, കുറപ്പിനെ പോലീസ് ക ണ്ടെത്തുമോ‍? | Kurup Malayalam Review | DeepikaNews

തിയറ്റർ ആഘോഷിച്ച സിനിമ | Kurup Theatre Response | Deepika News

തമിഴ്നാട്ടിൽ മരിച്ചെന്നു കരുതിയ യുവാവിനെ തോളിലേറ്റി ആശുപത്രിയിൽ എത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥ

ആനവണ്ടി കൊള്ളാല്ലോ! കാട്ടാനയെയും കാടിന്‍റെ ദൃശ്യങ്ങും കണ്ട് ഒരു കിടിലൻ യാത്ര

ഇന്തിരൻസ് ചേട്ടന് പടം കൊടുക്കണം അതാണ് എന്‍റെ ഏറ്റവും വലിയ ആഗ്രഹം | Juna Amazing Drawing | Deepika News

ജന്മസിദ്ധമായ കഴിവുകൾ കൊണ്ട് അച്ചടിച്ചതുപോലുള്ള വരകൾ നാട്ടുകാർക്ക് സമ്മാനിക്കുന്ന പ്രതിഭയാണ്ജൂണ ജോസഫ് എലിസബത്ത്. ഇൗ പ്രായത്തിൽ തന്നെ നല്ലൊരു സംഖ്യ വരുമാനമായി ഇൗ കൊച്ചുമിടുക്കി ഉണ്ടാക്കിക്കഴിഞ്ഞു.

Advertisements
Advertisements

ഇനി സാധാരണക്കാർക്കും PWD REST HOUSE ൽ താമസിക്കാം | Rest House | Deepika News

പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകൾ ഇനി പീപ്പിൾസ് റസ്റ്റ് ഹൗസുകൾ ആയി മാറുന്നു. ഇതോടെ ജില്ലയിലെ 10 റസ്റ്റ് ഹൗസുകൾ ക്ക് ജനകീയ മുഖം കൈവരും. രാഷ്ട്രീയക്കാരും നേതാക്കളും തമ്പടിച്ചിരുന്ന റസ്റ്റ് ഹൗസുകളിൽ ഇനി പൊതുജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ താമസിക്കാനും വിശ്രമിക്കാനുള്ള സൗകര്യം ഉണ്ടാകും.

Advertisements

പത്താംക്ലാസ് പോലും പാസാകാത്തവർക്കും ഡിഗ്രിയെടുക്കാം| Importance of plus two and Degree| DeepikaNews

പത്താംക്ലാസ് പോലും പാസാകാത്തവർക്കും ഡിഗ്രിയെടുക്കാം | Importance of plus two and Degree | DeepikaNews

Advertisements

സീതത്തോട് കോട്ടമൺ പാറയിയിൽ ഉരുൾ പൊട്ടൽ | Landslide | Deepika News

പത്തനംതിട്ടയുടെ മലയോര മേഖലയിൽ ശക്തമായ മഴ. സീതത്തോട് കോട്ടമൺ പാറയിയിൽ ഉരുൾ പൊട്ടൽ

Advertisements