സ്നേഹത്തോടെ ഒരു ശുഭദിനം

🙏Good morning 🙏

* 🙏 * ദൈവം തന്ന ഒരു മഹത്തായ കഴിവാണ് മറവി.

ഇല്ലെങ്കിൽ ഇന്നലെ വേദനിപ്പിച്ചവരുടെ മുഖത്തു നോക്കി നമുക്ക് ഇന്ന് ചരിക്കാൻ കഴിയില്ലായിരുന്നു … . ..!!🙏

🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏

Advertisements

സ്നേഹത്തോടെ ഒരു ശുഭദിനം

🙏Good morning 🙏

* 🙏 * നല്ല കാര്യങ്ങളെ കുറിച്ച് കൂടുതൽ സംസാരിക്കുകയും.

പ്രശനങ്ങളെ കുറിച്ച് വളരെ ചുരുക്കി മാത്രം സംസാരിക്കുകയും ചെയ്യുക.

സമാധാനം കണ്ടെത്താം … . ..!!🙏

🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏

Advertisements

സ്നേഹത്തോടെ ഒരു ശുഭദിനം

🙏Good morning 🙏

* 🙏 * വലിയ മനസ്സുകൾ ആശയങ്ങൾ ചർച്ച ചെയ്യുന്നു .

ശരാശരി മനസ്സ് സംഭവങ്ങൾ ചർച്ച ചെയ്യുന്നു.

ചെറിയ മനസ്സുകൾ ആളുകളെ ചർച്ച ചെയ്യുന്നു….. . ..!!🙏

🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏

സ്നേഹത്തോടെ ഒരു ശുഭദിനം

🙏Good morning 🙏

* 🙏 * കൈയിൽ ചരടില്ലാത്ത,

നെറ്റിയിൽ നിസ്കാര തഴമ്പില്ലാത്ത,

മാമോദിസ മുക്കാത്ത

പച്ചയായ മനുഷ്യരെ തെരുവിൽ കാണാം.

അവർക്ക് ഒറ്റ വികാരമേ ഉള്ളു…

അതാണ് വിശപ്പ്….!!🙏

🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏

Advertisements

സ്നേഹത്തോടെ ഒരു ശുഭദിനം

🙏Good morning 🙏

* 🙏 * സാഹചര്യം കൊതുകിനെ പോലെ അവസരവാദിയാണ്…

അനങ്ങാൻ പറ്റാത്ത സാഹചര്യത്തിലെ കടിക്കു……….!!🙏

🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏

Advertisements

സ്നേഹത്തോടെ ഒരു ശുഭദിനം

🙏Good morning 🙏

* 🙏 * തുറന്ന പുസ്തകം പോലെ ആരുടെ മുന്നിലും പെരുമാറരുത്!

അവർ പ്രതീക്ഷിച്ച ഉള്ളടക്കം ഇല്ലെങ്കിൽ വായിച്ചു കഴിഞ്ഞ പുസ്തകം പോലെ നിങ്ങളെ മാറ്റി നിർത്തും ….!!🙏

🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏

Advertisements

സ്നേഹത്തോടെ ഒരു ശുഭദിനം

🙏Good morning 🙏

* 🙏 * “ധൈര്യം” പോലുമില്ലാതെ ഇടുങ്ങിയ പരിധിക്കുളിൽ ആഗ്രഹങ്ങളെയും, ചിന്തകളെയും തളച്ചിട്ടാൽ ഒന്നും തന്നെ നമ്മേ കൊണ്ടാകില്ല … . ..!!🙏

🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏

Advertisements

സ്നേഹത്തോടെ ഒരു ശുഭദിനം

🙏Good morning 🙏

* 🙏 * ഇല്ല എന്നു പറയാനുള്ള യഥാർത്ഥ ശക്തി നിങ്ങൾക്ക് ഇല്ലെങ്കിൽ നിങ്ങളുടെ ശരി എല്ലായിപ്പോഴും ദുർബലം ആയിരിക്കും … . ..!!🙏

🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏

Advertisements

സ്നേഹത്തോടെ ഒരു ശുഭദിനം

🙏Good morning 🙏

* 🙏 * മനസ്സ് കാന്തം പോലെ ആണ്. പ്രശനങ്ങളെ കുറിച്ച് ചിന്തിച്ചു കൊണ്ട് ഇരുന്നാൽ പ്രശനങ്ങളെ ആകർഷണം ചെയ്യും. എന്നാൽ അനുഗ്രഹങ്ങളെ കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്നാൽ അനുഗ്രഹം നിങ്ങൾ ആകർഷിച്ചെടുക്കും….!!🙏

🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏

Advertisements

സ്നേഹത്തോടെ ഒരു ശുഭദിനം

🙏Good morning 🙏

* 🙏 * ഏറ്റവും ഇരുണ്ട മേഘങ്ങൾക്ക് പിന്നിലും സൂര്യൻ പ്രകാശം ചൊരിയുന്നു.

ഏറ്റവും കഠിന സാഹചര്യങ്ങളിലും അന്തർലീനമായ നന്മയുടെ ചില മൂല്യങ്ങൾ എപ്പോഴും ഉണ്ട്….!!🙏

🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏

സ്നേഹത്തോടെ ഒരു ശുഭദിനം

🙏Good morning 🙏

* 🙏 * നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ശല്യം ചെയുന്നത് മറ്റാരുമല്ല നിങ്ങളുടെ തന്നെ ചിന്തകൾ ആണ് ………..!!🙏

🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏

Advertisements

സ്നേഹത്തോടെ ഒരു ശുഭദിനം

🙏Good morning 🙏

* 🙏 * അണികൾ പറിക്കപ്പെട്ട ചുവരുകൾ പോലെ ആണ് വാക്കുകൾ കൊണ്ട് വേദനിപ്പിച്ച ഹൃദയങ്ങൾ എത്ര പൊരുത്തപ്പെട്ടാലും അതിന്റെ പാടുകൾ ഹൃദയത്തിൽ ഉണ്ടാകും ………. ..!!🙏

🙏❄️🌷 സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏

Advertisements

സ്നേഹത്തോടെ ഒരു ശുഭദിനം

🙏Good morning 🙏

* 🙏 * ആഴത്തിൽ ഇറങ്ങിയാൽ പിന്നെ പറിച്ചു മാറ്റാൻ പാടാണ്….

അത് മണ്ണിൽ ആയാലും മനസ്സിൽ ആയാലും……………..!! 🙏

🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏

Advertisements

സ്നേഹത്തോടെ ഒരു ശുഭദിനം

🙏 Good morning 🙏

* 🙏 * ഒന്നിനെയും അധികമായി സ്നേഹിക്കരുത് നിങ്ങൾ ദുഃഖിക്കും.

ഒന്നിനെ കുറിച്ചും അധികമായി ആലോചിക്കരുത് അത് നിങ്ങളുടെ സമാധാനം നഷ്ടപ്പെടുത്തും….

ഒന്നിന് വേണ്ടിയും യാചിക്കരുത് നിങ്ങൾ അപമാനിക്കപ്പെട്ടേക്കാം………… ..!!🙏

🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏

സ്നേഹത്തോടെ ഒരു ശുഭദിനം

🙏Good morning 🙏

* 🙏 * ദുഃഖിച്ചവനെ കണ്ണീരിന്റെ വില അറിയൂ…

സ്നേഹിച്ചവനേ സ്നേഹം എന്താണെന്ന് അറിയൂ…

അനുഭവിച്ചവനേ അനുഭവം എന്താണെന്ന് അറിയൂ….

വിശക്കുന്നവനേ വിശപ്പിന്റെ വില അറിയൂ…

ഇതെല്ലാം അറിയുന്നവനേ മനുഷ്യൻ എന്താണെന്ന് അറിയൂ…………. ..!!🙏

🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏

Advertisements

സ്നേഹത്തോടെ ഒരു ശുഭദിനം

🙏Good morning 🙏

* 🙏 * ദേഷ്യം വരുമ്പോൾ മറുപടി പറയരുത്…… സന്തോഷം കൂടുമ്പോൾ വാഗ്ദാനം നൽകരുത്…. സങ്കടം വരുമ്പോൾ തീരുമാനം എടുക്കരുത് . ………. ..!!🙏

🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏

Advertisements

സ്നേഹത്തോടെ ഒരു ശുഭദിനം

🙏Good morning 🙏

* 🙏 * ഫോൺ വയറുമായി ബന്ധിച്ചിരുന്നപ്പോൾ മനുഷ്യൻ സ്വതന്ത്രൻ ആയിരുന്നു. എന്നാൽ എന്നു മുതൽ ഫോൺ വയറിൽ സ്വതന്ത്രൻ ആയി അന്നുമുതൽ മനുഷ്യൻ ഫോണുമായി ബന്ധിതൻ ആയി മാറി

………. ..!!*🙏

🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏

JC

സ്നേഹത്തോടെ ഒരു ശുഭദിനം

🙏Good morning 🙏

* 🙏 * “ഏതുവരെ പഠിച്ചു എന്നതല്ല” …. എന്താണ് പഠിച്ചത് എന്നത് പ്രവർത്തികമാക്കുമ്പോൾ ആണ് വിദ്യാഭ്യാസമെന്ന മഹത്വം വിലയിരുത്തപ്പെടുന്നത് ………. ..!!🙏

🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏

JC

സ്നേഹത്തോടെ ഒരു ശുഭദിനം

🙏Good morning 🙏

* 🙏 * വിശ്വാസത്തിന്റെ അടുപ്പവും ബഹുമാനത്തിന്റ അകലവും ആണ് നല്ല ബന്ധങ്ങളെ നിലനിർത്തുന്നത് ………. ..!!🙏

🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏

JC

സ്നേഹത്തോടെ ഒരു ശുഭദിനം

🙏Good morning 🙏

* 🙏 * കളങ്കം ഇല്ലാത്ത സൗഹൃദങ്ങൾ ലഭിക്കുന്ന ഒന്നാണ് ബാല്യകാലം. ഒരിക്കലും തിരികെ കിട്ടാത്തതും എന്നാൽ തിരികെ വേണം എന്ന് ആഗ്രഹിക്കുന്ന കാലവും അതുതന്നെ ………. ..!!🙏

🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏

JC

Advertisements