The Terminal Movie Malayalam Review

– ദ  ടെർമിനൽ –

മാസങ്ങളോളം എയർപോർട്ടിനകത്തു പെട്ടുപോയ ഒരാളുടെ കഥ

Movie:- ᴛʜᴇ ᴛᴇʀᴍɪɴᴀʟ (2004)
Language:- English
Genre:- ᴅʀᴀᴍᴀ/ʀᴏᴍᴀɴᴄᴇ
Direction:- Steven Spielberg
Duration:- 2ʜ 8ᴍ

സ്റ്റീവൻ സ്പീൽബർഗിന്റെ മറ്റൊരു വിസ്മയ ചിത്രം 👌

ടോം ഹാങ്ക്‌സിന്റെ വിക്റ്റർ നവോസ്കിയെന്ന കഥാപാത്രം അദ്ദേഹത്തിന്റെ രാജ്യമായ ക്രകോഷ്യയിൽ നിന്നും അമേരിക്കയിൽ എത്തുന്നതാണ് കഥ. താൻ അമേരിക്കയിൽ എത്തിയതിനുശേഷം ക്രകോഷ്യയിൽ ആഭ്യന്തരകലാപം ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ അമേരിക്ക ഇദ്ദേഹത്തെ സ്വീകരിക്കാൻ വിസമ്മതിക്കുകയും തിരിച്ചു ചെല്ലുവാൻ തനിക്ക് ഒരു രാജ്യം ഇല്ലാതാവുകയും ചെയ്യുന്നതാണ് കഥാപ്രമേയം. അങ്ങനെ ഒൻപത് മാസം അമേരിക്കൻ എയർപോർട്ടിലെ ടെർമിനലിൽ ഒരു അഭയാർത്ഥിയായിട്ട് കഴിയേണ്ടി വരുന്നു. കടുത്ത ഏകാന്തതയിലും, നിരാശയിലും കടന്നു പോകാമായിരുന്ന തന്റെ ജീവിതത്തെ മുഖത്തെ പുഞ്ചിരി കൊണ്ട് അയാൾ നേരിടുന്നു.

പ്രണയവും, സ്നേഹവും, കരുതലുമൊക്കെ ഒത്തു ചേരുന്നതാണ് ഈ സിനിമ. തന്റെ പിതാവിന് കൊടുത്ത വാഗ്ദാനം നിറവേറ്റാനാണ് അദ്ദേഹം അമേരിക്കയിലേക്ക് വരുന്നത്. നമ്മളൊക്കെ നൽകുന്ന വാക്കിന്റെ വില മനസ്സിലാക്കി തരുന്നുണ്ട് ഈ സിനിമ. തന്റെ രാജ്യത്തോടുള്ള സ്നേഹം പറയാതെ പറഞ്ഞു വയ്ക്കുന്നുണ്ട്. നവോസ്കി കണ്ടുമുട്ടുന്ന വ്യക്തികൾക്കെല്ലാം പ്രത്യാശയുടെ വെളിച്ചമായി മാറുന്നു. ബൾഗേരിയൻ വംശജനായ നായകൻ ഭാഷയുടെ പരിമിതികളെയും മറി കടക്കുന്നു. എയർപോർട്ട് ടെർമിനൽ അദ്ദേഹത്തിന് ഒരു ഭവനമായി മാറി കഴിഞ്ഞു.

കാതറിൻ സേറ്റ ജോൺസിന്റെ അമേലിയ വാറൻ എന്ന കഥാപാത്രവും മികച്ച അഭിനയം കാഴ്ച വയ്ക്കുന്നു. നല്ലൊരു സൗഹൃദത്തിന്റെയും, പ്രണയത്തിന്റെയും കഥ പറഞ്ഞു വയ്ക്കുന്നുണ്ട് “ദ ടെർമിനൽ” എന്ന സിനിമ. സിനിമയുടെ പശ്ചാത്തലം എയർപോർട്ട് ടെർമിനൽ മാത്രമാണ് എന്നുള്ളത് ശ്രദ്ധേയമാണ്. സിനിമ കഴിയുംമുൻപേ പ്രത്യാശയുടെ നുറുങ്ങുവെട്ടം നമ്മെയും പൊതിഞ്ഞിരിക്കും എന്നത് തീർച്ച. 👌👌👌

Bhoothnath Returns (Full Movie) Amitabh Bachchan | Nitesh Tiwari | Renu Ravi Chopra | Bhushan Kumar

Bhoothnath Returns (Full Movie) Amitabh Bachchan | Nitesh Tiwari | Renu Ravi Chopra | Bhushan Kumar

Advertisements

T-Series and B.R Chopra presents Bhoothnath Returns – Full Movie, a supernatural comedy film starring Amitabh Bachchan, Boman Irani and Parth Bhalerao in lead roles, directed by Nitesh Tiwari, produced by Bhushan Kumar, Krishan Kumar and Renu Ravi Chopra.

Movie Credits:
Cast: Amitabh Bachchan, Boman Irani and Parth Bhalerao
Produced by: Bhushan Kumar, Krishan Kumar and Renu Ravi Chopra
Co-Produced by: Ajay Kapoor
Directed by: Nitesh Tiwari
Music by: Ram Sampath, Meet Bros Anjjan Feat Palash Mucchal & Yo Yo Honey Singh
Music Label: T-Series


Enjoy & stay connected with us!
👉 Subscribe to T-Series: http://bit.ly/TSeriesYouTube
👉 Like us on Facebook: https://www.facebook.com/tseriesmusic
👉 Follow us on Twitter: https://twitter.com/tseries
👉 Follow us on Instagram: http://bit.ly/InstagramTseries

Advertisements

Ready (Full Movie) Salman Khan, Asin | Anees Bazmee, Pritam, DSP | Bhushan Kumar

Ready (Full Movie) Salman Khan, Asin | Anees Bazmee, Pritam, DSP | Bhushan Kumar

Advertisements

Gulshan Kumar & T-Series Presents A Sohail Khan Productions “Ready” Directed by Anees Bazmee starring Salman Khan and Asin in the lead roles. It also features Paresh Rawal, Arya Babbar, and Mahesh Manjrekar in supporting roles, while Ajay Devgn, Sanjay Dutt, Kangana Ranaut, Zarine Khan, and Arbaaz Khan in cameo appearances.

Movie Credits:
Movie Name: Ready
Actors: Salman Khan, Asin, Paresh Rawal, Arya Babbar, and Mahesh Manjrekar
Director: Anees Bazmee
Producer: Bhushan Kumar, Sohail Khan, Krishan Kumar
Music: Pritam, Devi Sri Prasad
Lyrics: Neelesh Misra, Amitabh Bhattacharya, Kumaar, Ashish Pandit
Music Label: T-Series


Enjoy & stay connected with us!
👉 Subscribe to T-Series: http://bit.ly/TSeriesYouTube
👉 Like us on Facebook: https://www.facebook.com/tseriesmusic
👉 Follow us on Twitter: https://twitter.com/tseries
👉 Follow us on Instagram: http://bit.ly/InstagramTseries

Advertisements

Bhool Bhulaiyaa (Full Movie) | Akshay Kumar, Vidya Balan, Shiney Ahuja, Paresh Rawal | Priyadarshan

Bhool Bhulaiyaa (Full Movie) | Akshay Kumar, Vidya Balan, Shiney Ahuja, Paresh Rawal | Priyadarshan

Advertisements

Presenting Bollywood movie “Bhool Bhulaiyaa”. An Indian psychological comedy horror directed by Priyadarshan. Bhool Bhulaiyaa featuring Akshay Kumar, Vidya Balan, Ameesha Patel and Shiney Ahuja in pivotal roles with Paresh Rawal and Rajpal Yadav in supporting roles. The music of the film was composed by Pritam.
___
Enjoy & stay connected with us!
👉 Subscribe to T-Series: http://bit.ly/TSeriesYouTube
👉 Like us on Facebook: https://www.facebook.com/tseriesmusic
👉Follow us on Twitter: https://twitter.com/tseries
👉 Follow us on Instagram: http://bit.ly/InstagramTseries

Advertisements

ഹോം: ഒരു യഥാർത്ഥ കുടുംബ ചിത്രം

ലോകം മുഴുവനും ഒരു നെഗറ്റിവിറ്റിയിലൂടെ( നിഷേധാത്മകത) കടന്നു പോയിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. എന്തിനും ഏതിനും നിഷേധാത്മകതയെ മുറുകെപ്പിടിക്കുകയാണ് എല്ലാവരും. നെഗറ്റീവ് ആയ കാര്യങ്ങൾ ചെയ്യുന്നവർ പ്രശസ്തരാകുന്ന ഒരു ലോകമാണിത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇന്ന് പ്രശസ്തരാകണമെങ്കിൽ നെഗറ്റീവ് ആയ കാര്യങ്ങൾ ചെയ്യണം. പണ്ടത്തെ സത്യവും നീതിയുമൊക്കെ പഴഞ്ചനായും അന്നത്തെ നിഷേധാത്മകത ഇന്നത്തെ ഫാഷനായും മാറിയിരിക്കുന്നു. റോജിൻ തോമസ് കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്തു ഇന്ദ്രൻസ് ഒലിവർ ട്വിസ്റ്റ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹോം (വീട്). […]

ഹോം: ഒരു യഥാർത്ഥ കുടുംബ ചിത്രം

എസ്തപ്പാൻ | Esthappan | National Award Movie | Eng. Sub. | High Quality

എസ്തപ്പാൻ | Esthappan | National Award Movie | Eng. Sub. | High Quality.

Advertisements

Director – Sri. G. Aravindan.
Screenplay, Story – Sri. Kavalam Narayana Panicker.
Producer – Sri. Ravi, General Pictures.
Cinematography – Sri. Shaji N. Karun.
Esthappan is a 1980 Malayalam film written and directed by G. Aravindan. Aravindan also co-composed the music and edited the film. The film blends together the Biblical story of the deeds of Christ and the way society responded to him, with the life of Esthappan, whose life mystified others. It won the Kerala State Film Awards for Best Film and Best Director.
Copyright belongs to the original owner.

Mele Mizhi Nokki Video Song | Mohan Kumar Fans | Kunchacko Boban | Jis Joy | Vijay Yesudas | Prince

Mele Mizhi Nokki Video Song | Mohan Kumar Fans | Kunchacko Boban | Jis Joy | Vijay Yesudas | Prince

Advertisements

Mele Mizhi Nokki Video Song | Mohan Kumar Fans | Kunchacko Boban | Jis Joy | Vijay Yesudas | Prince

Song : Mele Mizhi Nokki
Singer : Vijay Yesudas
Music : Prince George
Lyrics : Jis Joy
Choir Singers : Sree Nanda,Nithya,Dhanusha,Ratheesh,Dinoop,Sarath,Gelna,Gopika,Aji,Dilip
Orchestration : Anish Kunjumon
Additional Programming : Nihil Jimmy
Guitars,Bass : Sandeep Mohan
Recording Engineers : Akshay @ My Studio,Cochin
Shiju @ Audiogene,Cochin
Praveen Iyer @ Audio House,Trichur
Aji @ Denrose,Chalakudi
Mixed & Mastered by : Biju James @ VGP,Chennai

Mohan Kumar Fans

WRITTEN & DIRECTED BY – JIS JOY
PRODUCED BY – LISTIN STEPHEN
STORY – BOBBY & SANJAY
DOP – BAHUL RAMESH
EDITOR – RATHEESH RAJ
MUSIC – PRINCE GEORGE
BGM – WILLIAM FRANCIS
CO PRODUCER – JUSTIN STEPHEN
LINE PRODUCER – SANTHOSH KRISHNAN
PRODUCTION CONTROLLER – SANCHOO J
EXECUTIVE PRODUCER – NAVEEN P THOMAS
CHIEF ASSO DIRECTOR – SAGAR
ART – SHIJI PATTANAM
COSTUMES – STEPHY ZAVIOUR
MAKE UP – LIBIN MOHANAN
SOUND MIXING – GIJU T BRUCE
SOUND DESIGN – RENJU RAJ MATHEW
TRAILER EDITOR – SOORAJ E S
LYRIC VIDEO BY CHETHAN PJ
PRODUCTION EXECUTIVES – GIREESH KODUNGALLUR & ANTONY ELOOR
ASSO DIRECTORS – FARHAN P FAIZEL & SIBIN GIRIJA
ASST DIRECTORS – ABHIJITH KS, TITTO P, TONY K, SHYAM PRASAD & JHIJO P
DI – CHALACHITHRAM
VFX – HATMAN
PROMO STILLS – SHAHEEN THAHA
STILLS – RAHUL RAJ R
CASTING – LAUNCHPAD
PRO – VAZHOOR JOSE
DESIGN – OLD MONKS

Stream Mele Mizhi Nokki Online On

Advertisements

അഞ്ചാം തലമുറ വിമാനം (Su-57) ഇന്ത്യ പിന്മാറിയതെന്ത്? | Why Did India Withdraw from the FGFA program?

ഇന്ത്യ F-35 വാങ്ങണോ? | Should India Buy F-35?

Enjoy Enjaami | Kuthu Version by Narvini Dery & Vashanth Sellathurai

Heart touching short 🎥🎥🎥🎥🎥

https://www.facebook.com/watch/?v=728692801326051

ആദിത്യന്‍ ജയനെക്കുറിച്ച് അമ്പിളി ദേവിയുടെ ആദ്യ ഭര്‍ത്താവിന്റെ വാക്കുകള്‍ l Lowel l

Send Off Malayalam Short Film

Brasht | ഭ്രഷ്ട് | Malayalam Award Winning Classic Short Film

What an inspiring message !! #Ritikasingh

THATHA Award Winning Short Film | DOG performance HEART TOUCHING | with English subtitle| Must Watch

New gen achannn……

https://www.facebook.com/watch/?v=2756402644608150