നഷ്ടങ്ങൾ…

ചിരിച്ചുകൊണ്ട് ഇരിക്കെത്തന്നെ,
കണ്ണുനിറയുന്ന ചിലരുണ്ട്…

ആ കണ്ണീർതുള്ളികൾക്കിടയിൽ
ചിതറിയ അക്ഷരങ്ങളിൽ
അവർ തങ്ങളുടെ നഷ്ടം കോറി ഇട്ടിട്ടുണ്ട്…
ആർക്കും എളുപ്പം വായിക്കാനാവാത്ത തരത്തിൽ… @jossuttymcbs

I lost my ‘Being’…

ജീവിതത്തിലെ നഷ്ടങ്ങളെക്കുറിച്ച് ചോദിക്കുന്നവരോട്…

ഒരുപാട് നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ജയം പ്രതിക്ഷിച്ചിറങ്ങിയ പലതിലും പരാജയപ്പെട്ടിട്ടുണ്ട്, കൂടെ നിൽക്കേണ്ട പലരും ഒറ്റപ്പെടുത്തിയിട്ടുണ്ട്, കൂടെനിന്ന പലരും വിട്ടുപോയിട്ടുണ്ട്, ചതിക്കപെട്ടിട്ടുണ്ട്, പ്രതീക്ഷകൾ അസ്തമിച്ചിട്ടുണ്ട്… But ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം that, I lost ‘ME’. In course of time i lost the real ‘ME’. ജീവിതത്തിൽ ആണിഞ്ഞ പല വേഷങ്ങൾക്കും മുഖംമൂടികൾക്കും ഇടയിൽ എനിക്ക് ‘എന്നെ ‘ നഷ്ടപ്പെട്ടു. Matter may get some changes, but essence remains the same. എന്ന philosophical truth നെ നിരായുധമാക്കി കൊണ്ട്, i lost my essence and the matter remains same…

In course of time,I lost ‘Me’

മഴ… 😝

ഉച്ചകഴിഞ്ഞുള്ള ഫോൺ വായനയിൽ,
ചങ്കിന്റെ സ്റ്റാറ്റസിൽ കണ്ണുടക്കി
“മഴപെയ്യുന്നുണ്ടോ അളിയാ…
ന്തായാലും ‘സെന്റിയെക്ക്. “
സാധനം മേടിച്ചു ‘സ്റ്റാറ്റസാക്കി. ‘
ഉമ്മറത്തമ്മ തുണിയെടുക്കുണ്ടാവും ,
കുടയെടുക്കാതെ പലരും നനയുന്നുണ്ടാവും,കളിക്കുന്നുണ്ടാവും, കരയുന്നുണ്ടാവും, കാണുന്നുണ്ടാവും.
എവിടെയെങ്കിലും ഒരു മഴ പെയ്യുന്നുണ്ടാവും….

ആൽവിൻ ജോസഫ്
@jr.monk