Watch “JOHN PAUL | ജോൺ പോൾ | Fr. Joy Chencheril MCBS” on YouTube
Category: Reflections
Our Daily Bread | അപ്പം | Fr. Joy Chencheril MCBS

ചിന്താ ശകലം
🏮 ചിന്താ ശകലം 🏮
1⃣ പ്രഭാതഭക്ഷണം കഴിക്കാത്തപ്പോൾ ആമാശയം ഭയപ്പെടുന്നു.
2⃣24മണിക്കൂറിനുള്ളിൽ 10 ഗ്ലാസ് വെള്ളം പോലും കുടിക്കാത്തപ്പോൾ വൃക്ക ഭയപ്പെടുന്നു
3⃣ നിങ്ങൾക്ക് രാത്രി 11മണി വരെ ഉറക്കം പോലും ഇല്ലാതിരിക്കുകയും സൂര്യോദയത്തിന് മുൻപേ എഴുനേൽക്കാതിരിക്കുകയും ചെയ്യുമ്പോൾ പിത്തസഞ്ചി ഭയപ്പെടുന്നു.
4⃣തണുത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോൾ ചെറുകുടൽ ഭയപ്പെടുന്നു.
5⃣നിങ്ങൾ കൂടുതൽ വറുത്തതും മസാലകൾ നിറഞ്ഞതുമായ ഭക്ഷണം കഴിക്കുമ്പോൾ വൻ കുടൽ ഭയപ്പെടുന്നു.
6⃣ കനത്ത വറുത്ത ഭക്ഷണം, ജങ്ക്, ഫാസ്റ്റ് ഫുഡ് എന്നിവ കഴിക്കുമ്പോൾ കരൾ ഭയപ്പെടുന്നു.
7⃣ കൂടുതൽ ഉപ്പും കൊളസ്ട്രോളും ഉപയോഗിച്ച് ഭക്ഷണം കഴിക്കുമ്പോൾ ഹൃദയം ഭയപ്പെടുന്നു.
8⃣ രുചി കാരണം കൂടുതൽ മധുരം ലഭ്യമാകുമ്പോൾ പാൻക്രിയാസ് ഭയപ്പെടുന്നു.
9⃣മൊബൈൽ, കമ്പ്യൂട്ടർ സ്ക്രീൻ എന്നിവയുടെ വെളിച്ചത്തിൽ നിങ്ങൾ ഇരുട്ടിൽ പ്രവർത്തിക്കുമ്പോൾ കണ്ണുകൾ ഭയപ്പെടുന്നു.
1⃣0⃣ നെഗറ്റീവ് ചിന്തകൾ ചിന്തിക്കാൻ തുടങ്ങുമ്പോൾ മസ്തിഷ്കം ഭയപ്പെടുന്നു.
💊നിങ്ങളുടെ ശരീരത്തിന്റെ ഭാഗങ്ങൾ ശ്രദ്ധിക്കുക, അവരെ ഭയപ്പെടുത്തരുത്.
💊ഈ ഭാഗങ്ങളെല്ലാം വിപണിയിൽ ലഭ്യമല്ല. ലഭ്യമായവ വളരെ ചെലവേറിയതും നിങ്ങളുടെ ശരീരത്തിൽ ക്രമീകരിക്കാൻ കഴിയാത്തതുമാണ്. അതിനാൽ നിങ്ങളുടെ ശരീരഭാഗങ്ങൾ ആരോഗ്യകരമായി സൂക്ഷിക്കുക.
____________
സ്നേഹത്തോടെ ഒരു ശുഭദിനം
🙏Good morning 🙏
* 🙏 * കളങ്കം ഇല്ലാത്ത സൗഹൃദങ്ങൾ ലഭിക്കുന്ന ഒന്നാണ് ബാല്യകാലം. ഒരിക്കലും തിരികെ കിട്ടാത്തതും എന്നാൽ തിരികെ വേണം എന്ന് ആഗ്രഹിക്കുന്ന കാലവും അതുതന്നെ ………. ..!!🙏
🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏
JC
സ്നേഹത്തോടെ ഒരു ശുഭദിനം
🙏Good morning 🙏
* 🙏 * അറിവും തിരിച്ചറിവും തമ്മിലുള്ള വ്യത്യാസം എന്താണ്? അറിവ് എവിടെ നിന്നും കിട്ടും. എന്നാൽ തിരിച്ചറിവ് അനുഭവത്തിൽ നിന്ന് കിട്ടുന്നത് മാത്രമായിരിക്കും ………. ..!!🙏
🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏
JC
സ്നേഹത്തോടെ ഒരു ശുഭദിനം
🙏Good morning 🙏
* 🙏 * അവരെന്ത് വിചാരിക്കും……? ഇവരെന്ത് വിചാരിക്കും…..? എന്ന് വിചാരിച്ചു ജീവിക്കുന്ന നമ്മളെക്കുറിച്ച് സത്യത്തിൽ ആരും ഒന്നും വിചാരിക്കുന്നില്ല എന്നതാണ് സത്യം. ………. ..!!🙏
🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏
JC
സ്നേഹത്തോടെ ഒരു ശുഭദിനം
🙏Good morning 🙏
* 🙏 * എല്ലാം ശരിയാവും എന്നൊന്നില്ല. എല്ലാം ശീലമാവും എന്നേയുള്ളു. ………. ..!!🙏
🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏
JC
സ്നേഹത്തോടെ ഒരു ശുഭദിനം
🙏Good morning 🙏
* 🙏 * സ്വന്തമായി നിലപാടുകൾ ഉള്ളവർക്ക് ആണ് സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാവുക.അല്ലാത്തവർ മറ്റുള്ളവരെ അനുകരിച്ചു ജീവിതം തീർക്കുന്നവർ ……… ..!!🙏
🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏
JC
സ്നേഹത്തോടെ ഒരു ശുഭദിനം
🙏Good morning 🙏
* 🙏 * മനസ്സിന്റെ കണ്ണാടി എന്നു വിളിക്കേണ്ടത് മുഖത്തിനെയല്ല അതു വിളിക്കേണ്ടത് കണ്ണുകളെയാണ് മനസ്സിൽ ഓർമ്മ നിറയുമ്പോൾ കൂടെ നിറയാറുള്ളത് കണ്ണുകളാണ് ……. ..!!🙏
🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏
JC
സ്നേഹത്തോടെ ഒരു ശുഭദിനം
🙏Good morning 🙏
* 🙏 * വാക്ക് അതൊരു മൂർച്ചയുള്ള കത്തിയാണ് തമാശയിൽ കുത്തിയാലും, ദേഷ്യത്തിൽ കുത്തിയാലും മുറിയും ………. ..!! 🙏
🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏
– JC
സ്നേഹത്തോടെ ഒരു ശുഭദിനം
🙏Good morning 🙏
* 🙏 * ദേഷ്യം നമ്മുടെ ദുർബലതയാണ്. ക്ഷമയും, വിവേകവുമാണ് അതിന്റെ മറുമരുന്ന്. കോപം വന്നാൽ സ്വയം നിയന്ത്രിക്കണം. ദേഷ്യം അടങ്ങിയ ശേഷം വിവേകപൂർവ്വം ചിന്തിക്കുക. അപ്പോൾ കോപത്തിന്റെ നിസാരത നമുക്ക് മനസ്സിലാവുകയും, ക്ഷയുടെ മഹത്വം നമുക്ക് ബോധ്യപ്പെടുകയും ചെയ്യും ………. ..!!🙏
🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏
– JC
സ്നേഹത്തോടെ ഒരു ശുഭദിനം
🙏Good morning 🙏
* 🙏 *ചിലന്തയും ചില മനുഷ്യരും ഒരു പോലെ ആണ് കാരണം രണ്ടും ഏത് നേരവും “നെറ്റിൽ” ആണ് ………. ..!!🙏
🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏
JC
സ്നേഹത്തോടെ ഒരു ശുഭദിനം
🙏Good morning 🙏
* 🙏 * വിശദീകരണങ്ങൾ നൽകുവാൻ അധികം ശ്രമിക്കാതിരിക്കുന്നതാണ് ചില സമയത്ത് നല്ലത് ….കാരണം ചില ആളുകൾ അവർക്ക് ഇഷ്ടപ്പെടുന്നത് മാത്രം കേൾക്കുവാൻ ആണ് അധികം ആഗ്രഹിക്കുക……… ..!!🙏
🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏
JC
സ്നേഹത്തോടെ ഒരു ശുഭദിനം
🙏Good morning 🙏
* 🙏 * രണ്ടുപേർ ചേർന്ന് മൂന്നാമനെ കുറ്റം പറയുമ്പോൾ ഓർക്കുക നമ്മളും പലപ്പോഴും മൂന്നാമൻ ആകാറുണ്ടെന്നുള്ളത് …….. ..!!🙏
🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏
സ്നേഹത്തോടെ ഒരു ശുഭദിനം
🙏Good Morning 🙏
* 🙏 * സ്ഥാനമില്ലാത്തിടത് സ്ഥലം ഉണ്ടെങ്കിലും ഇരിക്കരുത്. സ്ഥാനമുണ്ടെങ്കിൽ സ്ഥലം ഇല്ലാത്തിടത്തു പോലും അഭിമാനത്തോടെ നിൽക്കാം …….. ..!!🙏
🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏
സ്നേഹത്തോടെ ഒരു ശുഭദിനം
🙏Good Morning 🙏
* 🙏 * ഒരാളെ ആശ്വസിപ്പിക്കാനുള്ള ഏറ്റവും എളുപ്പമായ മാർഗ്ഗം അയാളെ കേട്ടിരിക്കുക എന്നതാണ് ……. ..!!🙏
🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏
സ്നേഹത്തോടെ ഒരു ശുഭദിനം
🙏Good Morning 🙏
* 🙏 * ജീവിതത്തിൽ ഏറ്റവും കൂടുതൽ തെറ്റുകൾ ചെയ്യുന്നവരുടെ ലക്ഷണം എന്താണെന്നു അറിയാമോ?അവർ എന്നും മറ്റുള്ളവരുടെ കുറ്റങ്ങൾ എടുത്തു പറഞ്ഞു കൊണ്ടേയിരിക്കും………. ..!!🙏
🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏
സ്നേഹത്തോടെ ഒരു ശുഭദിനം
🙏Good Morning 🙏
* 🙏 * തോറ്റു പോവുമോ എന്നതല്ല …….വിജയിച്ചു പോകുമോ എന്നോർത്ത് ആണ് നമുക്ക് ചുറ്റുമുള്ളവർ നമ്മെ കുറിച്ചോർത്തു വ്യാകുലപെടുത്താറുള്ളത് ……….. ..!!🙏
🙏❄️🌷സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു 🌷❄️🙏
By JC
Osana Message Fr Xavier Khan Vattayil
ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിൽ അച്ഛന്റെ ഓശാന സന്ദേശം
യാത്ര
ലോകം ഒരു യാത്രയിലാണ്
പറക്കുന്ന പക്ഷികളും
ചിലയ്ക്കുന്ന പ്രാണികളും
ചലിക്കുന്ന ജീവികളും യാത്രയിലാണ് …
ഒഴുകുന്ന പുഴയും
അതിൽ നീന്തി തുടിക്കുന്ന മത്സ്യങ്ങളും
യാത്രയിലാണ്…
കറങ്ങുന്ന ഭൂമിയും
അതിൽ വേരുകൾ കുത്തിയിറക്കി
ചില്ലകൾ വിടർത്തുന്ന സസ്യങ്ങളും യാത്രയിലാണ്…
ചില യാത്രകൾ സൂര്യനെപ്പോലെ പ്രകാശിക്കും
ചില യാത്രകൾ രാത്രിപോലെ കറുപ്പിക്കും
ചില യാത്രകൾ തളിര്ത്തുലഞ്ഞു നിൽക്കുന്ന വൃക്ഷങ്ങൾ പോലെയാണ്
ചില യാത്രകൾ ഇലകളറ്റ വെറും ചില്ലകൾ പോലെയാണ്