പവിഴമല്ലി പൂത്തുലഞ്ഞ

പവിഴമല്ലി പൂത്തുലഞ്ഞ

ഈ ഗാനം ഒന്ന് കേട്ട് നോക്കു.. “പവിഴമല്ലി പൂത്തുലഞ്ഞ”.. റെക്കോർഡ് ചെയ്തതിനു ശേഷം ഷൂട്ട് ചെയ്തതാണ്..അതുകൊണ്ടാണ് കേബിൾ connect ചെയ്യാത്തത്..

എല്ലാവർക്കും ഇഷ്ടപെടും എന്ന് കരുതുന്നു..love you all .❤️

back up by Sunil Prayaag keyboardist 🎹

Advertisements
Advertisements

Violin Fusion by Malavika Kottayam

Program at Paarappadam Devi temple Kottayam
Keyboard : Sunil Prayaag
Drums : Jojo Mathew
Sound : Eden sounds Jerin
Contact on 9895811329 for Program

Advertisements

Violin Fusion by Malavika MRK

Paipad Puthenkaavu Bhagavathy temple, Chengenasseri.
Keyboard : Sunil Prayaag
Drums and Rithmpad : Jojo Mathew
Sound : Eden sounds Thanks to Rajesh Sivaganga,Sreevals viruthiyil and Mohanan for sponsoring our program
Great audience,great program 

Advertisements

SAAMI SAAMI… by Violinist Malavika Kottayam

യുവാക്കളെയും കുട്ടികളെയും മുതിർന്നവരെയും ഒക്കെ ഒരുപോലെ സ്വാധീനിച്ച നമ്മുടെ “പുഷ്പ ” 💥 ഫിലിം ലെ സോങ്ങ് “SAAMI SAAMI”

Advertisements

Sasikala Charthiya… Devaragam | Malavika on Violin

A sweet song “Sasikala Charthiya”

From the movie Devaraagam

Keyboard 🎹 backup : Sunil Prayaag

Sasikala Charthiya… Devaragam | Malavika Kottayam plays on Violin

Advertisements

Valayosai… Malavika on Cantini

Advertisements
Advertisements

അമ്പലപ്പുഴ ഉണ്ണി കണ്ണനോട് നീ… മാളവിക വയലിനിൽ വായിക്കുന്നു

Advertisements
Advertisements
Violinist Malavika, Kottayam
Advertisements

Manike mage hithe… Sinhala Song by Malavika Kottayam

Hai friends,…ഇത്തവണ കുറച്ച് variety പിടിക്കാം എന്ന് ഓർത്തു.. 😉😉Sinhala language il ഉള്ള ഒരു പാട്ടാണ്.. 😁എല്ലാവരുടെയും support ഉണ്ടാകനെ…love you all… ❤️
Song : Manike mage hithe
Keyboard backup : Sunil Prayaag

പ്രിയസഖി ഗംഗേ പറയൂ… Violin by Malavika Kottayam

Advertisements

“പ്രിയസഖി ഗംഗേ പറയൂ..” എന്ന മനോഹരമായ ഗാനം ഒരു ശ്രമം…🥰 എൻ്റെ പേജ് ലെ എല്ലാ members num dedicate ചെയ്യുന്നു…. ഇഷ്ടായൽ like um👍 share um ചെയ്തു സപ്പോർട്ട് ചെയ്യണേ….തെറ്റുകൾ oke ക്ഷമിക്കണേ..🙏…love you all…

Advertisements

ഓലതുമ്പത്തിരുന്ന്… Olathumbathirunnu… Violin by Malavika Kottayam

Hai friends… അടുത്ത പാട്ട് വരുന്നുണ്ട്..” “ഓലതുമ്പത്തിരുന്ന് ഊഞ്ഞാൽ ആടും”
പേജ് ഇലെ എല്ലാ followers ഇനും dedicate ചെയ്യുന്നു.. ഇഷ്ഠായൽ support ചെയ്യണേ..,,, plzz like, share and subscribe my page.. thank you so much for all your prayers, love and support.. Love you all❤️

Keyboard backup : Sunil Prayaag