Tag: Motivational

Motivational Message for Parents and Children

https://youtu.be/i_cTkEyKCtM Motivational Message for Parents and Children by Magician Sree Gopinathu Muthukadu

പഴയ പുസ്തകങ്ങൾ

പണ്ട് ഒരു കോളേജ് വിദ്യാർത്ഥി സഹപാഠിയായ വിദ്യാർത്ഥിനിക്ക് ഒരു പുസ്തകം കൊടുത്തു. അതിൽ ഒരു തുണ്ട് പേപ്പർ അവൻ വച്ചിരുന്നു. "എനിക്ക് തന്നെ ഇഷ്ടമാണ്. എന്നെ ഇഷ്ടമാണ് എങ്കിൽ നാളെ ചുവന്ന ഡ്രസ് ഇട്ട് വരണം" അടുത്ത ദിവസം മഞ്ഞ ഡ്രസ് ഇട്ട് വന്ന വിദ്യാർത്ഥിനി പുസ്തകം തിരിച്ചേൽപിച്ചു. ആദ്യം വിഷമിച്ചുവെങ്കിലും പിന്നീടവൻ ജീവിതത്തിലേക്ക് വന്നു. പിന്നെ ഇരുവരും വേറെ വേറെ കല്യാണം കഴിച്ചു. രണ്ട് വീതം കുട്ടികൾ ഉണ്ട്. അവരവരുടെ ജീവിതം സന്തോഷകരമായി ജീവിക്കുന്നു. ഇന്ന് … Continue reading പഴയ പുസ്തകങ്ങൾ

Post from Tata Motors, worth reading

Post from Tata Motors, worth reading

Post from Tata Motors, worth reading* Dear Friends, I am working in Tata Motors for last 16 years handling Vehicle Crash Safety and now handling Airbags, Seat belts and Steering wheel. I have witnessed many crash tests, designed and evaluated structures whether it meets the safety requirements, currently designing Airbags, Seat belts and steering wheel … Continue reading Post from Tata Motors, worth reading

A Generation Without Reading Is A Generation Without Hope

*A Generation Without Reading Is A Generation Without Hope.* (Excerpt from Letter of an Indian Engineer). "On the flight to Shanghai, at bedtime, the cabin lights were off; I found that the awake people were using the iPads, mainly Asians; they were all playing games or watching movies. Actually, I saw that pattern right from … Continue reading A Generation Without Reading Is A Generation Without Hope

ആത്മവിശ്വാസം തകർക്കാൻ അനുവദിക്കരുത്

ആത്മവിശ്വാസം തകർക്കാൻ അനുവദിക്കരുത്

ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ ഒരു കൂട്ടം വിദ്യാർത്ഥികളുമായി സംവദിച്ചുകൊണ്ടിരുന്നപ്പോൾ താഴെ കാണുന്ന ഗുണനപ്പട്ടിക ബോർഡിൽ എഴുതി.9 x 1 = 099 x 2 = 189 x 3 = 279 x 4 = 369 x 5 = 459 x 6 = 549 x 7 = 639 x 8 = 729 x 9 = 819 x 10 = 91അവസാനത്തെ വരി വായിച്ച വിദ്യാർത്ഥികൾ … Continue reading ആത്മവിശ്വാസം തകർക്കാൻ അനുവദിക്കരുത്

ഭ്രാന്ത് പിടിച്ച കുറെ ജന്മങ്ങൾ

ഭ്രാന്ത് പിടിച്ച കുറെ ജന്മങ്ങൾ

പാർട്ടികൾക്ക് അപ്പുറത്തേക്ക് ഒന്നും കാണാത്തരാഷ്ട്രീയ ഭ്രാന്ത് പിടിച്ച കുറെ ജന്മങ്ങൾ.തമിഴ്‌നാട്ടിൽ വ്യവസായങ്ങൾ വളരുന്നുകേരളത്തിൽ ന്യായികരണ തൊഴിലാളികൾ വളരുന്നു..തമിഴ്‌നാട്ടിൽ ഓരോ വ്യവസായത്തിനും ഒന്നോ രണ്ടോ ടൗണുകൾ തന്നെ ഉണ്ട്.. മോട്ടോർ, ഇലക്ട്രിക്കൽ , സാമഗ്രികളുടെയും ഫൗണ്ടറികളുടെയും സിറ്റി ആണ് കോയമ്പത്തൂർ.ഹോസിയറി ഉൽപ്പന്നങ്ങളുടെ നഗരമാണ് തിരുപ്പൂർ.പേപ്പർ , കാർട്ടൻ വ്യവസായത്തിന്റെ ടൌൺ കരൂർ, ടേബിൾ ലിനൻ ഐറ്റംസ് ഒക്കെയും അവിടെ തന്നെ.തീപ്പെട്ടി അനുബന്ധ വ്യവസായങ്ങൾ കോവിൽപ്പട്ടി .പടക്കം, പേപ്പർ നിർമാണ കമ്പനികൾ കൂടുതലും ശിവകാശി.ഉപ്പ് സിമെറ്, പച്ചമീൻ വ്യവസായങ്ങൾ അധികവും … Continue reading ഭ്രാന്ത് പിടിച്ച കുറെ ജന്മങ്ങൾ

നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

ആദ്യം തന്നെ പറയട്ടെ!ഇത് ഞാൻ എഴുതിയതല്ല, ആരോ ഒരാൾ എഴുതിയതാണ്.പറഞ്ഞതിൽ കുറെയേറെ ശരിയുണ്ടെന്ന് തോന്നിയപ്പോൾഎടുത്തതാണ്. ഏതായാലും ശരിക്കൊന്ന് വായിച്ച് നോക്കാതെ ആരും കമൻ്റ് ചെയ്യരുത്… പ്ലീസ്! നിങ്ങളുടെ രണ്ട് ചുണ്ടുകളും ഒട്ടും മുട്ടാതെ “COCA COLA” എന്ന് പറയണം, മാക്സിമം മൂന്ന് തവണ ട്രൈ ചെയ്യാം. നിങ്ങള്‍ക്ക് ചുണ്ട് മുട്ടാതെ ആദ്യ attempt ല്‍ പറയാന്‍ പറ്റിയെങ്കില്‍ നിങ്ങള്‍ തരക്കെടില്ലാത്ത മണ്ടനാണ്, രണ്ട് തവണ വേണ്ടി വന്നു എങ്കില്‍, സാമാന്യം നല്ല മണ്ടനാണ്, മൂന്ന് തവണ വേണ്ടി … Continue reading നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഭാര്യ നൽകിയ വ്യത്യസ്തമായ കാഴ്ചപ്പാട്

ഭാര്യ നൽകിയ വ്യത്യസ്തമായ കാഴ്ചപ്പാട്

വിരസമായി തോന്നിയ ഏതോ ഒരു നിമിഷത്തിൽ ഒരു കടലാസും പേനയും എടുത്തു ആയാൾ കുത്തിക്കുറിച്ചു. കഴിഞ്ഞ വർഷം കിഡ്‌നിയിലെ കല്ല് നീക്കാനുള്ള ഒരു ശാസ്ത്രക്രിയക്ക് ഞാൻ വിധേയനായി, നീണ്ട കാലം ഞാൻ വീട്ടിൽ കിടക്കേണ്ടി വന്നു. അതേ വർഷം തന്നെ 60 തികഞ്ഞ എനിക്കു ജോലിയിൽനിന്ന് വിരമിക്കേണ്ടിവന്നു. 35 വർഷത്തിലധികം ജോലി ചെയ്ത ഒരു സ്ഥാപനത്തിൽനിന്ന് പടിയിറങ്ങിയത് മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. അതേ വർഷം തന്നെ ഞാൻ ലോകത്തു ഏറ്റവും അധികം സ്നേഹിച്ചിരുന്ന എന്റെ മാതാവ് എന്നെ … Continue reading ഭാര്യ നൽകിയ വ്യത്യസ്തമായ കാഴ്ചപ്പാട്

ജീവിതം ജീവിക്കാൻ മറന്ന് പോകരുതേ

ജീവിതം ജീവിക്കാൻ മറന്ന് പോകരുതേ

മരിച്ചു_പോയാൽ എല്ലാവരും ഞെട്ടും, കരയും എന്നൊക്കെ നമ്മൾ വിചാരിക്കും എന്നാൽ ഒന്നും ഉണ്ടാകില്ല.. നമ്മുടെ ജീവിതത്തെ പറ്റി ഒന്നു നോക്കാം,നമ്മൾ എന്തോ വല്യ സംഭവമാണെന്നൊക്കെ വിചാരിക്കും, നമ്മളില്ലങ്കിൽ ഈ ലോകം തന്നെ നിന്നുപോകും എന്നൊക്കെ കരുതും. എന്നാൽ മനസിലാക്കിക്കോ നമ്മളിവിടുന്ന് അടുത്തനിമിഷം എടുക്കപ്പെട്ടാൽ നമ്മളറിയുന്ന പകുതിയിലേറെപ്പേർ ഒന്നറിയുക പോലുമില്ല . ചുരുക്കം ചിലരൊക്കെ ചിലപ്പോൾ ഒന്ന് പതറിയേക്കാം, നമ്മോടൊട്ടി നിൽക്കുന്ന ചെറിയൊരുപിടി ആൾക്കാർ കുറച്ചു നാളത്തേക്ക് നമ്മളെ ഓർത്തേക്കും, പിന്നീട് അവരും പതുക്കെ മറക്കും….. അങ്ങനെ നോക്കിയിരിക്കുന്ന … Continue reading ജീവിതം ജീവിക്കാൻ മറന്ന് പോകരുതേ

എന്തോ… എനിക്കറിയില്ല!

എന്തോ… എനിക്കറിയില്ല!

Nelson MCBS

ഒരു അമ്മയുടെ ഗർഭപാത്രത്തിൽ രണ്ടു കുഞ്ഞുങ്ങൾ വളരുന്നുണ്ടായിരുന്നു. പൂർണ വളർച്ചയെത്താറായ നാളിൽ ഒരു കുഞ്ഞ് മറ്റേ കുഞ്ഞിനോടു ചോദിച്ചു: “നീ പ്രസവാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നുവോ?”

മറ്റേ കുഞ്ഞ് മറുപടി പറഞ്ഞു:

“തീർച്ചയായും, പ്രസവത്തോടെ ഒരു പുതിയ ജീവിതം ഉണ്ടായിരിക്കും. അതിനായി നമ്മെ ഒരുക്കി എടുക്കുന്നതിന് ആയിരിക്കാം നാമിപ്പോൾ ഇവിടെ, ഈ ഗർഭ പാത്രത്തിൽ കഴിയുന്നത്‌.”

വിഡ്ഢിത്തം! ശുദ്ധ വിഡ്ഢിത്തം! പ്രസവശേഷം ഒരു ജീവിതം ഇല്ല. ഉണ്ടെങ്കിൽ എന്തായിരിക്കും ആ ജീവിതം?”

“എനിക്കറിയില്ല, പക്ഷേ എനിക്ക് തോന്നുന്നു, ഇവിടെ ഉള്ളതിനേക്കാൾ വെളിച്ചം നാം ഇനി ചെല്ലുന്നിടത്ത് ഉണ്ടായിരിക്കും. ഒരുപക്ഷേ ഈ പിഞ്ചു കാലുകൾ കൊണ്ട് നാം അവിടെ നടക്കും; വായകൊണ്ട് ഭക്ഷിക്കും”.

“ഇത് വെറും അസംബന്ധമാണ്. ഈ കാലുകൾ കൊണ്ട് നടക്കുക സാധ്യമല്ല; മാത്രമല്ല വായ കൊണ്ട് ഭക്ഷണം കഴിക്കാനും സാധ്യമല്ല. വെറും വിഡ്ഢിത്തം! പൊക്കിൾകൊടിയാണ് നമുക്ക് പോഷകാഹാരം തരുന്നത്. നിനക്കറിയുമോ, പ്രസവത്തോടെ പൊക്കിൾകൊടി മുറിച്ചു മാറ്റപ്പെടും; അതോടെ തീർന്നു ഭക്ഷണം. അതുകൊണ്ട് പ്രസവത്തോടെ ജീവിതവും തീർന്നു. പൊക്കിൾകൊടി യാവട്ടെ വളരെ ചെറുതുമാണ്”.

“പ്രസവത്തിനു ശേഷം കുറെ കാര്യങ്ങൾ ഉണ്ടെന്ന് ആണ് എന്റെ ധാരണ. ഈ ഗർഭപാത്രത്തിനുള്ളിൽ ഇപ്പോൾ ഉള്ളതിനേക്കാൾ വ്യത്യസ്തമായ ഒന്നായിരിക്കും ആ ജീവിതം”.

“പ്രസവിച്ചു പോയവർ ആരും ഇന്നുവരെ തിരിച്ചു വന്നിട്ടില്ല. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ അവസാനം പ്രസവം ആണ്. അതുകഴിഞ്ഞാൽ പിന്നെ ഒന്നുമില്ല. ഉള്ളത് ഇരുട്ടും ആകുലതയും മാത്രം. അത് നമ്മെ ഒന്നിനും സഹായിക്കുകയും ഇല്ല”.

“എന്തോ… എനിക്കറിയില്ല… പക്ഷേ എനിക്ക്…

View original post 104 more words

പാറകല്ലുകൾ വകഞ്ഞു മാറ്റി അവൾ വളർന്നു

പാറകല്ലുകൾ വകഞ്ഞു മാറ്റി അവൾ വളർന്നു

നിങ്ങൾ ഈ ചിത്രത്തിൽ കാണുന്നത് ഒരു തക്കാളിച്ചെടിയാണ് ഒരു പക്ഷെ ഏതെങ്കിലും ഒരു യാത്രക്കാരൻ ട്രെയിനിൽ നിന്നും വലിച്ചെറിഞ്ഞ ഒരു അഴുകിയ ഉപയോഗശൂന്യമാണെന്ന് കരുതിയ തക്കാളിയിൽ നിന്നുമായിരിയ്ക്കാം ഇവന്റെ ജനനം, മണ്ണിന്റെ നെഞ്ച് കീറി, അല്ല.. പാറകല്ലുകൾ വകഞ്ഞു മാറ്റി അവൾ വളർന്നു വന്നു, കൊടുങ്കാറ്റിനെക്കാൾ വേഗത്തിൽ പായുന്ന ട്രൈനുകളെ കണ്ടവൾ വളർന്നു,അതിജീവിക്കണമെങ്കിൽ അർഹതപ്പെട്ട മണ്ണും വെള്ളവും അവൾക്ക് കിട്ടണമായിരുന്നു എന്നിട്ടും ഒരു തക്കാളിക്ക് ജന്മം നൽകി അവളുടെ കർമ്മം നിറവേറ്റിയിരിക്കുന്നു ജീവിതത്തിൽ തോറ്റു, ഒന്നും ചെയ്യാനില്ല, … Continue reading പാറകല്ലുകൾ വകഞ്ഞു മാറ്റി അവൾ വളർന്നു

For the information of all who drive long distances

For the information of all who drive long distances

For the information of all who drive long distances A fortnight back we, some friends in Ernakulam and nearby areas went on a trip to Munnar. We had the privilege to have an exceptionally brilliant driver with unmatched skills. Since I too enjoy long distance drive I enquired about the skills he has developed. He … Continue reading For the information of all who drive long distances

മരണം

മരണം

മരണം ഭാര്യ അടുക്കളയിൽ നിന്ന് ജോലിത്തിരക്കിനിടയിൽ ഉറക്കെ വിളിച്ചു പറയുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. "എന്തൊരു ഉറക്കമാണ് ഇത്, നേരം എത്രയായി എന്നറിയുമോ? ഇന്ന് ഓഫീസിൽ ഒന്നും പോകുന്നില്ലേ...?" അത് കേട്ട ഞാൻ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു.പക്ഷെ എന്‍റെ കൈകാലുകൾ ഒന്നും അനങ്ങുന്നില്ല. ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചു നോക്കി, പക്ഷെ പറ്റുന്നില്ല. ഞാൻ ഉറക്കെ ഉറക്കെ വിളിച്ചു. !!! "എന്‍റെ കൈകാലുകൾ ഒന്നും അനങ്ങുന്നില്ല" എന്ന് ഞാൻ ആർത്തു വിളിച്ചു കരഞ്ഞു. ആരും കേള്‍ക്കുന്നില്ല.ഞാൻ കുറച്ചു … Continue reading മരണം

ജീവിക്കാതെ മരിക്കുന്നവർ

ജീവിക്കാതെ മരിക്കുന്നവർ

മരണ ശേഷം സ്വന്തം വീട് കാണാന്‍ ഇറങ്ങുന്ന ഒരു ആത്മാവിന്റെ കഥ മരണ ശേഷം സ്വന്തം വീട് കാണാന്‍ ഇറങ്ങുന്ന ഒരു ആത്മാവിന്റെ കഥയാണിത്. താനില്ലാതെ വീട്ടില്‍ ഒന്നും നടക്കില്ല എന്ന് കരുതി അവര്‍ക്കായി ജീവിച്ചിരുന്ന കുടുംബ നാഥ എന്നാല്‍ വീട്ടില്‍ കണ്ട് കാഴ്ച്ച കണ്ട് ഞെട്ടുന്ന സ്ഥിതിയാണുണ്ടായത്. കഥാകാരിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല. കഥയിലേയ്ക്ക് കടക്കാം. ഇഷ്ടമായെങ്കില്‍ സപ്പോര്‍ട്ട് ചെയ്യാം. എന്റെ മരണത്തിനു ശേഷം മൂന്നു ദിവസങ്ങൾ കഴിഞ്ഞാണ് ഞാൻ വീട്ടിലേക്കു ചെല്ലുന്നത്. മക്കൾ അവരുടെ … Continue reading ജീവിക്കാതെ മരിക്കുന്നവർ

മാറിലെ അർധ ചന്ദ്രൻ

മാറിലെ അർധ ചന്ദ്രൻ

'മുല മുറിച്ചു കഴിഞ്ഞ പെണ്ണിനെ വേണ്ടത്രെ.... മക്കളെയും’; സ്തനാർബുദ പോരാട്ടത്തിന്റെ നേരനുഭവം പറഞ്ഞ് സുനിത സ്തനാർബുദത്തോടു പൊരുതുന്ന അനേകം സ്ത്രീജീവിതങ്ങൾ നമുക്കു ചുറ്റിലുമുണ്ട്. ഇവരിൽ കുറേ പേർ അർബുദത്തെ തോൽപ്പിച്ച് ജീവിതവഴിയിൽ മുന്നേറുമ്പോൾ ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട, ചേർത്തു നിർത്തേണ്ട സമയത്തു അകറ്റി നിർത്തി ജീവിതം കരുപിടിപ്പിച്ചവരെയും കാണാം. ലോക വനിതാദിനമായ ഇന്ന് കാൻസർ അതിജീവനം വി ക്യാൻ ഗ്രൂപ്പിൽ സുനിത ലിയോൺസ് പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നതും ഒരു സ്തനാർബുദ പോരാട്ടത്തിലൂടെയാണ്. കുറിപ്പ് വായിക്കാം. മാറിലെ അർധ … Continue reading മാറിലെ അർധ ചന്ദ്രൻ

സീരിയൽ അടിമയായിരുന്ന ഒരു അമ്മക്ക് പറയാനുള്ളത്. എല്ലാ അമ്മമാരും നിർബന്ധം കേൾക്കേണ്ടത്

https://youtu.be/fUtnSsX75og സീരിയൽ അടിമയായിരുന്ന ഒരു അമ്മക്ക് പറയാനുള്ളത്. എല്ലാ അമ്മമാരും നിർബന്ധം കേൾക്കേണ്ടത്

അമ്മ

അമ്മ

'കുമ്പളങ്ങി നൈറ്റ്‌സ്' എന്ന സിനിമയിൽ ലാലി അവതരിപ്പിച്ച അമ്മ കഥാപാത്രമുണ്ട്. പൊതുവെ നമ്മുടെ സിനിമകൾ കാണിച്ചു തരുന്ന അമ്മമാരിൽ നിന്നും വ്യത്യസ്തയായ ഒരു കഥാപാത്രം. ആകെ താളം തെറ്റിയ വീടും ജീവിതവും ചിട്ടയിലാക്കാൻ, ധ്യാനകേന്ദ്രത്തിൽ കഴിയുന്ന അമ്മയെ തിരിച്ചു വിളിക്കാൻ വേണ്ടിയാണ് മക്കൾ പോകുന്നത്. സ്നേഹത്തോടെ മക്കളെ സ്വീകരിക്കുമ്പോഴും തിരിച്ചു വീട്ടിലേക്ക് വരില്ല എന്ന് അമ്മ വളരെ മയത്തിൽ മക്കളോട് തീർത്തു പറയുകയാണ്. തനിക്ക് മാറി നിൽക്കാൻ പറ്റാത്തത്ര ജോലിത്തിരക്കുണ്ടെന്നും മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാമെന്നും പറഞ്ഞു മക്കളെ … Continue reading അമ്മ

Answering Your Questions – Q&A | Muniba Mazari

Answering Your Questions – Q&A | Muniba Mazari

https://youtu.be/5hUri1974q0 Answering Your Questions - Q&A | Muniba Mazari Answering Your Questions - Q&A | Muniba Mazari When you admit that life doesn’t happen to you, it happens for you, your perception towards life changes. If you ever feel demotivated then here’s your daily dose of motivation! Please subscribe to my channel: http://youtube.com/MunibaMazariOfficial For Queries: … Continue reading Answering Your Questions – Q&A | Muniba Mazari

അമേരിക്ക നമുക്കൊരു പാഠമാകട്ടെ

അമേരിക്ക നമുക്കൊരു പാഠമാകട്ടെ

അമേരിക്ക നമുക്കൊരു പാഠമാകട്ടെ !!! 🫂 വീട്ടിലെ പാചകം നിർത്തിയപ്പോൾ അമേരിക്കയിൽ എന്താണ് സംഭവിച്ചത്? 🫂 1980കളിലെ പ്രശസ്ത അമേരിക്കൻ സാമ്പത്തിക വിദഗ്ധർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി "അടുക്കള സ്വകാര്യ കമ്പനികളെ ഏൽപ്പിച്ചു, പ്രായമായവർ ശിശു സംരക്ഷണം സർക്കാരിന് നൽകിയാൽ കുടുംബത്തിന്റെ ഉത്തരവാദിത്തവും അതിന്റെ പ്രസക്തിയും ഇല്ലാതാകും. ”എന്നാൽ വളരെ കുറച്ച് ആളുകൾ അവരുടെ ഉപദേശം ശ്രദ്ധിച്ചു. മറ്റുള്ളവർ വീട്ടിൽ പാചകം നിർത്തി. പുറത്തുനിന്ന് ഓർഡർ ചെയ്യുന്ന ശീലം വളർത്തി. വിദഗ്ധർ മുന്നറിയിപ്പ് നൽകിയതുപോലെ അമേരിക്കൻ കുടുംബങ്ങളുടെ … Continue reading അമേരിക്ക നമുക്കൊരു പാഠമാകട്ടെ

എന്റെ രക്ത ബന്ധങ്ങൾ!

എന്റെ രക്ത ബന്ധങ്ങൾ!

എന്റെ രക്ത ബന്ധങ്ങൾ! മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മാലാപറമ്പ് എന്ന കുഗ്രാമത്തിൽ സർക്കാർ സ്കൂൾ അധ്യാപകനും പ്രമുഖ കുടിയേറ്റ കർഷകനുമായ കൊഴുപ്പക്കളം ജോസഫ് മാഷിന്റേയും തങ്കമ്മ ജോസഫിന്റെയും എട്ടു മക്കളിൽ ആറാമനായി ജനനം. മാലാപറമ്പ് സെന്റ് ജോസഫ്സ് എൽ. പി. സ്കൂളിൽ ആരംഭിച്ച പ്രാഥമിക വിദ്യാഭ്യാസം പിന്നീട് പെരിന്തൽമണ്ണ പ്രസന്റേഷൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് 1986ൽ SSLC പൂർത്തിയാക്കി. പ്രീഡിഗ്രി പഠനം ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് 1988ൽ പൂർത്തിയാക്കി. ആദ്യ ചാൻസിൽ MBBS … Continue reading എന്റെ രക്ത ബന്ധങ്ങൾ!