ഇത് എന്റെ വിമർശനം അല്ല, എന്റെ ഭയമാണ് – രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി ഇന്ന് പാർലമെന്റിൽ നടത്തിയ 50 മിനുട്ട് പ്രസംഗം കണ്ട ശേഷം ഞാൻ തയാറാക്കിയ സ്വതന്ത്ര മലയാള പരിഭാഷയാണ് ഇത്. എല്ലാവരും വായിക്കുക. ഷെയർ ചെയ്യുക. “ഇത് എന്റെ വിമർശനം അല്ല, എന്റെ ഭയമാണ്, ഇത് ഒരു വിമർശനം ആയി നിങ്ങൾ എടുക്കരുത്. ഈ രാജ്യത്തിനെപ്പറ്റി ആശങ്കയുള്ള ഒരു പൗരന്റെ അഭിപ്രായം ആയി കണ്ടാൽ മതി നിങ്ങൾ ഇതിനെ..” രാഹുൽ സംസാരിച്ചു തുടങ്ങി…. “രണ്ട് ഇന്ത്യ ആണ് ഇന്നുള്ളത്. ഒന്ന് പണക്കാർക്കും, മറ്റൊന്ന് പാവപ്പെട്ടവർക്കും. അധികാരം… Read More ഇത് എന്റെ വിമർശനം അല്ല, എന്റെ ഭയമാണ് – രാഹുൽ ഗാന്ധി

Shri Rahul Gandhi interacts with Students at Bharathidasan College for Women, Puducherry

യൂട്യൂബിലെ ഏറെ പ്രിയപ്പെട്ട ചുരുക്കം ചില കാര്യങ്ങളിൽ ഒന്നാണ് രാഹുൽ ഗാന്ധിയുടെ ഇന്റട്രാക്ടീവ് സെഷനുകൾ, പ്രത്യേകിച്ചും വിദ്യാർഥികളോടും യുവാക്കളോടുമായിമുള്ള സെഷനുകൾ. അയാൾ പ്രസംഗിക്കുന്നത് വളരെ കുറവാണ്, ചോദ്യങ്ങൾക്ക് മറുപടി പറയാനാണ് മൂപ്പർ ഏറെ സമയവും മാറ്റിവയ്ക്കുന്നത്. ഇന്ന് പുതുച്ചേരിയിലെ ഭാരതിസദൻ കോളേജ് ഫോർ വുമണ്സിൽ രാഹുൽ സംസാരിച്ചിരുന്നു. ആ ഒരു മണിക്കൂർ മാത്രം മതിയാവും ഈ മനുഷ്യൻ എന്താണെന്ന് മനസ്സിലാക്കാൻ. പെണ്കുട്ടികൾ പാട്രിയർക്കിയെ പറ്റിയും,റേപ്പിനെപ്പറ്റിയും, വനിതാ സംവരണത്തെപ്പറ്റിയും, ജെൻഡർ ഗ്യാപ്പിനെ പറ്റിയുമൊക്കെയാണ് രാഹുലിനോട് ചോദ്യങ്ങൾ ചോദിക്കുന്നത്, ഓരോ… Read More Shri Rahul Gandhi interacts with Students at Bharathidasan College for Women, Puducherry