എന്താല്ലേ നമ്മൾ ആണുങ്ങൾ

എന്താല്ലേ നമ്മൾ ആണുങ്ങൾ… ******-*****. *സുന്ദരി x സുന്ദരൻകാമുകി x കാമുകൻവഞ്ചകി x വഞ്ചകൻകുമാരി x കുമാരൻശ്രീമതി x ശ്രീമാൻപണക്കാരി x പണക്കാരൻ പക്ഷേ…. അഹങ്കാരി x ???? 😂 ഇതാ പറയുന്നേ … ആണുങ്ങൾക്ക്‌ അഹങ്കാരമില്ലെന്ന്…!!😊ആണുങ്ങൾക്ക്‌ പൊതുവെ അഹങ്കാരം ഇല്ലാത്തത്‌ കൊണ്ടാണത്രെ “അഹങ്കാരൻ” എന്ന വാക്ക്‌ മലയാളത്തിൽ ഇല്ലാതെ പോയത്‌…. അതുപോലെ….വായാടി × ??? (വായാടൻ ഇല്ല), തല്ലുകൊള്ളി × ??? (തല്ലുകൊള്ളൻ ഇല്ല), വായനോക്കി × ??? (വായനോക്കൻ ഇല്ല) എല്ലാം സ്ത്രീകളെ ഉദ്ദേശിച്ചാണ്…..… Read More എന്താല്ലേ നമ്മൾ ആണുങ്ങൾ

ഒരു മനസ്സമ്മത ചടങ്ങ്

പള്ളിയിൽ ഒരു മനസ്സമ്മത ചടങ്ങുകൾ നടക്കുന്നു. പുരോഹിതൻ പ്രാത്ഥന കഴിഞ്ഞ് അടുത്ത ചടങ്ങിലേക്കു കടക്കുന്നു.. ഇവിടെ ഈ സന്നിധിയിങ്കൽ രണ്ട് ഹൃദയങ്ങൾ ഒത്തു ചേരുന്നു.. മാർട്ടി എന്നു വിളിക്കപ്പെടുന്ന മാർട്ടിനും എൽസ എന്നു വിളിക്കുന്ന എലിസബത്തും തമ്മിലുള്ള വിഹാഹ ചടങ്ങുകളാണ് നടക്കുന്നത്.. ഈ രണ്ട് പേരുടേയും ഒത്തു ചേരലിൽ ആർക്കെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കിൽ മുന്നോട്ടു വന്ന് അത് അറിയിക്കേണ്ടതാണ്..l ഹാൾ നിശബ്ദമായി.. പെട്ടെന്ന് ആൾക്കൂട്ടത്തിനു പിറകിൽ നിന്നും ഒരു യുവതി.. അവൾ ഒരു കെെക്കുഞ്ഞുമായി മുന്നോട്ട് വരുന്നുണ്ടായിരുന്നു..!… Read More ഒരു മനസ്സമ്മത ചടങ്ങ്

സ്നേഹപൂർവ്വം റോക്കിയുടെ ഉടമസ്ഥൻ

ദിവസവും , മുഖത്ത് ക്ഷീണം തോന്നിക്കുന്ന പ്രായമായ ഒരു നായ എന്റെ മുറ്റത്തേക്ക് വരുമായിരുന്നു. അവന്റെ കഴുത്തിലുള്ള കോളറും, ആരോഗ്യമുള്ള ശരീരവും കണ്ടപ്പോൾ അവനൊരു വീടുണ്ടെന്നും, അവനെ നന്നായി പരിപാലിക്കുന്ന ഒരു ഉടമസ്ഥൻ ഉണ്ടെന്നും എനിക്ക് മനസ്സിലായി. അവൻ ശാന്തമായി എന്റെ അടുത്തേക്ക് വന്നു, ഞാൻ അവന്റെ തലയിൽ തലോടി. അവൻ എന്റെ കൈയ്യൊക്കെ നക്കി, വാലും ആട്ടികൊണ്ട് എന്റെ കൂടെ വീടിന്റ അകത്തേക്കു വന്നു… എന്നിട്ട് പതുക്കെ ഹാളിൽ വന്ന് ഒരു മൂലയിൽ ചുരുണ്ടുകൂടി കിടന്നു… Read More സ്നേഹപൂർവ്വം റോക്കിയുടെ ഉടമസ്ഥൻ

കിളവിയാ, ഉടനേ ചത്തോളും

ചിരിച്ചു ചിരിച്ച് ചാവും..😂😂 ഒരിക്കൽ ഒരു ആഫ്രിക്കക്കാരൻ കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു…… കുറച്ച് ദൂരം പിന്നിട്ടപ്പോ ആഫ്രിക്കക്കാരന് ഒരു കണ്ണാടിയുടെ കഷ്ണം വഴിയിൽ നിന്നും കിട്ടി. ആദ്യമായിട്ടാണ് അയാൾ അങ്ങനെ ഒരു സാധനം അതിൽസ്വന്തം പ്രതിബിംബംകണ്ടപ്പോൾ തന്റെ അച്ഛന്റെ പടമാണെന്ന് ആ പാവം വിശ്വസിച്ചു. ……. ദിവസവും രാത്രിയിൽ അയാൾ അതിൽ നോക്കി നിശബ്ദനായി ഇരിയ്ക്കും ….. ഈ സംഭവം അയാളുടെ ഭാര്യ കാണുവാനിടയായി…….അവരിൽ സംശയംഉടലെടുത്തു. ഒരു ദിവസം ഭർത്താവില്ലാത്ത സമയത്ത് അവൾ കണ്ണാടി എടുത്ത് നോക്കി. അതിൽ… Read More കിളവിയാ, ഉടനേ ചത്തോളും

സാമ്പത്തിക വിദഗ്ധരെ ചിന്തിപ്പിച്ച വാക്കുകൾ

സാമ്പത്തിക വിദഗ്ധരെ ചിന്തിപ്പിച്ച യൂറോപ്യൻ ബാങ്ക് പ്രസിഡന്റിന്റെ വാക്കുകൾ.: ” സൈക്കിൾ ഉപയോഗിക്കുന്നവർ രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഒരു ദുരന്തമാണ്. അയാൾ ഒരു കാർ വാങ്ങുന്നില്ല, ഒരു കാർ ലോണെടുക്കുന്നില്ല, കാർ ഇൻഷുറൻസുമെടുക്കുന്നില്ല, ഇന്ധനം വാങ്ങുന്നില്ല, കാർ സർവീസിനോ റിപ്പയറിങ്ങിനോ കൊടുക്കുന്നില്ല, പെയ്ഡ് പാർക്കിംഗ് ഉപയോഗിക്കുന്നില്ല.അതിനാൽത്തന്നെ അയാൾ പൊണ്ണത്തടിയനാവുന്നുമില്ല. നാശം എന്നു തന്നെ പറയാം. അങ്ങനെ അയാൾ അസുഖങ്ങളുടെ അല്ലലൊന്നുമില്ലാതെ ജീവിക്കുന്നു. ആരോഗ്യമുള്ളവരെ സമ്പദ് വ്യവസ്ഥക്ക് ആവശ്യമില്ല. അവർ മരുന്നുകൾ വാങ്ങുന്നില്ല. അവർ ഡോക്ടർമാരുടെയടുത്തോ ആശുപത്രികളിലോ പോണില്ല.… Read More സാമ്പത്തിക വിദഗ്ധരെ ചിന്തിപ്പിച്ച വാക്കുകൾ