തിരുവനന്തപുരം ജില്ല
അഗസ്ത്യമല, പൊന്മുടി
കൊല്ലം ജില്ല
റോസ് മല
പത്തനംതിട്ട ജില്ല
ശബരിമല, നില മല
കോട്ടയം ജില്ല
ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽ കല്ല്, കണ്ണാടിപാറ
എറണാകുളം ജില്ല
മലയാറ്റൂർ മല
ഇടുക്കി ജില്ല
ആനമുടി, മീശപുലിമല, ദേവിമല, രാമക്കൽമേട്, കാൽവരി മൗണ്ട്, പാഞ്ചാലിമേട്
പാലക്കാട് ജില്ല
നെല്ലിയാമ്പതിമല, സൈലന്റ് വാലി
കോഴിക്കോട് ജില്ല
വെള്ളരിമല
വയനാട് ജില്ല
ചെമ്പ്ര കൊടുമുടി, ബാണാസുരമല, ബ്രഹ്മഗിരി മലനിര, അമ്പുകുത്തിമല
മലപ്പുറം ജില്ല
കൊടികുത്തിമല, അരിമ്പ്ര മല
കണ്ണൂർ ജില്ല
പുരളിമല, ഏഴിമല, പൈതൽ മല, പാലക്കയം തട്ട്
കാസർഗോഡ് ജില്ല
റാണിപുരം.


Leave a Reply