
Onappookkalam, MCBS PH, Kaduvakulam, Kottayam
Artist: Joffin & Joyal
Advertisements
അങ്ങനെ വീണ്ടും ഒരു ഓണം കൂടി വരവായി…. വെറും ഓണം അല്ല മാസ്കും ക്വാറന്റൈനും ഒക്കെയായി കൊറോണം അതിന്റെ രണ്ടാം വരവിലേയ്ക്ക് കടക്കുകയാണ്. കഴിഞ്ഞ വർഷത്തെ നമ്മുടെയൊക്കെ ഓണം ഇതുപോലെ തന്നെയായിരുന്നു. ഒരു പക്ഷെ കൊറോണ ഓണത്തിന് മാത്രം ചെറിയ ലീവ് തന്നിരുന്നു എന്ന് വേണമെങ്കിലും പറയാം…. എന്നാൽ ഈ വർഷവും മറക്കാതെ ഓണം മാസ്കിലും സാനിറ്റൈസറിലും ഒതുക്കി നിർത്തിക്കോളാൻ കൊറോണ ഓർഡർ ഇറക്കിയിട്ടുണ്ട്. എല്ലാവർഷവും ഓലക്കുടയുമായി വരുന്ന മാവേലിയ്ക്ക് മറുകൈയിൽ സാനിറ്റൈസറും കൂടി കൊണ്ടുവരേണ്ടി വരുന്നു. […]
കൊറോണം 2.0
Onam malayalam speech | ഓണ പ്രസംഗം | onam essay | malayalam speech on onam |കൊറോണക്കാലത്തെ ഓണം | onam 2021
Onam Speech 2021. ഓണം പ്രസംഗം 2020. Type 1 of 3.