Malayalam Lyrics
-

En Poove Pon Poove… Lyrics
എൻ പൂവേ പൊൻ പൂവേ… ആ… ആ… ആ…എൻ പൂവേ പൊൻ പൂവേആരീരാരം പൂവേകനവും നീ നിനവും നീവായോ വായോ വാവേഉണ്ണിക്കണ്ണാ എന്നെന്നുംഉണ്ണിക്കണ്ണാ എന്നെന്നുംനിന്നെക്കൂടാതില്ല ഞാൻകുഞ്ഞാവേ ഓ…… Read More
-

Snehathin Poonchola Theerathil… Lyrics
സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽനാമെത്തും നേരം… ഇന്നേരംമോഹത്തിൻ പൂനുള്ളി മാല്യങ്ങൾകോർക്കുന്ന കാലം… പൂക്കാലംപൂജപ്പൂ നീ… പൂജിപ്പൂ ഞാൻ…പനിനീരും തേനും… കണ്ണീരായ് താനേ… വെള്ളിനിലാ നാട്ടിലെ… Read More
-

Kakka Poocha Kokkarakozhi Va… Lyrics
കാക്കാ പൂച്ചാ കൊക്കരക്കോഴി വാ ഹേ ഹേ ലലല്ലാ ലല്ലലല്ലാഹേ ഹേ ലലല്ലാ ലല്ലലല്ലാ ലല്ലല്ലാ ലല്ലല്ലാ ലല്ലല്ലാ ലല്ലല്ലാ ആഹാകാക്കാ പൂച്ചാ കൊക്കരക്കോഴി വാ ഒട്ടകം… Read More
-

Manju Peyyum Ravil… Lyrics
മഞ്ഞുപെയ്യും രാവിൽ മഞ്ഞുപെയ്യും രാവിൽഈ മനസ്സുറങ്ങിയോകണ്ണും കണ്ണും തേടുംഎൻ കനവുറങ്ങിയോഈ രാവും ഞാനുംനിൻ മുന്നിൽ ശൃംഗാരം പെയ്യുംഈ മൗനം പോലും വാചാലംസല്ലാപ തോറ്റംആനന്ദംചോരും പൂമഞ്ചംഈ ശയ്യാമഞ്ചംആവേശംചേരും ഉന്മാദംഎൻ… Read More
-

Dhoore Dhoore Dhoore Padum Vanambadi… Lyrics
ദൂരേ ദൂരെ ദൂരെ പാടും വാനമ്പാടീ ദൂരേ ദൂരെ ദൂരെ പാടും വാനമ്പാടീപോരൂ പോരൂ കാടിൻ തേങ്ങൽ കേൾക്കുന്നില്ലേപാടിപ്പാടിപ്പാടി പോകും വാനമ്പാടീതാഴേ താഴേ താഴെക്കാട്ടിൽ കൂടൊന്നില്ലേഎന്തേ തുമ്പീ… Read More
-

Kunju Paavakkinnallo Nalla Nalu… Lyrics
കുഞ്ഞു പാവയ്ക്കിന്നല്ലോ നല്ല നാള് പിറന്നാള് കുഞ്ഞു പാവയ്ക്കിന്നല്ലോ നല്ല നാള് പിറന്നാള്തുന്നിവെച്ചതാരാണീ കിന്നരിപ്പൊൻ തലപ്പാവ്ചന്തമുള്ളൊരാന നല്ല കൊമ്പനാനചങ്ങലയും പൊന്ന് തന്നതാരീ സമ്മാനം കുഞ്ഞു പാവയ്ക്കിന്നല്ലോ… കുഞ്ഞുടുപ്പും… Read More
-

Shanthamee Rathriyil… Lyrics
ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ… ലാലാലാലാലാ ലാലാലാലാല ഓഹൊ ലാലലാശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾകൊണ്ടു വാ ഓഹൊ കൊണ്ടു വാ.കൊമ്പെട് ജും തജുംതജുംതജും തജുംതജുംകുറുംകുഴൽ കൊട് ജും തജുംതജുംതജുംത ജും… Read More
-

Chanchakkam Thenniyum… Lyrics
ചാഞ്ചക്കം തെന്നിയും താളത്തിൽ ചിന്നിയും… ഉം ഉം ഉം ഉം ലലാലലാലലാ……..ചാഞ്ചക്കം തെന്നിയും താളത്തിൽ ചിന്നിയുംആകാശത്താലവട്ട പീലി കെട്ടും ചില്ലുമേഘമേഓ ഓ…………………….ഉം ഉം ഉം ഉം ലാലാലാലാ… Read More
-

Makale Pathi Malare… Lyrics
മകളെ പാതി മലരേ… മകളെ പാതി മലരേ നീമനസ്സിലെന്നെ അറിയുന്നുകനവും പോയ ദിനവുംനിന്‍ ചിരിയില്‍ വീണ്ടും ഉണരുന്നുഈ കൊതുമ്പു കളിയോടംകാണാത്ത തീരം അണയുന്നോമകളെ പാതി മലരേ നീമനസ്സിലെന്നെ… Read More
-

Chambakkulam Thachan Unnam Pidippicha… Lyrics
ചമ്പക്കുളം തച്ചനുന്നം പിടിപ്പിച്ച… ചമ്പക്കുളം തച്ചനുന്നം പിടിപ്പിച്ചപൊന്നാഞ്ഞിലി തോണിയോആറന്മുള തേവരാറാട്ടിനെത്തുന്നപള്ളിപെരും തോണിയോഉലകിന്റെ പുകഴായ തോണിതച്ചനുയിരൂതി പോറ്റുന്ന തോണിഒരു തച്ചു പണിയാം ഒരുമിച്ചു തുഴയാംഹൈ ലെസ ഹൈലേസ ഹൊയ്.… Read More
-

Olikkunnuvo Mizhikkumbilil… Lyrics
ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ… ഒളിക്കുന്നുവോ… മിഴിക്കുമ്പിളിൽ…ഓരായിരം കളിത്തുമ്പികൾ…ചിരിച്ചിപ്പി ചോരും ഇളംമുത്തിലൊന്നേകൊരുത്തുള്ളു തുമ്പിൽ മാപ്പു നീ തരൂ… തരൂ… തരൂ… പായിപ്പാട്ടെ ഓടിവള്ളമായൊരെൻമോഹക്കായൽ മോടിവള്ളമാണു നീ…മുഴക്കോലും പോലും കൂടാതെന്നേ നിന്നെ… Read More
-

Muthumani Thooval Tharam… Lyrics
മുത്തുമണിത്തൂവൽ തരാം… മുത്തുമണിത്തൂവൽ തരാംഅല്ലിത്തളിരാട തരാംനറുപൂവിതളിൽ മധുരം പകരാൻചെറു പൂങ്കാറ്റായ് മെല്ലെ താരാട്ടാൻ… എൻകനവിലൊതുങ്ങും കണ്ണീർക്കുരുവികളേ. കരളിൽ വിളങ്ങി നിൽപ്പൂ ഒരു സൂര്യകാരുണ്യംസായാഹ്നമായ് താലോലമായ്.ഈ സ്നേഹസന്ധ്യയിൽ ജീവന്റെ… Read More
-

Kanakanilave Thuyilunaroo… Lyrics
കനകനിലാവേ തുയിലുണരൂ… കനകനിലാവേ തുയിലുണരൂതരള വസന്തം വരവായി.പാപമ ഗമഗമ (2)പാ പ സ നീ പാ മാഗപാപമ ഗമഗമ (2)പാ പ സ നീ പാ മാഗസാ… Read More
-

Parthasarathim Bhavaye… Lyrics
പാർത്ഥസാരഥിം ഭാവയേ… ആ..ആ…ആ..ആ…പാർത്ഥസാരഥിം ഭാവയേപാർത്ഥസാരഥിം ഭാവയേ ശ്രീപാർത്ഥസാരഥിം ഭാവയേ ശ്രീപാർത്ഥസാരഥിം ഭാവയേ ശ്രീപാർത്ഥസാരഥിം ഭാവയേ…. കേവലമാം എൻ ജന്മ ജന്മാന്തര (2)പാപജാലം അകലാൻ അനുവേലം (2)പാർത്ഥസാരഥിം ഭാവയേ…… Read More
-

Sayanthanam Chandrika Lolamay… Lyrics
സായന്തനം ചന്ദ്രികാ ലോലമായ്… സായന്തനം ചന്ദ്രികാ ലോലമായ്.നാലമ്പലം നലമെഴും സ്വർഗ്ഗമായ്.മനയോല ചാർത്തീ കേളീവസന്തംഉണരാത്തതെന്തേ പ്രിയതേ?സായന്തനം ചന്ദ്രികാ ലോലമായ്. വില്വാദ്രിയിൽ തുളസീദളം ചൂടാൻവരും മേഘമായ്ശാലീനയായ് പൊന്നാതിരാപ്പൂതേടുമീ തെന്നലുംനീയൊരുങ്ങുമമരരാത്രിയിൽ.തിരുവരങ്ങിലമൃതവർഷമായ്പനിനീർതളിക്കുവാൻ ഇന്ദ്രദൂതുമായ്… Read More
-

Nanniyarodu Njan Chollendu… Lyrics
നന്ദിയാരോട് ഞാൻ ചൊല്ലേണ്ടു… നന്ദിയാരോടു ഞാൻ ചൊല്ലേണ്ടു ഭൂമിയിൽവന്നവതാരമെടുക്കാനെനിക്കന്നുപാതിമെയ്യായ പിതാവിനോ…പിന്നതിൽ പാതിമെയ്യായ മാതാവിനോപിന്നെയും പത്തുമാസം ചുമന്നെന്നെഞാനാക്കിയ ഗർഭപാത്രത്തിനോ നന്ദിയാരോടു ഞാൻ… പൊട്ടിക്കരഞ്ഞുകൊണ്ടൂഴിലാദ്യമായ്ഞാൻ പെറ്റുവീണ ശുഭമുഹൂർത്തത്തിനോരക്തബന്ധം മുറിച്ചന്യനായ്ത്തീരുവാൻആദ്യം പഠിപ്പിച്ച… Read More
-

Mazhavil Kothumbileri Vanna… Lyrics
മഴവിൽക്കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളീ… മഴവില്‍ക്കൊതുമ്പിലേറിവന്ന വെണ്ണിലാക്കിളീകദളീവനങ്ങള്‍ താണ്ടിവന്നതെന്തിനാണു നീമിഴിനീര്‍ക്കിനാവിലൂര്‍ന്നതെന്തേ സ്നേഹലോലയായ്. പുതുലോകം ചാരേ കാണ്മൂ നിന്‍ ചന്തം വിരിയുമ്പോള്‍അനുരാഗം പൊന്നായ് ചിന്നി നിന്‍ അഴകില്‍ തഴുകുമ്പോള്‍താലീപ്പീലിപ്പൂരം ദൂരെ… Read More
-

Neelakkuliye Chollu… Lyrics
നീലക്കുയിലേ ചൊല്ലു മാരിക്കിളിയേ ചൊല്ലൂ… നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂനീയെന്റെ മാരനെ കണ്ടോതങ്കത്തേരിൽ വന്നെൻ മാറിൽ പടരാനിന്നെൻപുന്നാര തേൻകുടം വരുമോമുത്തിച്ചുവപ്പിക്കാൻ കോരിത്തരിപ്പിക്കാൻഎത്തുമെന്നോ കള്ളനെത്തുമെന്നോ (2) നീലക്കുയിലേ ചൊല്ലു…… Read More
-

Ambalappuzhe Unnikkannanodu Nee… Lyrics
അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോടു നീ… അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീഎന്തു പരിഭവം മെല്ലെയോതിവന്നുവോകൽവിളക്കുകൾ പാതി മിന്നിനിൽക്കവേഎന്തു നൽകുവാൻ എന്നെ കാത്തുനിന്നു നീതൃപ്രസാദവും മൌന ചുംബനങ്ങളുംപങ്കുവയ്ക്കുവാനോടി വന്നതാണു ഞാൻരാഗചന്ദനം നിന്റെ നെറ്റിയിൽ… Read More
-

Unnee Vavavo Ponnunnee Vavavo… Lyrics
ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ… ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോനീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോനീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോപൂഞ്ചേലാടാലോ. ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോഉണ്ണീ വാവാവോ വാവേ വാവാവോ മുകിലമ്മേ… Read More
