Malayalam Lyrics

  • Etho Varmukilin… Lyrics

    Etho Varmukilin… Lyrics

    ഏതോ വാർമുകിലിൻ… ഏതോ വാർ‍മുകിലിൻകിനാവിലെ മുത്തായ് നീ വന്നൂ (2)ഓമലേ… ജീവനിൽ അമൃതേകാനായ് വീണ്ടുംഎന്നിൽ ഏതോ ഓർമ്മകളായ്നിലാവിൻ മുത്തേ നീ വന്നു. ഏതോ വാർമുകിലിൻ… നീയുലാവുമ്പോൾ സ്വർഗ്ഗം… Read More

  • Cheerappoovukalkkumma Kodukkana… Lyrics

    Cheerappoovukalkkumma Kodukkana… Lyrics

    ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ… ചീരപ്പൂവുകൾക്കുമ്മ കൊടുക്കണനീലക്കുരുവികളേതെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെവിങ്ങിക്കരയണ കാണാപ്പൂവിന്റെകണ്ണീരൊപ്പാമോ ഊഞ്ഞാലാട്ടിയുറക്കാമോ. ചീരപ്പൂവുകൾ… തെക്കേ മുറ്റത്തെ മുതങ്ങപ്പുല്ലിൽമുട്ടിയുരുമ്മിയുരുമ്മിയിരിക്കണ പച്ചക്കുതിരകളേവെറ്റില നാമ്പു മുറിക്കാൻ വാകസ്തൂരിച്ചുണ്ണാമ്പു തേയ്ക്കാൻ വാകൊച്ചരിപ്പല്ലു മുറുക്കിച്ചുവക്കുമ്പോൾമുത്തശ്ശിയമ്മയെ കാണാൻ വാ.… Read More

  • Aanakkeduppathu Ponnunde… Lyrics

    Aanakkeduppathu Ponnunde… Lyrics

    ആനയ്ക്കെടുപ്പത് പൊന്നുണ്ടേ… ആ… ആ.. ആ… ആ‍…ആനയ്ക്കെടുപ്പത് പൊന്നുണ്ടേആയിരപ്പറ മുത്തുണ്ടേമാണിക്ക്യ കല്ലുകൊണ്ടേഴുനിലയുള്ള കൊട്ടാരമുണ്ടേമുറ്റത്ത് ചെറിയ രത്നം പെറുക്കാൻ അപ്സരകന്യകളേ പോരൂ. ആനയ്ക്കെടുപ്പത്… നിരിഗരി നിരിഗരി നിരി നിധപ… Read More

  • Devankanangal Kayyozhinja Tharakam… Lyrics

    Devankanangal Kayyozhinja Tharakam… Lyrics

    ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം… അ അ അ…. അ അ അ..അ അ അ അ.. അ അ അ അ …അ അദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകംസായാഹ്നസാനുവിൽ… Read More

  • Manthrikkochamma Varunnunde… Lyrics

    Manthrikkochamma Varunnunde… Lyrics

    മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ… ആർപ്പോ ഇർ റോമന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേആർപ്പോ ഇർ റോകൈകൊട്ടിപ്പാടാം വരവേറ്റീടാം വരവെതീരേറ്റീടാംആചാരക്കതിന മുഴക്കീടാം തപ്പോ തിപ്പോകല്യാണം കൂടാൻ കഴിയാത്തവരേ കഥയറിയാത്തവരെആഭ്യന്തരമന്ത്രിണിയാണേ ആഡംബരമൊത്തിരി വേണേആനപ്പാറേലച്ചമ്മക്കും കൊച്ചമ്മയ്ക്കും കാവല്‍പ്പട്ടാളം… Read More

  • Pookkalam Vannu Pookkalam… Lyrics

    Pookkalam Vannu Pookkalam… Lyrics

    പൂക്കാലം വന്നു പൂക്കാലം പൂക്കാലം വന്നൂ പൂക്കാലംതേനുണ്ടോ ചുണ്ടിൽ തേനുണ്ടോ?പൂത്തുമ്പീ ചെല്ലപ്പൂത്തുമ്പീചൂടുണ്ടോ നെഞ്ചിൽ ചൂടുണ്ടോ?കുരുന്നില കൊണ്ടെൻ മനസ്സിൽഏഴുനിലപ്പന്തലൊരുങ്ങി.ചിറകടിച്ചതിനകത്തെൻചെറുമഞ്ഞക്കിളി കുരുങ്ങി.കിളിമരത്തിന്റെ തളിർച്ചില്ലത്തുമ്പിൽകുണുങ്ങുന്നു മെല്ലെ കുരുക്കുത്തിമുല്ല. പൂക്കാലം വന്നൂ… പൂത്താരകങ്ങൾ… Read More

  • Tharam Valkkannadi Nokki… Lyrics

    Tharam Valkkannadi Nokki… Lyrics

    താരം വാൽക്കണ്ണാടി നോക്കി ആ… ആ… ആ…താരം വാൽക്കണ്ണാ‍ടി നോക്കിനിലാവലിഞ്ഞ രാവിലേതോതാരം വാൽക്കണ്ണാ‍ടി നോക്കിനിലാവുചൂടി ദൂരെ ദൂരെ ഞാനുംവാൽക്കണ്ണാ‍ടി നോക്കി മഞ്ഞണിഞ്ഞ മലരിയിൽനിനവുകൾ മഞ്ഞളാടി വന്ന നാൾ… Read More

  • He Ghanashyama Mohana Krishna… Lyrics

    He Ghanashyama Mohana Krishna… Lyrics

    ഹേ… ഘനശ്യാമ മോഹന കൃഷ്ണാ ഹേ…ഹേ കൃഷ്ണാ… ഹരേ കൃഷ്ണാ…ഘനശ്യാമ മോഹന കൃഷ്ണാ… വൺ റ്റൂ ത്രീ ഫോർ… ഹേ… ഘനശ്യാമ മോഹന കൃഷ്ണാ ഹോയ്ഗിരിധര ഗോപകുമാരാ… Read More

  • Sauparnnikamrutha Veechikal Padum… Lyrics

    Sauparnnikamrutha Veechikal Padum… Lyrics

    സൗപർണ്ണികാമൃത വീചികൾ പാടുംനിന്റെ സഹസ്രനാമങ്ങൾജഗദംബികേ… മൂകാംബികേ… സൗപർണ്ണികാമൃത വീചികൾ പാടുംനിന്റെ സഹസ്രനാമങ്ങൾപ്രാർത്ഥനാതീർഥമാടുംഎൻ മനം തേടുംനിന്റെ പാദാരവിന്ദങ്ങളമ്മേജഗദംബികേ… മൂകാംബികേ… കരിമഷി പടരുമീ കൽവിളക്കിൽകനകാംഗുരമായ് വിരിയേണംനീ അന്തനാളമായ് തെളിയേണം ആകാശമിരുളുന്നൊരപരാഹ്നമായിആരണ്യകങ്ങളിൽ… Read More

  • Kilukil Pambaram… Lyrics

    Kilukil Pambaram… Lyrics

    കിലുകിൽ പമ്പരം തിരിയും മാനസംഅറിയാതമ്പിളീ മയങ്ങൂ വാ വാവോ ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം പനിനീർ ചന്ദ്രികേ ഇനിയീ പൂങ്കവിൾകുളിരിൽ മെല്ലെ നീ തഴുകൂ… Read More

  • Ootty Pattanam… Lyrics

    Ootty Pattanam… Lyrics

    ഊട്ടി പട്ടണം… പോട്ടി കട്ടണും സൊന്നാ വാടാ.. ചിങ്കിചക്കിടി ചിങ്കിചക്കിടി ചിക്കാഞ്ചാഞ്ചാ…ആ… ചിങ്കിചക്കിടി ചിങ്കിചക്കിടി ചിക്കാഞ്ചാഞ്ചാ… ഊട്ടി പട്ടണം… പോട്ടി കട്ടണും സൊന്നാ വാടാ..എങ്ക കട്ടള… സിങ്ക… Read More

  • Rakkolam Vannathane… Lyrics

    Rakkolam Vannathane… Lyrics

    രാക്കോലം വന്നതാണേ കൂത്താടും കൂട്ടരാണേ (2)ഉള്ളം പതഞ്ഞ വേളയിൽ തമ്മിൽ തുളുമ്പുവാൻതാളം പതിഞ്ഞ മേളയിൽ മേലം കലമ്പുവാൻ രാക്കോലം… മേളമേറെ മാറിമാറി ആദിതാളമായ്അംഗമേറെ മാറി മാറി ആരവങ്ങളായ്ആരവങ്ങളേറിയേറി… Read More

  • Rappadi Pakshikkoottam… Lyrics

    Rappadi Pakshikkoottam… Lyrics

    രാപ്പാടീ പക്ഷിക്കൂട്ടം ചേക്കേറാ കൂട്ടിൽ നിന്നുംപറന്നിടുന്നേ ചുറ്റിക്കറങ്ങിടുന്നേ.മുത്താരക്കൊമ്പിൽ കെട്ടും മത്താപ്പൂ കത്തിപ്പൊട്ടുംവെടിപ്പടക്കം വാടീ വാടീ പടയ്ക്കിറങ്ങാംഹൊയ്യാരേ ഹൊയ്യാ ഹൊയ് ഹൊയ്യാരേ.. രാപ്പാടീ… പള്ളിക്കൂടമുറിയിൽ ഇരു കൈയ്യും കൂപ്പിയെന്നുംപാടും… Read More

  • Anthiveyil Ponnuthirum… Lyrics

    Anthiveyil Ponnuthirum… Lyrics

    അന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ്‌വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്‌വരയിൽകണി മഞ്ഞുമൂടുമീ നവരംഗ സന്ധ്യയിൽ അരികേ… വാ…മധുചന്ദ്രബിംബമേ. അന്തിവെയിൽ… കാറ്റിൻ ചെപ്പുകിലുങ്ങി ദലമർമ്മരങ്ങളിൽരാപ്പാടിയുണരും സ്വരരാജിയിൽ (2)പനിനീർക്കിനാക്കളിൽ പ്രണയാങ്കുരംഇതുനമ്മൾ ചേരും… Read More

  • Pulare Poonkodiyil… Lyrics

    Pulare Poonkodiyil… Lyrics

    തെയ്യാര തെയ്യാര തോം തെയ് തോം തെയ് തോം തെയ്യാര തോം (2) പുലരേ പൂങ്കോടിയില്‍ പെരുമീന്‍ വെള്ളാട്ടമായ്കാണാപ്പൊന്നോടിയില്‍ പൂമീന്‍ തുള്ളാട്ടമായ്ഓ…….കഥ പറയും കാറ്റേ പവിഴത്തിരമാലകള്‍ കണ്ടാചുരുളഴിയും… Read More

  • Azhake Nin Mizhineer… Lyrics

    Azhake Nin Mizhineer… Lyrics

    അഴകേ നിൻ മിഴിനീർമണിയീ… അഴകേ നിൻ മിഴിനീർമണിയീകുളിരിൽ തൂവരുതേ.കരളേ നീയെന്റെ കിനാവിൽമുത്തു പൊഴിക്കരുതേ.പരിഭവങ്ങളിൽ മൂടി നിൽക്കുമീവിരഹവേള തൻ നൊമ്പരം.ഉൾക്കുടന്നയിൽ കോരിയിന്നു ഞാൻഎന്റെ ജീവനിൽ പങ്കിടാം.ഒരു വെൺ‌മുകിലിനു മഴയിതളേകിയപൂന്തിരയഴകിനുമിണയഴകാമെൻ… Read More

  • Ramayana Katte… Lyrics

    Ramayana Katte… Lyrics

    രാമായണ കാറ്റേ എന്‍… ജുമാ ജുമാ ജുമക്കന ജുമാ ജുമാ ജുമക്കനജല്ലേ ജല്ലേ ജുമാ ജുമാനാതത്തതത്ത തക്കിട തക്കിട താജല്ലേ ജല്ലേ ജുമാ ജുമാനാതത്തതത്ത തക്കിട തക്കിട… Read More

  • Tharapatham Chethoharam… Lyrics

    Tharapatham Chethoharam… Lyrics

    താരാപഥം ചേതോഹരംപ്രേമാമൃതം പെയ്യുന്നിതാനവമേഘമേ കുളിർകൊണ്ടു വാ…ഒരു ചെങ്കുറിഞ്ഞി പൂവിൽമൃദുചുംബനങ്ങൾ നൽകാൻ താരാപഥം ചേതോഹരം… സുഖദമീ നാളിൽ ലലല ലലലാ… പ്രണയശലഭങ്ങൾ ലലല ലലലാ… അണയുമോ രാഗദൂതുമായ് സുഖദമീ… Read More

  • Ekantha Chandrike… Lyrics

    Ekantha Chandrike… Lyrics

    ഏകാന്ത ചന്ദ്രികേ  തേടുന്നതെന്തിനോകുളിരിനോ കൂട്ടിനോ എന്റെ കരളിലെ പാട്ടിനോ ഏകാന്ത ചന്ദ്രികേ… പതിനഞ്ചു പിറന്നാളിൻ തിളക്കംപിന്നെ പതിവായി ചെറുതാകും ചെറുപ്പംഅല ഞൊറിഞ്ഞുടുക്കുന്ന മനസ്സേഎന്റെ മിഴിക്കുള്ളിൽ നിനക്കെന്തൊരിളക്കംഅഴകിനൊരാമുഖമായ ഭാവംഅതിലാരുമലിയുന്നൊരിന്ദ്രജാലം… Read More

  • Unnam Marannu Thennipparanna… Lyrics

    Unnam Marannu Thennipparanna… Lyrics

    ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാംഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേവെറുതേ കോലം തുള്ളും മനസ്സേ പാവം നീയുംവഴിയില്‍ ചേക്കയുണരും വാലുവിറയന്‍ പക്ഷി പറയുംഭൂമിയിനിയടിമുടി കുലുങ്ങുമെന്‍ കുറുവാലൊന്നനങ്ങുമ്പോള്‍ ഉന്നം മറന്നു… Read More