Lyrics

  • Pathiravayi Neram… Lyrics

    Pathiravayi Neram… Lyrics

    പാതിരാവായി നേരം പനിനീർ കുളിരമ്പിളീ ആ… ആ…പാതിരാവായി നേരം പനിനീർകുളിരമ്പിളീഎൻ‌റെ മനസ്സിൻ‌റെ മച്ചുമ്മേൽ എന്തിനിന്നുറങ്ങാതലയുന്നു നീആരീരം രാരം പാടി കടിഞ്ഞൂൽക നവോടെയീതാഴെ തണുപ്പിൻ‌റെ ഇക്കിളി പായയിൽ ഉറങ്ങാതുരുകുന്നു… Read More

  • Chella Chella Aasha… Lyrics

    Chella Chella Aasha… Lyrics

    ചെല്ല ചെല്ല ആശ ചെല്ല ചെല്ല ആശചിറകടിക്കും ആശമൗനമനച്ചെപ്പിൽമൂടിവെച്ച ആശപൗർണ്ണമിയെ തൊട്ട്മുകരുവാനാശാവെള്ളിമുകിൽ ചുണ്ടിൽനുള്ളുവാനാശാ ചെല്ല ചെല്ല… മല്ലികപ്പൂവായ്മാറുവാനാശതെന്നലെ താലിചാർത്തുവാനാശമേഘമലർ തോപ്പിൽമേയുവാനാശാഓളങ്ങളിന്നെതിരെതുഴയുവാനാശാകാർക്കുഴന്നിലുലകംകോർത്തിടാനാശാ ചെല്ല ചെല്ല… നാട്ടുവയൽ ഞാറുംപൂക്കുവാനാശനീരിലൊരു മീനായ്നീന്തുവാനാശമാരിവില്ലിൻ… Read More

  • Padakali Chandi Chankari… Lyrics

    Padakali Chandi Chankari… Lyrics

    പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി മാര്‍ഗ്ഗിനി ഭഗവതിഅടിയനിൽ അലിവോടിന്നിത്തിരി കനിയണമേ..പറമേളം ചെണ്ട ചേങ്കില ധിം കിണി മദ്ദളംഅരമണി കിണി കിണി പലതാളം… Read More

  • Kunukune Cheru Kurunarikal… Lyrics

    Kunukune Cheru Kurunarikal… Lyrics

    കുനുകുനെ ചെറു കുറുനിരകള്‍ കുനുകുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍നനുനനെ നഖപടമെഴുതും സുമശര വിരലുകളില്‍ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരുംമനസ്സും മനസ്സും മധുരം… Read More

  • Kilukilukkam Cheppe… Lyrics

    Kilukilukkam Cheppe… Lyrics

    കിലുകിലുക്കാം ചെപ്പേ കിങ്ങിണി കിലുകിലുക്കാം ചെപ്പേ കിങ്ങിണീചിരികുടുക്കേ അല്ലിത്തേമണിചിത്തിര മുത്തേ സ്വത്തേ പൊന്മണീചക്കര മുത്തം താ നീ കണ്മണീകണ്ണാരം പൊത്താന്‍ വാ നീ മീന്മണീമാളിക വീട്ടിലെ മേലാത്തിയമ്മേടെമഞ്ചത്തില്‍… Read More

  • Pvanarachezhuthunnu Kolangalennum… Lyrics

    Pvanarachezhuthunnu Kolangalennum… Lyrics

    പവനരച്ചെഴുതുന്നു കോലങ്ങളെന്നും സൂര്യോദയം തങ്ക സൂര്യോദയംസൂര്യോദയംആ… ആ.. ആ.. ആ…സാ സാ പാ പാ സാ സാ പാ പാ സാ സാ…സരിഗമപാ പാ ധ ധ… Read More

  • Lallalam Chollunna… Lyrics

    Lallalam Chollunna… Lyrics

    ലല്ലല്ലം ചൊല്ലുന്ന ചെല്ലകിളികളേ ലല്ലലം ചൊല്ലുന്ന ചെല്ലകിളികളേവേടൻ കുരുക്കും കടങ്കഥ ഇക്കഥഇക്കഥയ്ക്കുത്തരം തേടുവാൻ കൂടാമോഇല്ലെങ്കിൽ സുല്ലെങ്കിൽ ഇല്ലില്ല സമ്മാനം നീലകുരുവികളും ചോലപറവകളുംമേളിച്ച കാട്ടിലെങ്ങോ ഒരു വേടൻ വല… Read More

  • മാന്ത്രികം മാന്ത്രികം… Lyrics

    മാന്ത്രികം മാന്ത്രികം… Lyrics

    മാന്ത്രികം മാന്ത്രികം മാന്ത്രികംവാക്കുകൾ ചെയ്തികൾ യാന്ത്രികംകാടുകൾ കേറിയോ ഭാവന? ഈകാറ്റിലാകെ ലില്ലി പൂത്ത വാസനകാര്യമില്ലാതെന്റെയുള്ളിൽ മഞ്ഞുതുള്ളി വീണതെന്തിനാ? എന്തിനാ? കണ്ണുകൾ കൊള്ളിമീൻ പോലവേ കൊള്ളവേപുഞ്ചിരിച്ചു വേദനതനിമ ചോരാത്ത സംഗീതമേഅതിരേകാത്തൊരാകാശമേ പാടി… Read More

  • Onam Ponnonam Poomala… Lyrics

    Onam Ponnonam Poomala… Lyrics

    ഓണം പൊന്നോണം പൂമല… ഓണം പൊന്നോണം പൂമലപൊങ്ങും പുഴയോരം പൈങ്കിളിപാടുന്നു ഉണരുണരൂഉള്ളിൽ ഞാൻ കെട്ടിയ പഴയൊരുവില്ലിന്റെയപശ്രുതിയോടീപാണൻ കോർത്തിടുന്നുപഴയ ശീലിൻ ഇഴകൾ ഓണം പൊന്നോണം… നിൻ താളം താലോലിച്ച… Read More

  • Onam Vanne Ponnonam Vanne… Lyrics

    Onam Vanne Ponnonam Vanne… Lyrics

    ഓണം വന്നേ പൊന്നോണം വന്നേ… ഓണം വന്നേ പൊന്നോണം വന്നേഓണം വന്നേ പൊന്നോണം വന്നേമാമലനാട്ടിലെ മാവേലിനാട്ടിലെമാലോകര്‍ക്കുത്സവകാലം വന്നേ മാവേലിനാടു വാണീടും കാലംമാനുഷരെല്ലാരുമൊന്നുപോലെഹിന്ദുവുമില്ല മുസല്‍മാനുമില്ല അന്ന്ഇന്നാട്ടില്‍ ജാതിഭേദങ്ങളില്ല ഓണത്തപ്പാ… Read More

  • Onam Vannallo Oonjalittallo… Lyrics

    Onam Vannallo Oonjalittallo… Lyrics

    ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ… ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോകോടിയുടുത്തല്ലോ ഉണ്ണി ചാടിമറിഞ്ഞല്ലോകൂട്ടുകാരെ വരുന്നില്ലേ വീട്ടിലിരുന്നാലൊസന്ധ്യ വരും മുൻപേ ഉണ്ണി പന്തു കളിക്കണ്ടേ..സന്ധ്യ വരും മുൻപേ ഉണ്ണി പന്തു കളിക്കണ്ടേ..ഓണം… Read More

  • Thiruvonappularithan… Lyrics

    Thiruvonappularithan… Lyrics

    തിരുവോണപ്പുലരിതൻ… ആ…ഓ..തിരുവോണപ്പുലരിതൻതിരുമുൽക്കാഴ്ച വാങ്ങാൻതിരുമുറ്റമണിഞ്ഞൊരുങ്ങീതിരുമേനിയെഴുന്നെള്ളും സമയമായീഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഒരുങ്ങീഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഉത്രാടപ്പൂക്കുന്നിന്നുച്ചിയിൽ പൊൻവെയിൽഇത്തിരിപ്പൊന്നുരുക്കീ ഇത്തിരിപ്പൊന്നുരുക്കീകോടിമുണ്ടുടുത്തും കൊണ്ടോടി നടക്കുന്നുകോമളബാലനാം ഓണക്കിളിഓണക്കിളീ ഓണക്കിളി തിരുവോണ… കാവിലെ പൈങ്കിളി പെണ്ണുങ്ങൾകൈകൊട്ടി പാട്ടുകൾ പാടിടുന്നുപാട്ടുകൾ പാടിടുന്നൂഓണവില്ലടിപ്പാട്ടിൻ നൂപുരം… Read More

  • Onappoove Poove Poove… Lyrics

    Onappoove Poove Poove… Lyrics

    ഓണപ്പൂവേ പൂവേ പൂവേ… ഓമല്‍ പൂവേ… ഓണപ്പൂവേ പൂവേ പൂവേഓമല്‍ പൂവേ പൂവേ പൂവേനീ തേടും മനോഹര തീരം ദൂരെമാടി വിളിപ്പൂ ഇതാ ഇതാ ഇതാ ഓണപ്പൂവേ…… Read More

  • Onappoove Omalpoove… Lyrics

    Onappoove Omalpoove… Lyrics

    ഓണപ്പൂവേ ഓമല്പൂവേ… ഓണപ്പൂവേ ഓമല്പൂവേപൂങ്കൊതിയൻ വണ്ടിനു തേനുംമാവേലിക്കുയിരും നൽകുംസർവസ്വദാപ്തി സൗവർണ്ണഗാത്രിനീയെൻ മനസ്സുണർത്തി പൂവേനീയെൻ മനസ്സുണർത്തി. ഓണപ്പൂവേ… ചിങ്ങനിലാവിന്റെ ചിത്രാംബരം ചാർത്തിഉത്രാടരാത്രിയുറങ്ങിനെഞ്ചിലൊരായിരം സ്വപ്നവുമായിനെയ്യാമ്പലുകൾ മയങ്ങിവരവായി പൊന്നോണപുലരിവരവായി ഉത്സവലഹരിനീയെൻ മനസ്സുണർത്തി… Read More

  • Poovili Poovili Ponnonamay… Lyrics

    Poovili Poovili Ponnonamay… Lyrics

    പൂവിളി പൂവിളി പൊന്നോണമായി… പൂവിളി പൂവിളി പൊന്നോണമായിനീ വരൂ നീ വരൂ പൊന്നോണതുമ്പീ (2)ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും പൂവയലില്‍നീ വരൂ ഭാഗം വാങ്ങാന്‍… Read More

  • Onam Vannallo… Lyrics

    Onam Vannallo… Lyrics

    ഓണം വന്നല്ലോ പൊന്നോണം വന്നല്ലോ… ഓണം വന്നല്ലോ പൊന്നോണം വന്നല്ലോഓണം വന്നല്ലോ പൊന്നോണം വന്നല്ലോഓണവില്ലിൻ താളമിട്ടൊന്നാടുവാനായ് വാ.ചിങ്ങക്കാറ്റിൻ തങ്കക്കൊമ്പിൽ ഊഞ്ഞാലാടാൻ വാ.ഊഞ്ഞാലാടാൻ വാ.പൊന്നലരും നിറപൗർണ്ണമിയും സുര കിന്നരഗാനവുമായി… Read More

  • Kuttanadan Punchayile… Lyrics

    Kuttanadan Punchayile… Lyrics

    കുട്ടനാടൻ പുഞ്ചയിലെ… കുട്ടനാടൻ പുഞ്ചയിലെതെയ് തെയ് തക തെയ് തെയ് തോംകൊച്ചു പെണ്ണെ കുയിലാളേതിത്തിത്താതി തെയ് തെയ്കൊട്ടുവേണം കുഴൽവേണം കുരവവേണംഓ തിത്തിത്താരാ തിത്തിത്തെയ്തിത്തൈ തിത്തൈ തകതെയ് വരവേൽക്കാനാളു… Read More

  • 🌸 Maaveli Naadu Vaanidum Kaalam… Manglish Lyrics with Meaning

    🌸 Maaveli Naadu Vaanidum Kaalam… Manglish Lyrics with Meaning

    Malayalam • Manglish • English Meaning 1. മാവേലി നാടുവാണീടും കാലം Malayalam മാവേലി നാടുവാണീടും കാലംമാനുഷരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കുംകാലംആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും Manglish Maaveli naadu vaanidum kaalamMaanusharellaaarum… Read More

  • Maveli Nadu Vanidum Kalam… Lyrics

    Maveli Nadu Vanidum Kalam… Lyrics

    മാവേലി നാടുവാണീടും കാലം മാവേലി നാടുവാണീടും കാലംമാനുഷരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കുംകാലംആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും കള്ളവുമില്ല ചതിയുമില്ലഎള്ളോളമില്ല പൊളിവചനംകള്ളപ്പറയും ചെറുനാഴിയുംകള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല. മാവേലി… ആധികള്‍ വ്യാധികളൊന്നുമില്ലബാലമരണങ്ങള്‍ കേള്‍‌പ്പാനില്ലദുഷ്ടരെ കണ്‍കൊണ്ടു കാണ്മാനില്ലനല്ലവരല്ലാതെയില്ല പാരില്‍. മാവേലി… Read More

  • Minnal Vala… Kannodu Kandappol… Lyrics

    Minnal Vala… Kannodu Kandappol… Lyrics

    കണ്ണോടു കണ്ടപ്പോൾ… മിന്നൽവള… കണ്ണോടു കണ്ടപ്പോൾ കണ്ടെത്തീ ഞാൻആയിരം താരകൾ പൂത്തുലഞ്ഞൂപിന്നെയും പിന്നെയും കണ്ട നേരംപുഞ്ചിരി പൂത്തുലഞ്ഞൂ കാണാതെ വയ്യെന്ന തോന്നലായീകണ്ടിട്ടും കണ്ടിട്ടും പോരാതായീതൊട്ടപ്പോൾ ആത്മാവിൽ തേൻ… Read More